Activate your premium subscription today
'പൂവെ പൂവെ' പാട്ടിൽ അഭിനയിക്കുമ്പോഴുള്ള രസകരമായ ഓർമ മുൻപ് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ലെന പങ്കുവച്ചിരുന്നു. ആ ഗാനരംഗത്തിൽ താൻ ഇട്ടത് സ്വന്തം ടീഷർട്ട് ആയിരുന്നെന്നായിരുന്നു ലെന പറഞ്ഞത്. അതിപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.
വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായെത്തുന്ന ഇടിയൻ ചന്തു 19നു തിയറ്ററുകളിലെത്തും. ചന്തുവിന്റെയും അമ്മ ഇന്ദുവിന്റെയും വിശേഷങ്ങളുമായി വിഷ്ണുവും ലെനയും സംസാരിക്കുന്നു. വിഷ്ണു ഉണ്ണിക്കൃഷ്ണൻ: എല്ലാത്തരം പ്രേക്ഷകരെയും പിടിച്ചിരുത്തുന്ന ആക്ഷൻ ഫാമിലി ഡ്രാമയാണ് ഇടിയൻ ചന്തു. ക്രിമിനൽ പൊലീസുകാരനായ അച്ഛനെ കണ്ടു
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച് നടി ലെന. പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എയ്റോസ്പെയ്സ് എൻജിനീയറിങിൽ (IISc) പ്രശാന്ത്, എംടെക് റിസർച്ച് കൊളോക്യം അവതരിപ്പിച്ച
പിറന്നാൾ ദിനത്തിൽ പുതിയ ജീവിതത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചുമുളള ലെനയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. | Malayalam Actress Lena Birthday
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാകുന്ന ചിത്രം ‘കുമ്മാട്ടിക്കളി’ ട്രെയിലർ എത്തി. സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴ് സംവിധായകനായ വിൻസെന്റ് സെൽവയാണ്. വിൻസന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി
ലെനയുടെയും തന്റെയും ജീവിതത്തിലെ രണ്ടാം ഇന്നിങ്സ് ആണ് ഈ വിവാഹമെന്ന് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ. ബെംഗളൂരിൽ വച്ചു നടന്ന വിവാഹ റിസപ്ഷനിൽ വച്ചാണ് പ്രശാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘‘നിങ്ങളുടെ വിലയേറിയ സമയം മാറ്റിവച്ച് ഈ മനോഹരനിമിഷത്തിൽ ഞങ്ങൾക്കൊപ്പം ചേർന്നതിൽ നന്ദിയുണ്ട്. ഇതു ഞങ്ങളുടെ
നടി ലെനയുടെയും ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണന്റെയും വിവാഹത്തിൽ പങ്കെടുത്ത ചിത്രം പങ്കുവച്ച് പ്രശസ്ത ഷെഫ് സുരേഷ് പിള്ള. കഴിഞ്ഞ ദിവസം ഏറെ ചർച്ചയായ ലെനയുടെ വിവാഹവാർത്തയ്ക്കു പിന്നാലെയാണ് സുരേഷ് പിള്ള ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരും കുടുംബ സുഹൃത്തുക്കളുമായ
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിലാണ് താനെന്ന് ലെന. രാജ്യത്തിന് അഭിമാന ദൗത്യത്തിന്റെ ഭാഗമായ പ്രശാന്ത് ബാലകൃഷ്ണനെ വിവാഹം കഴിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ലെന പറയുന്നു. ജനുവരിയിൽ വിവാഹം കഴിഞ്ഞിട്ടും പുറത്തറിയിക്കാതിരുന്നത് അദ്ദേഹം അതീവ രഹസ്യസ്വഭാവമുള്ള ഒരു തന്ത്രപ്രധാന ദേശീയ
വിവാഹിതയായെന്നു വെളിപ്പെടുത്തി നടി ലെന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ ആയ പ്രശാന്ത് ബാലകൃഷ്ണൻ നായർ വരൻ. 2024 ജനുവരി 17-ന് താനും പ്രശാന്ത് ബാലകൃഷ്ണനും ഒരു പരമ്പരാഗത ചടങ്ങിൽ വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന്
‘‘താൻ ആരാണെന്നു തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന്’’– തേന്മാവിൻ കൊമ്പത്ത് സിനിമയിലെ പപ്പുവിന്റെ ഡയലോഗ് കടമെടുത്ത് ‘ഞാൻ ആരാണെന്ന’ ചോദ്യത്തിന് മറുപടിയുമായി നടി ലെന. എല്ലാവരുടെയും ജീവൻ ഒന്നാണെന്നും വിവിധ രൂപവും മനസ്സുമായി ജനിക്കുന്നതാണെന്നും ലെന പറയുന്നു. എല്ലാവരുടെയും
Results 1-10 of 40