Activate your premium subscription today
മഴക്കാലത്ത് പാമ്പുകൾ ഉൾപ്പെടെയുള്ളവ മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്ക് എത്താറുണ്ട്. ഹെൽമറ്റിലും ഷൂവിലുമെല്ലാം കയറിപറ്റുകയും മനുഷ്യനെ ആക്രമിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിക്കാറുണ്ട്. അടുത്തിടെ രാജസ്ഥാനിലും സമാന സംഭവമുണ്ടായി.
സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റംവരെ പോകുന്നവരാണ് അമ്മമാർ. പാമ്പിന്റെ കാര്യവും അങ്ങനെ തന്നെയാണ്. തന്റെ മുട്ടകളെ സംരക്ഷിക്കാൻ പത്തിവിടർത്തി പ്രതിരോധിക്കുന്ന മൂർഖൻ പാമ്പിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്.
മറയൂർ∙ മറയൂരിൽ കൃഷിത്തോട്ടങ്ങളിൽനിന്നു മൂർഖനെയും പെരുമ്പാമ്പിനെയും പിടികൂടി. പുളിക്കര വയലിൽ പാറായി കുട്ടിയച്ചന്റെ കാപ്പിത്തോട്ടത്തിൽനിന്നാണ് 11 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പ് എന്തോ ജീവിയെ വിഴുങ്ങിയ നിലയിൽ ചുരുണ്ടുകിടക്കുന്നതു കണ്ട തൊഴിലാളികൾ നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷന്
കൂറ്റൻ രാജവെമ്പാലയ്ക്കൊപ്പം നിർഭയമായി കളിക്കുന്ന കൊച്ചുകുട്ടിയുടെ ഈ വിഡിയോ ഒരേ സമയം അമ്പരപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നായ ഭീമാകാരമായ രാജവെമ്പാലയ്ക്കൊപ്പംഒരു കൊച്ചുകുട്ടി പുഞ്ചിരിയോടെ കളിക്കുന്നതാണ് വിഡിയോയിൽ. സുഭാഷ് ചന്ദ്ര എൻഎസ് എന്നയാളാണ് ഈ
പെരിന്തൽമണ്ണ (മലപ്പുറം) ∙ ജില്ലാ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിച്ച സർജിക്കൽ വാർഡിലും വാർഡിനോടു ചേർന്ന വരാന്തയിലുമായി കണ്ടെത്തിയത് 8 മൂർഖൻ കുഞ്ഞുങ്ങളെ. ഇതേ തുടർന്ന് രോഗികളെ മെഡിക്കൽ വാർഡിലേക്കും പ്രീ ഓപ്പറേറ്റീവ് വാർഡിലേക്കും മാറ്റി സർജിക്കൽ വാർഡ് അടച്ചു. സൗകര്യക്കുറവ് പരിഗണിച്ച് രോഗികളെ ആശുപത്രിയിലേക്കു പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ 3 ദിവസത്തിനിടെയാണ് ഇത്രയും പാമ്പുകളെ കണ്ടെത്തിയത്. 8 രോഗികൾ സർജിക്കൽ വാർഡിൽ കിടത്തിച്ചികിത്സയിലുണ്ടായിരുന്നു. വാർഡിനു സമീപം അടഞ്ഞു കിടക്കുന്ന എമർജൻസി ഓപ്പറേഷൻ തിയറ്ററിലും പാമ്പിനെ കണ്ടെത്തി. 4 പാമ്പുകളെ ജീവനക്കാരും നാലെണ്ണത്തിനെ ജില്ലാ ട്രോമാകെയർ സ്റ്റേഷൻ യൂണിറ്റ് റെസ്ക്യു സംഘത്തിന്റെ പരിശോധനയിലുമാണ് കണ്ടെത്തിയത്.
ജയ്പുർ∙ രാജസ്ഥാനിൽ പാമ്പുപിടിത്തക്കാരൻ പാമ്പിന്റെ കടിയേറ്റ് മരിച്ചു. രാജസ്ഥാനിലെ ചുരു സ്വദേശി ‘സ്നേക്ക് മാൻ’ എന്നറിയപ്പെടുന്ന വിനോദ് തിവാരി (45) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. ചുരു ജില്ലയിലെ ഗോഗമേഡി പ്രദേശത്തെ ഒരു കടയ്ക്ക് | Rajasthan | Snake Man | Vinod Tiwari | Churu | cobra | cobra bite | Snake catcher | Manorama Online
കണക്കിലെ ചില സൂത്രവിദ്യകൾ കൊണ്ട് എതിരാളികളെ വകവരുത്തുന്ന കൊലയാളി. തമിഴ്നാട് മുഖ്യമന്ത്രി ഉൾപ്പടെ ലോകത്തുള്ള പ്രധാന നേതാക്കളാണ് ഇയാളുടെ ഇരകൾ. വിദഗ്ധമായ തയാറെടുപ്പിലൂടെ, ഒരു പഴുതുകളുമില്ലാതെയാണ് കൊലപാതകങ്ങൾ. ഇന്റർപോൾ അടക്കമുള്ള ലോകോത്തര അന്വേഷണ
അന്യനിലെ ഡയലോഗ് പറഞ്ഞും കരിയറിലെ തുടക്കക്കാലത്തെ അനുഭവങ്ങൾ പങ്കുവച്ചും കാണികളെ കയ്യിലെടുത്ത് ചിയാൻ വിക്രം. ഓഗസ്റ്റ് 31ന് റിലീസിനെത്തുന്ന ബിഗ് ബജറ്റ് ചിത്രം കോബ്രയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ വിക്രം അന്യനിലെ പാട്ടു പാടിയും ഡയലോഗുകൾ പറഞ്ഞും വേദിയെ ഇളക്കിമറിച്ചു. ഒരു അവസരം ലഭിച്ചാൽ
മിയയുടെ മകൻ ലൂക്കയെ കയ്യിലെടുത്തു വേദിയിലെത്തി ചിയാൻ വിക്രം. കോബ്രയിൽ അഭിനയിച്ചതിന്റെ അനുഭവം വേദിയിൽ പങ്കുവയ്ക്കുന്നതിനിടയിലാണ്, മിയയെ അമ്പരപ്പിച്ച് വിക്രത്തിന്റെ ക്യൂട്ട് എൻട്രി. ലൂക്കയെ കയ്യിലെടുത്തു വേദിയിലെത്തിയ വിക്രം, 'ഇത് കോബ്ര ബേബി' ആണെന്നും വെളിപ്പെടുത്തി. മിയയ്ക്ക് വിക്രം നൽകിയ സർപ്രൈസ്
കൊച്ചിയെ ഇളക്കിമറിച്ച് ചിയാൻ വിക്രം. റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കോബ്രയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയതായിരുന്നു താരം. ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസും മനോരമ ഓൺലൈനും നേരിട്ട് നടത്തിയ കോബ്ര പ്രൊമോഷനൽ ഇവന്റിൽ വിക്രം, മിയ, റോഷൻ, മൃനാലിനി മീനാക്ഷി, സർജാനോ ഖാലിദ്, ഡ്രീം ബിഗ്
Results 1-10 of 11