Activate your premium subscription today
രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്നു പറഞ്ഞുകൊണ്ടുള്ള ഗായിക കെ.എസ്.ചിത്രയുടെ വിഡിയോ വിവാദമായതോടെ പിന്തുണ അറിയിച്ച് നടി കൃഷ്ണപ്രഭ രംഗത്ത്. ചിത്ര എന്ത് തെറ്റാണ് ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും തനിക്കു മനസ്സിലാകുന്നില്ലെന്നും രാജ്യത്ത് എല്ലാവർക്കും
മഴവിൽ എന്റർടെയ്ൻമെന്റ് പുരസ്കാരവേദിയിൽ പാട്ടുമായി പെൺതാരങ്ങളെത്തിയപ്പോൾ കൂടുതൽ കയ്യടി നേടിയത് നർത്തകിയും അഭിനേത്രിയുമായ കൃഷ്ണപ്രഭയാണ്. അഭിനയത്തിലും അവതരണത്തിലും നൃത്തത്തിലും മികവ് തെളിയിച്ച കൃഷ്ണപ്രഭ, ഇത്ര നല്ല പാട്ടുകാരി കൂടിയായിരുന്നോ എന്നൊരു ചോദ്യമാണ് കമന്റുകളിൽ നിറയെ. സൂപ്പർതാരങ്ങൾ മുതൽ സാധാരണ
പ്രണയിനിയിൽ അമ്മയുടെ ഗുണങ്ങൾ തേടാറുണ്ട് ചില ആൺകുട്ടികൾ. അങ്ങനെ ഒരു ചെറുപ്പക്കാരന് ഒരു പെൺ സ്വരത്തോടു തോന്നിയ ഭ്രാന്തമായ ആരാധനയും ആ ആരാധനയ്ക്ക് ആധാരമായ ഭൂതകാല നോവുകളും ഒരു താരാട്ടു പാട്ടിലൂടെ കാട്ടിത്തന്ന ചിത്രമാണ് 1994 ൽ ഫാസിൽ സംവിധാനം ചെയ്ത ‘മാനത്തെ വെള്ളിത്തേര്’. ആ ചിത്രത്തിലെ ‘മനസ്സിൻ മടിയിലെ
ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്ന ചാറ്റൽ മഴപോലെ ഒരു പ്രണയഗാനം. പ്രണയപ്പാതിയുടെ കൈപിടിച്ച് ഉള്ളും പുറവും ഒരുപോലെ കുളിർപ്പിക്കുന്ന ചാറ്റൽ മഴയിലേക്ക് ഓടിയിറങ്ങാൻ കൊതിതോന്നും ഈ പാട്ടുകേട്ടാൽ. കാതുവാക്കിലേ രണ്ടു കാതൽ എന്ന തമിഴ് ചിത്രത്തിലെ നാൻ പിഴൈ എന്ന ഗാനത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ചിത്രത്തിലെ
‘കുടുക്ക് 2025’ എന്ന ചിത്രത്തിലെ ‘തെയ്തക തെയ്തക’ പാട്ടിനൊപ്പം ചുവടുവച്ച് നടി കൃഷ്ണപ്രഭയും അമ്മയും. താരം സമൂഹമാധ്യമങ്ങളില് പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. പാട്ടിനൊപ്പം അതിഗംഭീരമായി കൃഷ്ണപ്രഭ ചുവടുവയ്ക്കുമ്പോൾ കട്ടയ്ക്കു കൂടെ നിൽക്കുന്ന അമ്മയെയാണ് വിഡിയോയിൽ കാണാനാകുക. അമ്മ–മകൾ
‘പുഴയോരത്തിൽ പൂത്തോണി എത്തീല്ല മന്ദാരം പൂക്കും മറുതീരത്താണോ പുന്നാകം പൂക്കും പുഴയോരത്താണോ ആരാരും കണ്ടോ ദൂരെ എൻ പൂത്തോണി.....’ മലയാളി ഹൃദയം കൊണ്ടു കേട്ടു പരിചയിച്ച ഈ ഗാനം വീണ്ടും പാട്ടു പ്രേമികൾക്കരികിൽ എത്തിയിരിക്കുകയാണ്, നർത്തകിയും അഭിനേത്രിയും ഗായികയുമായ കൃഷ്ണപ്രഭയുടെ സ്വരഭംഗിയിലൂടെ.
കോവിഡിനോടു പൊരുതി ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ. അപ്രതീക്ഷിതമായെത്തിയ മഹാമാരി ജീവിതത്തിന്റെ തിരക്കുകളിൽനിന്നു പിന്നോട്ടു വലിച്ചപ്പോഴെത്തിയ ഓണക്കാലത്തെക്കുറിച്ചും കുട്ടിക്കാലത്തെ ഓണം ഓർമകളെക്കുറിച്ചും മനോരമ ഓൺലൈനോട് സംസാരിക്കുകയാണ് നടിയും നർത്തകിയും മോഡലും വ്ലോഗറുമായ
നീണ്ടു വിടർന്ന കാർകൂന്തലാണ് പെണ്ണിനഴകെന്ന് ഇക്കാലത്തും ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട്. എന്നാൽ മൊട്ടത്തലയിലും ഫാഷന് അസാധ്യ സാധ്യതകളുണ്ടെന്നു കാട്ടിത്തരികയാണ് നടിയും നർത്തകിയും മോഡലും വ്ലോഗറുമായ കൃഷ്ണപ്രഭ. തന്റെ യുട്യൂബ് ചാനലിലൂടെയാണ് കൃഷ്ണപ്രഭ ബാൾഡ് ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങൾ
‘നളിനങ്ങൾ നീന്തുന്ന നയനങ്ങളിൽ നിഴൽ പോലെ വന്നു ഞാൻ ഏഴഴകേ...’ നടിയും അഭിനേത്രിയും ഗായികയുമായ കൃഷ്ണപ്രിയ അലിഞ്ഞു പാടുകയാണ്. എൺപതുകളുടെ ഒടുവിൽ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ എന്ന ഗാനത്തിന്റെ കവർവേർഷനാണ് കൃഷ്ണപ്രിയയൊരുക്കിയത്. കീബോർഡിലും ഫ്ലൂട്ടിലും മാന്ത്രികത
അയ്യോ ഈ സമയത്ത് ഇങ്ങനത്തെ പുസ്തകങ്ങളാണോ വായിക്കുന്നത്? എന്നൊക്കെ ചിലയാളുകൾ ചോദിച്ചിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെപ്പറ്റി അറിയാതെയാണ് അത്തരം പ്രതികരണങ്ങൾ. പക്ഷേ ഈ സമയത്ത് വായിക്കാവുന്ന ഏറ്റവും നല്ലൊരു പുസ്തകമായിരിക്കും അതെന്നാണ് എന്റെ അഭിപ്രായം. അടിയാള പ്രേതം എന്നൊരു ബുക്കും വായിച്ചു.
Results 1-10 of 11