Activate your premium subscription today
Monday, Apr 21, 2025
നസ്ലൻ, ഗണപതി, ലുക്മാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ ‘ആലപ്പുഴ ജിംഖാന’യ്ക്ക് ഗംഭീര പ്രതികരണം. ചിത്രത്തിന്റെ ആദ്യദിനം വമ്പൻ വരവേൽപ്പാണ് ബോക്സ്ഓഫിസിൽ നിന്നും ലഭിച്ചത്. 2.70 കോടി രൂപയാണ് ആദ്യദിനം കേരള ബോക്സ് ഓഫിസിൽ നിന്നും നേടിയത്. രണ്ടാം ദിവസവും മികച്ച അഡ്വാൻസ് ബുക്കിങ് ആണ്
‘തല്ലുമാലയുടെ’ ഹാങ്ഓവർ വിട്ടുമാറാത്ത പ്രേക്ഷകർക്ക് മുന്നിലേക്ക് ‘പുഞ്ചിരിയുടെ ഇടിക്കൂട്’ അവതരിപ്പിക്കുകയാണ് ‘ആലപ്പുഴ ജിംഖാന’യിലൂടെ ഖാലിദ് റഹ്മാനും കൂട്ടരും.‘തല്ലുമാല’ പോലെ ആദ്യാവസാനം പ്രേക്ഷകരെ സീറ്റിൻതുമ്പത്ത് പിടിച്ചിരുത്തുന്ന ചിത്രമല്ല ഇത്, നാടൻ ‘മുഹമ്മദാലി’മാരുടെ ഹെവി വെയ്റ്റ് ഇടിയുമല്ല.
ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ആലപ്പുഴ ജിംഖാന' ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്നത്. കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത്
ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ആക്ഷൻ കോമഡി ചിത്രം ആലപ്പുഴ ജിംഖാന’ ട്രെയിലർ എത്തി. നസ്ലിൻ നായകനാകുന്ന സിനിമ 2025 ഏപ്രില്‍ മാസത്തിൽ വിഷു റിലീസായി തിയറ്ററിലെത്തുന്നു. ചിത്രം ഒരു മുഴുനീള എന്റെർടെയ്നർ തന്നെയാകുമെന്നാണ് ട്രെയിലറിൽ നിന്നുള്ള സൂചന. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് നസ്ലൻ
ബ്ലോക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റർടെയ്നർ നിർമിക്കുന്നത് പ്ലാൻ ബി മോഷൻ
നസ്ലിൻ, ഗണപതി, ലുക്ക്മാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്കു തുടക്കം. ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. സിനിമയിലെ നടിനടന്മാരും ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ബോക്സിങ് ആധാരമാക്കി ഒരുക്കുന്ന സ്പോർട്സ്–കോമഡി
ഖാലിദ് റഹ്മാന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നത്. നസ്ലിൻ, ലുക്ക്മാൻ, ഗണപതി എന്നിവരുടെ ഒരു സ്റ്റിൽ ആണ് ഊഹാപോഹങ്ങൾക്കു തുടക്കം കുറിച്ചത്. ‘തല്ലുമാല’യ്ക്കു േശഷം വീണ്ടുമൊരു ‘അടിപ്പട’വുമായാണ് ഖാലിദ് എത്തുന്നതെന്നും അതിനുളള തയാറെടുപ്പിലാണ് നസ്ലിനും
സ്ഥിരമായി നായകനിലേക്ക് മടങ്ങിയെത്തുന്ന നായികാ ടെംപ്ലേറ്റുകളിൽ നിന്നും മാറി പുതുതലമുറയുടെ അസ്തിത്വഭാരവും, പ്രണയസങ്കൽപങ്ങളും, കുടുംബബന്ധങ്ങളുമെല്ലാം കഥാതന്തുവാക്കുന്നിടത്താണ് 'അനുരാഗകരിക്കിൻവെള്ളം' എന്ന ചിത്രം ഒരു പുതുമുഖ സംവിധായകനെ അടയാളപ്പെടുത്തുന്നത്. ഇരുപത്തിയഞ്ചാം വയസ്സിൽ സംവിധാനകനായ അയാൾ മൂന്ന്
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.