Activate your premium subscription today
Sunday, Apr 20, 2025
വ്യത്യസ്തമായ സ്റ്റൈലിലും ലുക്കിലും ആരാധകരുടെ മനംകവരുന്ന താരമാണ് സണ്ണി ലിയോണി. ഏത് ലുക്കും താരത്തിന് നന്നായി ഇണങ്ങുമെന്നതാണ് പ്രത്യേകത. ഇപ്പോള് കേരള സാരിയിലുള്ള സണ്ണിയുടെ രസകരമായ ഒരുവിഡിയോയാണ് ശ്രദ്ധനേടുന്നത്. മൊബെൽ ഫോണ് മടിയിൽ വച്ച് കസേരയിൽ ചാരിയിരുന്ന് സണ്ണി ഉറങ്ങുന്ന ദൃശ്യങ്ങളിൽ നിന്നാണ്
നിലവിൽ രാജ്യത്തെ ഏറ്റവും ചലനാത്മകമായ റിയൽ എസ്റ്റേറ്റ് വിപണികളിൽ ഒന്നാണ് മുംബൈ. പ്രധാന നഗരങ്ങളോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങൾക്ക് മാത്രമല്ല താരതമ്യേന ഉൾപ്രദേശങ്ങളിൽ പോലും റിയൽ എസ്റ്റേറ്റ് വിപണി സജീവമാണ്. വാണിജ്യ പ്രോപ്പർട്ടികൾക്കും റസിഡൻഷ്യൽ പ്രോപ്പർട്ടികൾക്കും ഒരേപോലെ ആവശ്യക്കാരുണ്ട് എന്നതാണ്
13 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം ബോളിവുഡ് താരം സണ്ണി ലിയോണിയും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി. മാലിദ്വീപിലാണ് ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്. മക്കളായ നിഷയും നോഹയും അഷറും ദമ്പതികൾക്കൊപ്പം ചടങ്ങിലെ നിറ സാന്നിധ്യമായിരുന്നു. മാലിദ്വീപിൽ നടന്ന ആഘോഷങ്ങളുടെ ചിത്രം താരം സോഷ്യൽ മീഡിയയിലൂടെ
മക്കൾക്കും ഭർത്താവിനുമൊപ്പം ലോണാവാലയുടെ സൗന്ദര്യം, രുചികരമായ ഭക്ഷണം, വിവിധതരം വിനോദങ്ങൾ, ട്രെക്കിങ് എന്നിവയെല്ലാം ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങൾ സണ്ണി ലിയോണി സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. ‘‘കുടുംബത്തിനൊപ്പമുള്ള യാത്ര....വിലമതിക്കാനാകാത്തത്'' സണ്ണി ലിയോണിയുടെ ഈ വാക്കുകൾ
ആക്ഷനും പാട്ടും ഡാൻസുമായി കളർഫുൾ ഫാമിലി എന്റർടെയ്നർ ആയി ഒരുങ്ങിയ ചിത്രം പേട്ടറാപ്പിന്റെ ട്രെയിലർ റിലീസായി. പ്രഭുദേവയും വേദികയും സണ്ണി ലിയോണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രം ഈ മാസം 27ന് തിയറ്ററുകളിലേക്കെത്തും. റിലീസിനു മുന്നേ കേരളത്തിലും വമ്പൻ പ്രമോഷൻ പരിപാടികളുമായി പേട്ടറാപ്പ് ടീം
വീട് വിലയ്ക്ക് വാങ്ങുന്നതാണോ വാടകവീട്ടിൽ കാലങ്ങളോളം താമസിക്കുന്നതാണോ കൂടുതൽ മെച്ചം എന്ന തരത്തിലുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമാണ്. സാമ്പത്തിക നില ഭദ്രമാകണമെങ്കിൽ വാടകവീടുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം എന്ന് പറയുന്നവരും അതല്ല സ്വന്തമായി വീടുണ്ടാവുന്നതിനോളം സുരക്ഷിതത്വം നൽകുന്ന മറ്റൊരു
എല്ലാ വർഷവും ജൂണിലെ അവസാന ഞായറാഴ്ചയാണ് പിതൃദിനം അഥവാ ഫാദേഴ്സ് ഡേ ആയി ആചരിക്കുന്നത്. ഇത്തവണയും പിതൃദിനം സോഷ്യൽ മീഡിയ ആഘോഷമാക്കി. നിരവധി പേരാണ് പ്രിയപ്പെട്ട പിതാവിന് ആശംസകൾ നേർന്ന് സോഷ്യൽമീഡിയയിൽ എത്തിയത്. പ്രശസ്ത നടി സണ്ണി ലിയോൺ ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് പിതൃദിനം സണ്ണി
തിരുവനന്തപുരം ∙ കേരള സർവകലാശാല ക്യാംപസിലുള്ള യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളജിൽ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്തുന്നത് വൈസ് ചാൻസലർ തടഞ്ഞു. വിസി ഡോ. മോഹൻ കുന്നുമ്മൽ ഇത് സംബന്ധിച്ച നിർദ്ദേശം റജിസ്ട്രാർക്ക് നൽകി. ജൂലൈ 5 നാണ് സണ്ണിയുടെ നൃത്തപരിപാടി നടത്താൻ കോളജ് യൂണിയൻ തീരുമാനിച്ചത്. പരിപാടിക്ക് സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ല.
കാസർകോഡ് റോഡരികിലൂടെ നടന്നു വരുന്ന സിനിമാ നടി. ഒരു ഓട്ടോ ഡ്രൈവറുടെ അടുത്തു വന്നു നിന്ന് അൽപ്പനേരം സംസാരിച്ച് വീണ്ടും നടക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴല്ലേ ആളെ പിടികിട്ടുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണിയാണ് ആ നടി. മൊബൈലിൽ ആരോ പകർത്തിയ ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കാസർകോഡ് സണ്ണി
സിനിമാപ്രേക്ഷകരുടെ ഇഷ്ട താരമാണ് സണ്ണി ലിയോണി. ഒരു ഡേറ്റിങ്ങ് റിയാലിറ്റി ഷോയിൽ അവതാരകയായ താരം തന്റെ ജീവിതത്തിലെ സങ്കടകരമായൊരു കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. തന്റെ മുൻ പാർട്ണർ വിവാഹത്തിന് മുമ്പ് ചതിച്ചെന്നാണ് നടി വ്യക്തമാക്കിയത്. ഇപ്പോഴത്തെ ഭർത്താവ് ഡാനിയല് വെബറുമായി വിവാഹം
Results 1-10 of 114
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.