Activate your premium subscription today
Sunday, Mar 23, 2025
പ്രണയവിലാസം സിനിമയുടെ വിജയാഘോഷ വേളയിൽ തിളങ്ങി നായികമാരായ മിയയും അനശ്വര രാജനും. കറുപ്പണിഞ്ഞ് ചുരിദാറിൽ അതിമനോഹരിയായാണ് മിയ പ്രത്യക്ഷപ്പെട്ടത്. തന്നെ പ്രണയവിലാസത്തിലേക്ക് എത്തിച്ച ഘടകങ്ങളെക്കുറിച്ചും വിജയാഘോഷ വേളയിൽ മിയ പറഞ്ഞു. വിവാഹ ശേഷം പുരുഷന് പ്രേമിക്കാം, പക്ഷേ സ്ത്രീക്ക് ഒരു പ്രേമം ഉണ്ടായിരുന്നു
‘‘എന്റെ വിനോദിന്, പ്രണയത്തിന്റെ വേർപാടിലും ഓരോ നിമിഷവും ജീവിച്ച് തീർക്കുന്ന നീയാണ് എന്റെ പ്രണയത്തിന്റെ വിലാസം’’, പ്രണയവിലാസത്തിലെ അനുശ്രീ എന്ന കഥാപാത്രം കുറിച്ചിരിക്കുന്ന പ്രണയത്തിൽ ചാലിച്ച ഈ വരികൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. സിനിമയിൽ അനുശ്രീ എന്ന കഥാപാത്രമായെത്തിയ അനശ്വര രാജൻ തന്റെ
തിങ്കളാഴ്ച നിശ്ചയത്തിലെ കുവെെറ്റ് വിജയനായി ആടിത്തകത്ത് മലയാളികളെ വിസ്മയിപ്പിച്ച താരമാണ് മനോജ് കെ.യു. അമച്വർ പ്രഫഷനൽ നാടക രംഗത്ത് നിന്നും ഡോക്യുമെന്ററികളിലും പിന്നീട് സിനിമകളിൽ ചെറിയ വേഷങ്ങളിലും എത്തിയ താരത്തിന് തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നവാഗതനായ നിഖിൽ മുരളി
പ്രണയം ചിലപ്പോൾ അങ്ങനെയാണ്, യാത്രപോലും പറയാതെ ഇറങ്ങിപ്പോകും. എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു എന്നറിയാത്ത പ്രണയങ്ങൾ. അത്തരത്തിൽ ഒരുപാട് പ്രണയങ്ങൾ കോർത്തിണക്കി ക്യാംപസും ഗൃഹാതുരതയും ഒപ്പിയെടുത്ത സിനിമയാണ് നവാഗതനായ നിഖിൽ മുരളി സംവിധാനം ചെയ്ത ‘പ്രണയ വിലാസം’. ഒരിടവേളയ്ക്ക് ശേഷം മിയ ജോർജ് എന്ന
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ‘പ്രണയ വിലാസം’ എന്ന സിനിമയിൽ നിറയെ പ്രണയമാണ്. നായകന്റെയും നായികയുടെയും മാത്രമല്ല പല കാലങ്ങളിൽ പല കഥാപാത്രങ്ങളുടെ പ്രണയത്തിലൂടെ സഞ്ചരിക്കുന്ന ഗൃഹാതുരത ഉണർത്തുന്ന ഈ ചിത്രം നിഖിൽ മുരളി എന്ന കലാകാരന്റെ ആദ്യചിത്രമാണ്. മനസ്സിൽ കുഴിച്ചു മൂടിയ ആദ്യ പ്രണയത്തിന്റെ ഓർമകളും
ആദ്യ പ്രണയം അതെന്നും എപ്പോഴും മനസിന്റെ ഒരു കോണിൽ കാണും. ആ ഓർമകൾ ഒരു സുഖമുള്ള നോവാണ്. അങ്ങനെയുള്ള ഓർമകളിലൂടെയുള്ള മനോഹരയാത്രയാണ് ‘പ്രണയവിലാസം’. ക്യാംപസും പ്രണയവും നൊസ്റ്റാൾജിയയുമായി എല്ലാത്തരം പ്രേക്ഷകകരെയും ആകർഷിക്കുന്ന സിനിമ. തൊടുന്ന എന്തിനെയും സൗന്ദര്യം കൂട്ടുന്ന, ജീവിതത്തിനു പുതിയ ഉണർവേകുന്ന
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.