Activate your premium subscription today
വിട പറഞ്ഞ പ്രിയ കലാകാരി ശരണ്യ ശശിയുടെ സഹോദരി ശോണിമയുടെ ജീവിതത്തിലെ വലിയൊരു നേട്ടം പങ്കുവച്ച് നടി സീമ ജി. നായർ. ശോണിമ കേന്ദ്ര സർക്കാർ ജോലി നേടിയെന്ന വാർത്ത പ്രേക്ഷകരുമായി പങ്കുവയ്ക്കുകയായിരുന്നു നടി. ശരണ്യയുടെ ജീവിതത്തിലെ വലിയ സ്വപ്നമായിരുന്നു സഹോദരിയുടെ ഉയർച്ചയെന്നും ഈ വാർത്ത കേൾക്കുമ്പോൾ ശരണ്യയും
അന്തരിച്ച നടി മീന ഗണേഷുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന വ്യാജ ആരോപണങ്ങളിൽ പ്രതികരണവുമായി നടി സീമ ജി. നായർ. മീന ഗണേഷിന്റെ ആങ്ങളയുടെ മകളാണ് സീമ ജി. നായരെന്നും അവർക്കു വയ്യാതായപ്പോൾ സീമ തിരിഞ്ഞു നോക്കിയില്ലെന്നും ആരോപിച്ച് ഒരു സ്ത്രീ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സീമയുടെ പോസ്റ്റിനു താഴെയാണ്
ലോക കാൻസർ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടി സീമ ജി. നായർ. ഏറ്റവും പ്രിയപ്പെട്ടവരെ തന്നിൽ നിന്നും അടർത്തിമാറ്റിയ അസുഖമാണ് കാൻസറെന്നും ഈ ദിവസത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ നെഞ്ചിടിപ്പേറുന്നുവെന്നും നടി പറയുന്നു. ‘‘ഫെബ്രുവരി 4, ലോക കാൻസർ ദിനം, സത്യത്തിൽ ഈ പേര് കേൾക്കുമ്പോൾ തന്നെ നെഞ്ചിടിപ്പു
തുടർച്ചയായി അശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് ബോബി ചെമ്മണ്ണൂരിനെതിര പരാതി നൽകിയ നടി ഹണി റോസിനെ പിന്തുണച്ച് നടി സീമ ജി. നായർ. പണമാണ് എല്ലാത്തിനും ആധാരം എന്ന് കരുതിയിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്നും സ്ത്രീകളോടുള്ള െപരുമാറ്റ രീതികളിലും ചിന്തകളിലും മാറ്റം വരുത്തണമെന്നും സീമ പറയുന്നു. ‘‘സ്ത്രീയെ
ഇവിടെ നടക്കുന്ന ചീഞ്ഞ രാഷ്ട്രീയക്കളികളേക്കാൾ എത്രയോ ഭേദമാണ് സീരിയലുകളെന്ന് നടി സീമ ജി. നായർ. കഴിഞ്ഞ കുറെ ദിവസമായി സീരിയലിന്റെ പേരിൽ കുറച്ചു വിഷയങ്ങൾ വന്നുകൊണ്ടേയിരിക്കുന്നുവെന്നും സീരിയൽ ആണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം ..സീരിയൽ കാരണം ഇവിടെ എന്തൊക്കെയോ സംഭവിക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ
അന്തരിച്ച നടൻ മേഘനാഥനെ അനുസ്മരിച്ച് നടി സീമ ജി. നായർ. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യനായിരുന്നു മേഘനാഥനെന്ന് സീമ പറയുന്നു. കുറച്ചു നാൾക്കു മുന്നേ തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ തിരക്കുകാരണം ശരിക്കൊന്നു സംസാരിക്കാൻ കഴിയാതെ പോയ സങ്കടവും പറഞ്ഞാണ് സീമ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ചെന്നൈ ഔട്ടറിൽ ഉത്തംപാക്കത്തെ സെറ്റിലിരുന്ന് പുതിയ തമിഴ് സീരിയലിനു മേക്കപ്പിടുന്ന നടി സീമ ജി.നായരുടെ ഫോണിൽ മെസേജുകളുടെ തിരക്ക്.‘‘ പലതരം ആവശ്യങ്ങളാണ്. ചിലർക്കു സ്ഥലമുണ്ട്. കയറിക്കിടക്കാൻ ഒരു ഷെഡെങ്കിലും പണിതു നൽകണം. ചിലർക്ക് ഒരു കൂരവയ്ക്കാൻ അൽപം സ്ഥലം വേണം. രോഗികൾക്കു ചികിത്സാസഹായം. പരമാവധി
മമ്മൂട്ടിയുടെ വലിയൊരു ആരാധികയെ പരിചയപ്പെടുത്തി നടൻ രമേശ് പിഷാരടി പങ്കുവച്ച വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കാലങ്ങളോളം തന്റെ ഇഷ്ടതാരത്തെ നേരിൽ കാണാൻ കൊതിച്ച അമ്മാളു അമ്മയുടെ സന്തോഷമാണ് ആ വിഡിയോയിൽ നിറയെ. മമ്മൂട്ടിയെ നേരിട്ടു കാണാൻ ആഗ്രഹമുണ്ടെന്നു പറയുന്ന അമ്മാളു അമ്മയുടെ വിഡിയോ സമൂഹ
കൊച്ചി∙ ബന്ധുക്കളുടെ മാനസികപീഡനവും രോഗങ്ങളും മൂലം അവശയായ നടി ബീന കുമ്പളങ്ങിക്ക് തണലൊരുക്കി അടൂർ മഹാത്മാ ജനസേവന കേന്ദ്രം. താര സംഘടനയായ ‘അമ്മ’ രണ്ടുവർഷം മുൻപ് നിർമിച്ചു നൽകിയ കുമ്പളങ്ങിയിലെ വീട്ടിലായിരുന്നു ബീനയുടെ താമസം. എന്നാൽ, ബീനയുടെ അനുവാദമില്ലാതെ ബന്ധുവും ഭർത്താവും ചേർന്ന് വീട്ടിൽ കയറി താമസം
ഇന്ന് പുലർച്ചെയാണ് സീരിയൽ സംവിധായകൻ ആദിത്യൻ (47) ലോകത്തോട് വിടപടറഞ്ഞത്. പ്രിയ സംവിധായകന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് സീരിയൽ ലോകം. നിരവധി പേരാണ് ആദിത്യന് ആദരാഞ്ജലി അർപ്പിച്ചെത്തുന്നത്. ‘പ്രിയപ്പെട്ട ആദിത്യ, വിശ്വസിക്കാൻ പറ്റുന്നില്ല. വാനമ്പാടി ,സ്വാന്തനം (സീരിയൽ) സംവിധായകൻ ആദിത്യൻ
Results 1-10 of 41