Activate your premium subscription today
സിനിമയുടെ ദൈർഘ്യക്കൂടുതൽ മൂലം എഡിറ്റ് ചെയ്യപ്പെട്ടു പോയ കഥാപാത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ദിവ്യ ഉഷ ഗോപിനാഥ്. രാജീവ് രവി ചിത്രം തുറമുഖത്തിലാണ് ദിവ്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചില സീനുകൾ നീക്കം ചെയ്യപ്പെട്ടത്. സിനിമയിൽ ഒരു മലപ്പുറംകാരിയുടെ വേഷമാണ് ദിവ്യ ചെയ്തത്. റിലീസ് ചെയ്ത സിനിമയുടെ
വെട്ടേറ്റു വീണു കിടക്കുന്ന മൊയ്തുവിന്റെ മുമ്പിൽ ഉമ്പൂച്ച പ്രത്യക്ഷപ്പെടുന്ന ഒരു രംഗമുണ്ട്, തുറമുഖം സിനിമയിൽ. തീപ്പെട്ടി ഉരച്ചുണ്ടാകുന്ന മഞ്ഞവെളിച്ചത്തിൽ ചുവന്ന ഷർട്ടിട്ട് ക്ലോസപ്പിൽ ഉമ്പൂച്ച തെളിഞ്ഞു വരുമ്പോൾ തിയറ്ററിൽ ഉയരുന്ന കയ്യടികൾ മണികണ്ഠൻ ആചാരി എന്ന രാജീവ് രവിയുടെ കണ്ടെത്തലിനു കൂടി
ഓരോ അഭിമുഖത്തിനെത്തുമ്പോഴും ഇനിയെന്നാ സിനിമയിലേക്ക് എന്ന ചോദ്യം പലപ്പോഴും പൂർണിമ ഇന്ദ്രജിത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ ഒരു നല്ല കഥാപാത്രം വരട്ടെ എന്ന് പുഞ്ചിരിയോടെ പൂർണിമ പറഞ്ഞു നിറുത്തും. ഏറെ നാളുകളായി ആവർത്തിച്ചു കേട്ട ചോദ്യത്തിന് ഉത്തരമാണ് തുറമുഖത്തിലെ ഉമ്മയുടെ കഥാപാത്രമെന്ന്
തുറമുഖം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ ഫോർട്ടുകൊച്ചിക്കാരനായ ജേക്കബ് ജോജു അക്കാര്യം അധികമാരോടും പറഞ്ഞില്ല. 'സിനിമ വരട്ടെ... അതിലൂടെ അറിയട്ടെ' എന്നു കണക്കുക്കൂട്ടിയിരുന്ന ജേക്കബിന് ഒടുവിൽ നിരാശനാകേണ്ടി വന്നു. കാരണം, സിനിമയിൽ ആരും ജേക്കബിനെ കണ്ടില്ല... കണ്ടതും അനുഭവിച്ചതും പിപ്പ്ലി പൊലീസ്
മട്ടാഞ്ചേരിയിലെ സാധാരണ തൊഴിലാളികളുടെ അസാധാരണ പോരാട്ടത്തിന്റെ കഥയാണ് രാജീവ് രവി ചിത്രം ‘തുറമുഖം’ പറയുന്നത്. ചിത്രത്തിലെ ഒരു സുപ്രധാന രംഗത്ത് അമ്പരപ്പിക്കുന്ന പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുന്ന ഒരു കഥാപാത്രമുണ്ട്– തൊഴിലാളി നേതാവ് സഖാവ് ഗംഗാധരൻ. നിറതോക്കുമായി വരുന്ന
2019 ൽ റിലീസ് ചെയ്ത ‘വൈറസ്’ സിനിമയിലാണ് പൂർണിമ ഇന്ദ്രജിത്തിനെ മലയാളികൾ അവസാനമായി കണ്ടത്. ഇപ്പോഴിതാ നാല് വർഷങ്ങൾക്കു ശേഷം കരുത്തുറ്റ കഥാപാത്രമായി മലയാളത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് പൂർണിമ. രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖ’ത്തിലാണ് ഗംഭീര പ്രകടനവുമായി പൂർണിമ അരങ്ങുതകർക്കുന്നത്. മൂന്നു
‘‘കാട്ടാളന്മാർ നാടു ഭരിച്ചു നാട്ടിൽ തീ മഴ പെയ്തപ്പോൾ പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ?’’ ഓർമയുണ്ടോ ഈ മുദ്രാവാക്യം ? ഓർക്കേണ്ടവർപോലും സൗകര്യപൂർവം മറക്കുന്നതാണ് മട്ടാഞ്ചേരിയിലെ തൊഴിലാളികളുടെ ചോരയിലെഴുതിയ ആ ചരിത്രം. മട്ടാഞ്ചേരിയിൽ പൊലീസിന്റെ തോക്കിനുമുന്നിൽ തൊഴിലാളികൾ ചിന്തിയ
‘തുറമുഖം’ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാകാൻ കാരണം നിര്മാതാവിന്റെ ഭാഗത്തുനിന്നും സംഭവിച്ച വീഴ്ചകളാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. നിർമാതാവിനുണ്ടായ വലിയ സാമ്പത്തിക ബാധ്യതയാണ് ചിത്രത്തിനു വിനയായതെന്നും ചിത്രത്തിൽ പ്രവർത്തിച്ചവരോട് അദ്ദേഹം നീതിപുലർത്തിയില്ലെന്നുമുള്ള
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന ‘തുറമുഖം’ എന്ന ചിത്രം ഏറെ ദുർഘടങ്ങൾ തരണം ചെയ്ത് തിയറ്ററുകളിൽ എത്തുകയാണ്. മട്ടാഞ്ചേരി മൊയ്തു എന്ന നെഗറ്റീവ് ഷെയ്ഡ് ഉള്ള നായക കഥാപാത്രത്തെയാണ് തുറമുഖത്തിൽ നിവിൻ അവതരിപ്പിക്കുന്നത്. ഏറെ ആത്മാർഥതയോടെ നിർമാതാവിന്റെ പണം നഷ്ടപ്പെടരുത് എന്ന സദുദ്ദേശത്തോടെ
മുദ്രാവാക്യങ്ങൾ വെറും വാക്യങ്ങളല്ല. അവ കാലമുദ്രകളാണ്. ഒരു കാലഘട്ടത്തിന്റെ പ്രത്യേകതകളെ പ്രസരിപ്പിക്കുന്ന അടയാളവാക്യങ്ങൾ. നല്ലതും നേരും മാത്രമല്ല അവയിൽ തിളങ്ങുക. കെട്ടതും കള്ളവും അതിൽ തെളിയും. കുറച്ചുകാലം മുമ്പ് കെ.ആർ.ഗൗരിയമ്മ കടന്നുപോയപ്പോൾ അവരെ വാഴ്ത്തിയ
Results 1-10