Activate your premium subscription today
കുറിക്കു കൊള്ളുന്ന മറുപടികളിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ താരമാണ് നിഖില വിമൽ. സിനിമയുടെ പ്രമോഷൻ അഭിമുഖങ്ങളിൽ താരം നൽകുന്ന ചില മറുപടികൾ പലപ്പോഴും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കാറുണ്ട്. അത്തരത്തിൽ വീണ്ടും ചർച്ചയാവുകയാണ് നിഖില വിമലിന്റെ ഒരു മറുപടി.
ലഭിച്ച പുരസ്കാരത്തിന്റെ പ്രധാന്യം തിരിച്ചറിഞ്ഞത് വേദിയിൽ വച്ചെന്ന് മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹൻ. ദേശീയ പുരസ്കാരങ്ങളിൽ ആകെ അഞ്ചു വിഭാഗങ്ങൾക്കു മാത്രമെ പ്രശസ്തി പത്രത്തിനൊപ്പം സ്വർണ കമൽ നൽകാറുള്ളൂ. അതിലൊന്നു മികച്ച നവാഗത സംവിധായകനെന്ന വിഭാഗമാണ്. അത്രയും പ്രധാന്യമുള്ള
69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഡല്‍ഹി വിജ്ഞാന് ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു വിതരണം ചെയ്തു. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗത്തിലായി എട്ട് പുരസ്കാരങ്ങള്‍ മലയാള സിനിമ സ്വന്തമാക്കി. ഹോം സിനിമയിലെ അഭിനയത്തിന് നടന് ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രമായി
69ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മേപ്പടിയാൻ സിനിമയ്ക്കു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി നടൻ ഉണ്ണി മുകുന്ദന്റെ അച്ഛൻ എം. മുകുന്ദൻ. മികച്ച നവാഗത സംവിധായകനുളള ഇന്ദിരാഗാന്ധി പുരസ്കാരം നേടിയ ‘മേപ്പടിയാൻ’ സിനിമയുടെ നിർമാതാവെന്ന നിലയിലാണ് എം. മുകുന്ദൻ വേദിയിലെത്തിയത്. സിനിമയുടെ സംവിധായകനായ വിഷ്ണു
ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ’ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി. അഭിരാമിയാണ് വിഷ്ണുവിന്റെ വധു. ബിജെപി േനതാവ് എ.എൻ. രാധാകൃഷ്ണന്റെ മകളാണ് അമ്മു എന്നു വിളിക്കുന്ന അഭിരാമി. ഏപ്രിൽ മാസമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ചേരാനല്ലൂർ വച്ച് നടന്ന വിവാഹച്ചടങ്ങിൽ സിനിമാ–രാഷ്ട്രീയ രംഗത്തെ
മേപ്പടിയാൻ സിനിമയ്ക്ക് ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹനെ അഭിനന്ദിച്ച് ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ‘മേപ്പടിയാൻ’ സിനിമയുടെ ചിത്രീകരണത്തിനിടെ ഇവർ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചും സ്വന്തം വീടു പണയം വച്ച് ലഭിച്ച തുക കൊണ്ട് നിർമാണം പൂർത്തിയാക്കിയ കഥയും
വിമർശനങ്ങൾക്കുള്ള മറുപടിയായി ദേശീയ പുരസ്കാരത്തെ കാണുന്നുവെന്ന് മികച്ച നവാഗതസംവിധായകനുള്ള അംഗീകാരം നേടിയ വിഷ്ണു മോഹൻ. മേപ്പടിയാനിലൂടെയാണ് വിഷ്ണു പുരസ്കാര നേട്ടത്തിന്റെ നെറുകയിലെത്തിയത്. സിനിമ പുറത്തിറങ്ങിയപ്പോൾ തന്നെ പലതരത്തിലുള്ള തരംതാഴ്ത്തലുകൾ നേരിടേണ്ടിവന്നുവെന്നും പ്രത്ഭരായ പലരും
നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹന്‍ ഇത് ഇരട്ടി മധുരം. സെപ്റ്റംബർ മൂന്നാം തീയതി വിവാഹം നടക്കാനിരിക്കെയാണ് വിഷ്ണു മോഹനെ തേടി ദേശീയ പുരസ്കാരം എത്തുന്നത്. വിഷ്ണു മോഹൻ ആദ്യമായി സംവിധാനം ചെയ്ത മേപ്പടിയാൻ എന്ന ചിത്രത്തിനാണ് മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ലഭിച്ചത്.
വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ‘മേപ്പടിയാന്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന് വിഷ്ണു മോഹന്‍. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്താണ് വിഷ്ണുവും പ്രതിശ്രുത വധു അഭിരാമിയും ചേര്‍ന്ന് മോദിക്ക് നല്‍കിയത്. അഭിരാമിയുടെ മാതാപിതാക്കളും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. ബിജെപി നേതാവ്
ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ’ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അഭിരാമിയാണ് വധു. ബിജെപി േനതാവ് എ.എൻ. രാധാകൃഷ്ണന്റെ മകളാണ് അമ്മു എന്നു വിളിക്കുന്ന അഭിരാമി. എ.എൻ. രാധാകൃഷ്ണന്റെ വീട്ടിൽ വച്ചു നടന്ന ലളിതമായ ചടങ്ങില്‍ നടൻ ഉണ്ണി മുകുന്ദൻ, വിപിൻ, മേജർ രവി
Results 1-10 of 21