Activate your premium subscription today
ജയറാം ഒരു മോശം നടനാണെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും പറയില്ല. (ശത്രുക്കളെന്ന് പറയാന്‍ കാര്യമായി ആരും തന്നെയില്ലാത്ത നടന് കൂടിയാണ് ജയറാം) നര്‍മവും സെന്റിമെന്‍സും വേണ്ടിവന്നാല്‍ അത്യാവശ്യം ഫൈറ്റും ആക്ഷനും എല്ലാം പാകത്തിന് ചേര്‍ത്ത് അഭിനയിക്കാന്‍ അദ്ദേഹത്തിനറിയാം. തനത് ശൈലി എന്ന്
കാളിദാസ് ജയറാം–താരിണി വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുമ്പോൾ മാളവിക ജയറാമിന്റെ വെഡ്ഡിങ് ഹൈലൈറ്റ് വിഡിയോ ശ്രദ്ധേയമാകുന്നു. വൈറ്റ്ലൈൻ ഫൊട്ടോഗ്രഫിയാണ് പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള മനോഹരമായ വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. സംഗീത് ഡേയിലെ ജയറാമിന്റെ തകർപ്പൻ
ജയറാമിന് പിറന്നാൾ കുറിപ്പുമായി മകൻ കാളിദാസ് ജയറാം. ‘ഹാപ്പി 60, പോപ്സ്’ എന്നായിരുന്നു ജയറാമിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാളിദാസ് കുറിച്ചത്. ഒരുപാട് പ്രത്യേകതകളും വിശേഷങ്ങളുമായാണ് തന്റെ അറുപതാം പിറന്നാൾ ജയറാം ആഘോഷിക്കുന്നത്. ചെന്നൈയിലെ വീട്ടിലാണിപ്പോൾ ജയറാം ഉള്ളത്. ഇത്തവണ എല്ലാവര്‍ക്കുമൊപ്പം അറുപതാം
വിവാഹചിത്രങ്ങളുമായി നടൻ കാളിദാസ്. താരണിക്കൊപ്പമുള്ള വിവാഹ ദിനത്തിലെ ചിത്രങ്ങൾ ആരാധകർക്കായി താരം പങ്കുവച്ചു. ‘കുടുക്ക് വീണു’ എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു ചിത്രങ്ങൾ. താരിണിയെ ചേർത്തു പിടിച്ചു ചുംബിക്കുന്ന കാളിദാസിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
രണ്ടു മക്കളുടെയും വിവാഹം ഒരേ വർഷം നടന്നതിന്റെ സന്തോഷം തുറന്നു പറഞ്ഞ് പാർവതി. കാളിദാസിന്റെയും താരിണിയുടെ വിവാഹത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു താരം. അതിഥികളെ സ്വീകരിച്ചും മക്കൾക്കു വേണ്ട നിർദേശങ്ങൾ നൽകിയും വിവാഹചടങ്ങുകളിൽ നിറസാന്നിധ്യമായിരുന്നു പാർവതി.
കാളിദാസിന്റെ ഭാവി വധുവിനെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പരിചയപ്പെടുത്തി നടൻ ജയറാം. ചെന്നൈയിൽ നടന്ന കാളിദാസിന്റെയും താരണിയുടെയും പ്രീ വെഡ്ഡിങ് പാർട്ടിയിലാണ് മരുമകളെക്കുറിച്ച് ജയറാം സംസാരിച്ചത്. പൊള്ളാച്ചിയിലെ പേരു കേട്ട പൂത്തുക്കുളി കലിംഗരായർ കുടുംബാംഗമാണ് താരിണിയെന്നും ആ കുടുംബത്തിൽ നിന്ന് വീട്ടിലേക്ക് ഒരാൾ എത്തുന്നത് പുണ്യമായി കരുതുന്നെന്നും ജയറാം പറഞ്ഞു. കാളിദാസിന്റെയും താരിണിയുടെയും വിവാഹം ഡിസംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചു നടക്കുമെന്നും താരം അറിയിച്ചു.
മകൻ കാളിദാസിന്റെ വിവാഹക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കൈമാറി ജയറാമും പാർവതിയും. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയില്‍ എത്തിയായിരുന്നു വിവാഹത്തിനു ക്ഷണിച്ചത്. കാളിദാസിന്റെ വിവാഹത്തിനു ക്ഷണിക്കുന്ന ആദ്യ അതിഥി കൂടിയാണ് സ്റ്റാലിൻ. കഴിഞ്ഞ മാസം നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും
ലോക്സഭ തിരഞ്ഞെടുപ്പിന്റെ വലിയ വിജയത്തിനു പിന്നാലെ ഇന്ത്യ മുഴുവൻ സുരേഷ് ഗോപി ശ്രദ്ധിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ പഴയകാല അഭിമുഖവും വൈറലാകുന്നു. 1989ല്‍ ചിത്രീകരിച്ച ടെലിവിഷൻ അഭിമുഖമാണ് ഓർബിറ്റ് വിഡിയോ വിഷൻ എന്ന ചാനൽ യൂട്യൂബിൽ അപ്ലോഡ് ചെയ്തത്. നടി പാർവതിയാണ് സുരേഷ് ഗോപിയെ അഭിമുഖം ചെയ്യുന്നത്.
മകൾ ചക്കിയുടെ കല്യാണ ആൽബം ഒരു ദിവസത്തിനുള്ളിൽ തന്നെ കയ്യിൽ കിട്ടിയ വിസ്മയം മറച്ചുപിടിക്കാതെ താര ദമ്പതിമാരായ ജയറാമും പാർവതിയും. ഗുരുവായൂരിൽ നടന്ന വിവാഹച്ചടങ്ങുകളുടെയും പിന്നീടു നടന്ന വിരുന്നിന്റെയും ചിത്രങ്ങൾ കോർത്തിണക്കിയ വിവാഹ ആൽബമാണ് പാലക്കാട് നടന്ന റിസപ്ഷൻ ദിവസം വൈറ്റ്ലൈൻ ഫോട്ടോഗ്രഫി ടീം
താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ വിവാഹ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. വിവാഹവും റിസപ്ഷനും കഴിഞ്ഞെങ്കിലും അതിസുന്ദരിയായി വിവാഹ വേദിയിലെത്തിയ മാളവികയെ പറ്റിയുള്ള ചർച്ചകൾ തുടരുകയാണ്. വിവാഹദിവസത്തിലെത്തിയ മൂന്നു ലുക്കിലും കഴിഞ്ഞ ദിവസം നടന്ന റിസപ്ഷനിലുമെല്ലാം വ്യത്യസ്ത
Results 1-10 of 40