Activate your premium subscription today
ബംഗാൾ ഉൾക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റാണ് ഫെയ്ഞ്ചൽ (FENGAL). 2024 നവംബർ 29നാണ് ഇത് രൂപംകൊണ്ടത്. സൗദി അറേബ്യ നിർദേശിച്ച പേരാണ് ഫെയ്ഞ്ചൽ. സീസണിലെ രണ്ടാമത്തെയും 2024ലെ നാലാമത്തെയും ചുഴലിക്കാറ്റാണിത്.
ചെന്നൈ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഉച്ചയ്ക്കു ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിലായിരിക്കും കരതൊടുക. നിലവിൽ ചെന്നൈയ്ക്ക് 190 കിലോമീറ്റർ അകലെയാണ് ഫെയ്ഞ്ചാലുള്ളത്. തമിഴ്നാട്ടിലും തെക്കൻ ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രതയാണ്. 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാമെന്നാണ്
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ അതി തീവ്ര ന്യൂനമർദം ഫെയ്ഞ്ചൽ ( Feinjal) ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. ചെന്നൈ ഉൾപ്പെടെയുള്ള മേഖലയിൽ
ചെന്നൈ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് നാളെ ഉച്ചയ്ക്കുശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കരതൊടും. മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ അടക്കം ആറു ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. സ്പെഷൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുത്.
Results 1-3