Activate your premium subscription today
Tuesday, Apr 1, 2025
എമ്പുരാൻ സിനിമയുടെ റിലീസ് ദിവസം കറുപ്പണിഞ്ഞ് വരണമെന്ന ആശിർവാദ് സിനിമാസിന്റെ ആഹ്വാനത്തോട് പ്രതികരിച്ച് ടൊവീനോ തോമസ്. കറുപ്പണിഞ്ഞു വരാൻ തയാറാണെന്ന പൃഥ്വിയുടെ മറുപടി റീ ഷെയർ ചെയ്താണ് ടൊവീനോയുടെ പ്രതികരണം. ‘ഗ്രേ ആയിരുന്നെങ്കിൽ ബോബിയുടെ ഒരു പഴയ കോട്ട് എന്റെ കയ്യിലുണ്ടായിരുന്നു. ഇതിപ്പോൾ കറുപ്പ്
‘എമ്പുരാൻ’ സിനിമയുടെ പ്രചാരണ പരിപാടികൾക്കിടയിൽ കണ്ടുമുട്ടിയ മോഹൻലാലും ടൊവീനോയും തമ്മിൽ നടത്തിയ രസകരമായ സംഭാഷണം ആരാധകശ്രദ്ധ നേടുന്നു. ഇരുതാരങ്ങളും തമ്മിൽ കണ്ണുകൊണ്ടു നടത്തുന്ന ക്യൂട്ട് വർത്തമാനമാണ് ആരാധകർക്കിടയിൽ ചർച്ചയായത്. ആദ്യം അല്പം സംശയത്തിൽ ടൊവീനോയെ നോക്കിയ മോഹൻലാൽ പിന്നീട് അടിമുടി കണ്ണോടിച്ച്
പാമ്പും ഡ്യൂപ്പല്ല, നായകനും ഡ്യൂപ്പല്ല. മൂർഖൻ പാമ്പിനെ പേടിയില്ലാതെ വലയിലാക്കി നടൻ ടൊവിനോ. ജനവാസകേന്ദ്രങ്ങളിൽ നിന്നു വിഷപ്പാമ്പുകളെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്യുന്ന വനംവകുപ്പിന്റെ ‘സർപ്പ’ പദ്ധതിയുടെ അംബാസഡർ എന്ന നിലയിലാണു ടൊവിനോ പാമ്പുപിടിക്കാൻ പരിശീലനം നേടിയത്
‘പൊഖാറ’ എന്ന സ്ഥലപ്പേര് കേട്ടാൽ മലയാളികൾക്ക് അത് നൊസ്റ്റാൾജിയ ആണ്. യോദ്ധ സിനിമയിൽ തൈപ്പറമ്പിൽ അശോകനും അരിശുംമൂട്ടിൽ അപ്പുക്കുട്ടനും കുട്ടിമാമയെ അന്വേഷിച്ച് പൊഖാറയിൽ എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പൊഖാറയിലെ കുട്ടിമാമയും ഡോൾമ അമ്മായിയും റിംപോച്ചെയും എല്ലാം അന്നേ
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണ മാസ്സ്' പ്രമൊ വിഡിയോ പുറത്തിറങ്ങി. ബേസിലിന്റെ രസകരമായൊരു അഭിമുഖമാണ് വിഡിയോയിൽ കാണാനാകുക. ആദ്യം മുതല് അവസാനം വരെ ഹാസ്യത്തിന് പ്രാധാന്യം നല്കുന്നതാണ് ചിത്രമെന്നാണ് ലഭ്യമാകുന്ന വിവരം. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ
വേദിയിലേക്ക് ഒന്ന് നോക്കിയപ്പോൾ നിരനിരയായി പ്രിയപ്പെട്ട താരങ്ങൾ ഇരിക്കുകയാണ്. എന്നാൽ പിന്നെ കിട്ടിയ അവസരം മുതലാക്കി ഓരോ സെൽഫി എടുത്തേക്കാമെന്ന് വിചാരിച്ചു കൊച്ചു മിടുക്കി. ആദ്യം ടൊവിനോ തോമസിന് ഒപ്പം ആയിരുന്നു സെൽഫി എടുത്തത്. തൊട്ടു പിന്നാലെ ദിലീപ്, ബേസിൽ ജോസഫ് എന്നിവർക്കൊപ്പവും സെൽഫി എടുത്തു.
ടൊവിനോ തോമസിന്റെ വീട്ടിൽ അതിഥിയായി എത്തി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. നടന്റെ ഇരിങ്ങാലക്കുടയിലുള്ള വീട്ടിലേക്കാണ് സുരേഷ് ഗോപി എത്തിയത്. ഏറെ നേരം കുടുംബത്തിനൊപ്പം ചിലവഴിച്ച േശഷമാണ് താരം യാത്രയായത്. ‘ഇന്നു ഞങ്ങളുടെ വീട്ടിൽ പ്രത്യേക അതിഥി എത്തി’ എന്ന അടിക്കുറിപ്പോടെ സുേരഷ് ഗോപിയുമൊത്തുള്ള
‘എമ്പുരാൻ’ സിനിമയിലെ നാലാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. നടൻ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഏറ്റവും ഒടുവിൽ സിനിമയുടെ അണിയറപ്രവർത്തർ പുറത്തുവിട്ടത്. ‘ലൂസിഫറി’ലെ ഏറ്റവും ചുരുക്കം സീനുകൾ കൊണ്ട് തന്നെ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ്
നിർമാതാക്കൾക്കൊപ്പം നിൽക്കുന്ന നടനാണ് ടൊവിനോ തോമസെന്ന് സന്ദീപ് സേനന്. ‘ഹെലികോപ്റ്റർ കഥകൾ’ പോലുള്ള ഇല്ലാക്കഥകൾ പറഞ്ഞ് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുതെന്നും സന്ദീപ് സേനന് പറയുകയുണ്ടായി. ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’ എന്ന സിനിമയുടെ പൂജാവേളയിൽ
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഒടുവിൽ ആരംഭമാകുന്നു. ദാദാ സാഹിബ്, ശിക്കാർ, കനൽ, നടൻ, ഒരുത്തി എന്നിങ്ങനെ നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ പ്രശസ്തനായ തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ
Results 1-10 of 440
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.