Activate your premium subscription today
Saturday, Mar 1, 2025
Jan 10, 2025
അക്കോസേട്ടനും ഉണ്ണിക്കുട്ടനും മലയാളികൾക്ക് ഏറെ പരിചിതമാക്കിയ നാടാണ് നേപ്പാൾ. അവിടുത്തെ കാഴ്ചകളും ആ നാടിന്റെ സൗന്ദര്യവുമൊക്കെ യോദ്ധയിലൂടെ നാം ആഘോഷമാക്കുകയും ചെയ്തു. പുതുവർഷാഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ നീരജ് മാധവും കുടുംബവും തിരഞ്ഞെടുത്തത് നേപ്പാൾ യാത്രയാണ്. ആ
Jan 3, 2025
നീരജ് മാധവും മകളും ചേർന്നുള്ള രസകരമായ നൃത്തം ശ്രദ്ധ നേടുന്നു. നേപ്പാളിലേക്ക് നടത്തിയ യാത്രയിലായിരുന്നു നീരജ് മാധവും കുടുംബവും. അവർ താമസിച്ചിരുന്ന ഇടത്തുനിന്നുമാണ് വിഡിയോ പകർത്തിയത്. മൂന്നു വയസുകാരി നിലാങ്കയുടെ ചുവടുകൾ ക്യൂട്ടാണെന്നാണ് ആരാധക പക്ഷം.
Jun 8, 2024
റാപ്പർമാരായ ഡാബ്സീക്കും ബേബി ജീനുമൊപ്പം കൈകോർത്ത് നീരജ് മാധവ്. മൂവരും ഒന്നിച്ച 'ബല്ലാത്ത ജാതി' മ്യൂസിക് വിഡിയോ 10 ലക്ഷത്തിലധികം കാഴ്ചക്കാരുമായി ട്രെൻഡിങ്ങിൽ ഒന്നാമതെത്തി. വേറിട്ട ശൈലിയും വൈവിധ്യമാർന്ന കാഴ്ചകളുമായി പ്രേക്ഷകർക്കു മുൻപിലെത്തിയ മ്യൂസിക് വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സംഗീതാസ്വാദകരിൽ
Apr 26, 2024
സ്റ്റേജ് ഷോയ്ക്കു വേണ്ടി പോയപ്പോൾ ലണ്ടനിൽ വച്ചുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടനും ഗായകനുമായ നീരജ് മാധവ്. ഷോയുടെ സംഘാടകർ അസഭ്യ വാക്കുകൾ പ്രയോഗിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്ന് നീരജ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. തനിക്കും ഒപ്പമുണ്ടായിരുന്നവർക്കും നേരിടേണ്ടി വന്ന
Nov 2, 2023
ആർഡിഎക്സ് സിനിമ നൂറു കോടി കടന്ന് റെക്കോർഡ് തകർത്ത് മുന്നേറിയതിനൊപ്പം നടൻ നീരജ് മാധവന് മറ്റൊരു സന്തോഷം കൂടി. പുതിയ ബിഎംഡബ്ല്യു എസ്യുവി സ്വന്തം ഗാരിജിലെത്തിച്ച് നീരജ്. എക്സ്ഷോറൂം വില 1.06 കോടി രൂപ വരുന്ന ബിഎംഡബ്ല്യു എക്സ് 5 40ഐ എം സ്പോർട്സാണ് നടന്റെ പുതിയ വാഹനം. കൊച്ചിയിലെ ബിഎംഡബ്ല്യു
Sep 26, 2023
‘ആർഡിഎക്സ്’ സിനിമയുടെ ഇടയിൽ കാലിനു ഗുരുതരമായി പരുക്ക് പറ്റിയ സംഭവം വെളിപ്പെടുത്തി നീരജ് മാധവ്. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന്റെ കാലിന്റെ കുഴ തെറ്റുന്നത്. ‘‘ക്ലൈമാക്സ് ഫൈറ്റിൽ ഞാനൊരാളെ കിക്ക് ചെയ്തിട്ട് ഇങ്ങനെ തന്നെ നിൽക്കണം. പക്ഷേ അതിനു താഴെ ഫോം പാഡ്സ് വച്ചിട്ടുണ്ട്. അതിൽ കാൽ സ്റ്റക്ക്
Sep 4, 2023
കോളജ് പഠനകാലമാണ്. കുറച്ച് ആൽബം പാട്ടുകൾ ചിത്രീകരിച്ചിട്ടുണ്ട് എന്നത് ഒഴിച്ചാൽ പാട്ടുപാടാനോ ഡാൻസ് കളിക്കാനോ, പ്രസംഗിക്കാനോ പഠിക്കാനോ കഴിവില്ലെന്നു നഹാസ് സ്വയംകരുതിയ സമയം. ആ നേരത്താണ് നഹാസ് ഹിദായത്തിനെ വിളിച്ച് അധ്യാപകൻ റെജി വർഗീസ് മേക്കാടൻ പറയുന്നത്, ‘എടാ, നീ ചെയ്ത ആൽബമൊക്കെ കണ്ടു. ഇതിൽ നിനക്കൊരു
Aug 25, 2023
ആർഡിഎക്സ്. തുടക്കം മുതൽ ഒടുക്കം വരെ അടിമുടി അടിപ്പടം. റോബർട്ട്, ഡോണി, സേവ്യർ എന്നീ കൂട്ടുകാരുടെ ‘ഇടിക്കഥ’യാണ് നഹാസ് ഹിദായത്ത് എന്ന നവാഗത സംവിധായകന്റെ ‘ആർഡിഎക്സ്’. പെരുന്നാളിനിടെ പള്ളിമുറ്റത്ത് നടക്കുന്ന ചെറിയൊരു കശപിശ. വഴക്കിനും ബഹളത്തിനുമിടെ അപ്പനെ കൈവയ്ക്കുന്നതു കണ്ട ഡോണിക്കു നിയന്ത്രണം വിട്ടു.
Aug 14, 2023
ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ എന്റർടെയ്നർ ‘ആർഡിഎക്സ്’ ട്രെയിലർ എത്തി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമിക്കുന്ന സിനിമയുടെ ടീസർ അത്യുഗ്രൻ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. ചിത്രം ഓണം റിലീസായി തീയറ്ററുകളിൽ
Jun 29, 2023
ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ എന്റർടെയ്നർ ‘ആർഡിഎക്സ്’ ടീസർ എത്തി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമിക്കുന്ന സിനിമയുടെ ടീസർ അത്യുഗ്രൻ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. ചിത്രം ഓണം റിലീസായി തീയറ്ററുകളിൽ
Results 1-10 of 44
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.