Activate your premium subscription today
Saturday, Mar 29, 2025
ജിദ്ദ∙ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് അറിയിച്ച് ജയിലിൽ സന്ദേശം എത്തിയിട്ടില്ലെന്ന് വിശദീകരണം. നിമിഷ പ്രിയ കഴിയുന്ന സൻആയിലെ ജയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ മുതൽ പ്രചരിക്കുന്ന വാർത്തയോടായിരുന്നു പ്രതികരണം.
കോട്ടയം ∙ സംസ്ഥാനത്ത് റമസാൻ വിപണി സജീവമായി. പുതുവസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും അടക്കമുള്ള സാധനങ്ങൾ വാങ്ങാൻ ചെറിയ കടകളിൽ മുതൽ ഷോപ്പിങ് മാളുകളിൽ വരെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വേനലവധിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി അടച്ചതോടെ മാളുകളിലും മറ്റും തിരക്ക് വർധിച്ചു. സാമ്പത്തിക വർഷത്തിന്റെ അവസാനം റമസാൻ എത്തിയെന്നതും നേട്ടമാണെന്നു വ്യാപാരികൾ പറയുന്നു.
തന്റെ ഖദർഷർട്ടും മുണ്ടും കണ്ടിട്ടായിരിക്കാം ഒരു പുച്ഛഭാവത്തോടെ ഗേറ്റിലെ സെക്യൂരിറ്റിക്കാരൻ എങ്ങോട്ടാണെന്ന് കൈകൊണ്ടു ആംഗ്യം കാണിച്ചു. പക്ഷെ, ശ്രീകുമാരനെ കാണാനാണെന്നു പറഞ്ഞപ്പോൾ ബഹുമാനത്തോടെ അയാൾ പറഞ്ഞു
ആഭ്യന്തര റബർവില മികച്ച പ്രതീക്ഷകൾ നൽകി മുന്നോട്ട്. ആർഎസ്എസ് 4ന് ഒരുരൂപ കൂടി വർധിച്ചു. വിപണിയിൽ സ്റ്റോക്ക് എത്തുന്നത് കുറഞ്ഞതാണ് വിലയെ സ്വാധീനിക്കുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
വിൻസ്മേര ഗ്രൂപ്പ് ആഗോള സ്വർണ്ണാഭരണ റീട്ടെയിൽ വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു.
ജർമനിയിൽ കൂടുതൽ വിദ്യാർഥികൾ മെഡിക്കൽ മേഖലയും എംഐഎൻടി (MINT) വിഷയങ്ങളും (ഗണിതം, കംപ്യൂട്ടർ സയൻസ്, പ്രകൃതി ശാസ്ത്രം, സാങ്കേതികവിദ്യ) ഉന്നത പഠനത്തിനായി തിരഞ്ഞെടുക്കുന്നതായി റിപ്പോർട്ട്.
കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ തകർന്നടിഞ്ഞ മ്യാൻമറിനും തായ്ലൻഡിനും സഹായഹസ്തവുമായി ഇന്ത്യ. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മ്യാൻമറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മണ്ഡലിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആയിരത്തിലധികം പേർ മരിച്ചതായി മ്യാൻമറിലെ
ജർമൻ റെയിൽ ഓപ്പറേറ്റർ ഡ്യൂഷെ ബാൻ 2024ൽ 1.8 ബില്യൻ യൂറോയുടെ വാർഷിക നഷ്ടം രേഖപ്പെടുത്തി.
അല്ലാഹുവിലേക്ക് അടുക്കാനും സംശുദ്ധമായ ജീവിതം പരിശീലിക്കാനുമുള്ള കാലയളവാണ് റമസാൻ. പരലോക വിജയത്തിന്റെ നിദാനമായ തഖ്വ ആർജിച്ചെടുക്കലാണ് റമസാനിന്റെ ലക്ഷ്യം. ദൈവീകമായ കൽപനകൾക്കും വിരോധനകൾക്കും വിധേയപ്പെടലാണ് തഖ്വ. തഖ്വയുള്ളവർക്ക് മാത്രം സാധ്യമാകുന്നതാണ് പരലോക വിജയം. നിങ്ങൾ തഖ്വയുള്ളവരാകാൻ വേണ്ടിയാണ്
പാലക്കാട് ∙ കൊല്ലങ്കോട് നെന്മേനിയിലെ കുളത്തിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. നെന്മേനി പറശ്ശേരി ഹൗസിൽ കലാധരന്റെ ഭാര്യ ബിന്ദു (40), മകൻ സനോജ് (12) എന്നിവരുടെ മൃതദേഹങ്ങളാണ് കല്ലേരിപൊറ്റയിലെ കുളത്തിൽനിന്നു കണ്ടെത്തിയത്. അമ്മയും മകനും രാവിലെ കുളത്തിൽ കുളിക്കാനായി പോയിരുന്നു.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.