Activate your premium subscription today
കൊല്ലം സുധിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വിറ്റ് കാശാക്കുന്നുവെന്ന ആരോപണങ്ങളിൽ പ്രതികരണവുമായി ടെലിവിഷൻ അവതാരക ലക്ഷ്മി നക്ഷത്ര. എന്തു നല്ലത് ചെയ്താലും അതിനെ മോശമായി പറയാൻ ഒരുപാട് ആളുകളുണ്ടെന്നും മനഃസാക്ഷിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് താൻ ചെയ്യുന്നതെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. സാജു
കൊല്ലം സുധിയുടെ കുടുംബവുമായി ബന്ധപ്പെട്ട് ലക്ഷ്മി നക്ഷത്ര സമൂഹ മാധ്യമങ്ങളിലൂടെ ചെയ്യുന്ന സഹായങ്ങളിൽ പ്രതികരണവുമായി സാജു നവോദയ. ജനങ്ങളിലേക്ക് ചീത്ത കേൾക്കാൻ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ താൻ പറയു എന്നാണ് സാജു നവോദയ പറയുന്നത്. എന്തെങ്കിലും ചെയ്യണമെങ്കിൽ
യൂറോപ്പിലെ കുളിരും തണുപ്പും ആസ്വദിച്ച് അവതാരക ലക്ഷ്മി നക്ഷത്ര. മനോഹരമായ സ്കോട്ട്ലൻഡ് നഗരത്തിന്റെ കാഴ്ചകള്‍ ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. രാത്രിയിലെ നഗരദൃശ്യങ്ങള്‍ കാണിക്കുന്ന വിഡിയോയും ഇതിലുണ്ട്. വലിപ്പത്തില്‍ ചെറുതാണെങ്കിലും യൂറോപ്പിലെ ഏറ്റവും മനോഹരമായ ഒരു രാജ്യമാണ് സ്കോട്ട്ലൻഡ്.
കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണമടങ്ങിയ പെര്‍ഫ്യൂം സുധിയുടെ ഭാര്യ രേണുവിനെ ഏൽപ്പിച്ച് ലക്ഷ്മി നക്ഷത്ര. രേണുവിന്റെ മനസ്സിൽ നാളുകളായി സൂക്ഷിച്ചിരുന്ന വലിയൊരു ആഗ്രഹമാണ് സുധിയുടെ സുഹൃത്തും അവതാരകയുമായ ലക്ഷ്മി നക്ഷത്ര സാധിച്ചു കൊടുത്തത്. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ച്
പ്രിയപ്പെട്ടവർ അകാലത്തിൽ നമ്മളെ വിട്ടുപിരിഞ്ഞാൽ പലരും അവരുടെ ഓർമകളിൽ ജീവിക്കുന്നവരായിരിക്കും. അവരുമായി ബന്ധപ്പെട്ട് നിൽക്കുന്ന വസ്തുക്കളും അനുഭവങ്ങളും നമുക്ക് പ്രിയപ്പെട്ടതായിരിക്കും. ഇപ്പോൾ അപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യക്കായി പെർഫ്യൂമാക്കി നൽകിയ ലക്ഷ്മി നക്ഷത്രയുെട
കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യ രേണുവിന്റെ ആഗ്രഹപ്രകാരം പെർഫ്യൂം ആക്കി വാങ്ങി ലക്ഷ്മി നക്ഷത്ര. രേണുവിന്റെ മനസ്സിൽ നാളുകളായി സൂക്ഷിച്ചിരുന്ന വലിയൊരു ആഗ്രഹമാണ് സുധിയുടെ സുഹൃത്തും അവതാരകയുമായ ലക്ഷ്മി നക്ഷത്ര സാധിച്ചു കൊടുത്തത്. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ച്
മലയാളികളുടെ സ്വീകരണമുറികളില്‍ വളരെ പരിചിതമായ ഒരു മുഖമാണ് ലക്ഷ്മി നക്ഷത്രയുടേത്. സംഗീതം, നൃത്തം, അഭിനയം എന്നിവയിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷൻ അവതാരകയായാണ് ലക്ഷ്മി നക്ഷത്ര ആളുകളുടെ മനസ്സില്‍ ഇടം നേടിയത്. ഇപ്പോഴിതാ തായ്ലാന്ഡ് യാത്രയിലാണ് ലക്ഷ്മി. യാത്രക്കിടെ തന്റെ ഏറ്റവും
കൊല്ലം സുധിയുടെ വിയോഗത്തിൽ അനുശോചനവുമായി നസീർ സംക്രാന്തി. വാർത്ത അറിഞ്ഞപ്പോൾ ഞെട്ടലുണ്ടായെന്നും പെട്ടെന്ന് പിരിഞ്ഞ് പോകുമെന്ന് കരുതിയില്ലെന്നും നസീർ പറഞ്ഞു. സുബി മരിച്ചിട്ട് ഒരുപാട് ദിവസമായില്ല. അതിനിടയിലാണ് അടുത്തതും. നല്ലൊരു സുഹൃത്ത് കൂടിയാണ് നഷ്ടമായത്. വർഷങ്ങളായി ഞങ്ങൾ ഒരുമിച്ച് പ്രോഗ്രാമുകൾ
കുട്ടിക്കാലത്ത് ഒരു സിനിമയില്‍ കറുത്ത ബിഎംഡബ്ല്യു കണ്ടപ്പോൾ മനസിൽ കയറികൂടിയ ആഗ്രഹം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് അവതാരക ലക്ഷ്മി നക്ഷത്ര. സ്വപ്നങ്ങൾക്കു വേണ്ടി കഠിനാധ്വാനം ചെയ്താൽ അതു സാധിക്കുക തന്നെ ചെയ്യും എന്നാണ് പുതിയ ബിഎംഡബ്ല്യു 3 സീരിസിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ലക്ഷ്മി
നേരിട്ടു കാണുന്ന പലരും ലക്ഷ്മി നക്ഷത്രയോടു ചോദിക്കുന്ന ഒരു ചോദ്യം സ്ക്രീനിൽ കാണുമ്പോൾ ഇതിലും കൂടുതൽ തടിയുണ്ടല്ലോ എന്നാണ്. അതിനൊരു പരിഹാരമായി ഷിയാസ് കരീമിന്റെ ജിമ്മില്‍ വർക്ഔട്ട് ചെയ്യുന്ന വിഡിയോയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. തന്റെ ഒഫിഷ്യൽ യുട്യൂബ് ചാനലിലൂടെ ലക്ഷ്മി തന്നെയാണ് വിഡിയോ
Results 1-10 of 14