Activate your premium subscription today
കൂട്ടിനാരുമില്ലാതെ തനിച്ചായി പോവുക. മനുഷ്യന് മാത്രമല്ല ഏതൊരു ജീവിക്കും ബുദ്ധിമുട്ടുള്ള സാഹചര്യം അതായിരിക്കും. അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോകുന്നവർ എങ്ങനെയൊക്കെ പെരുമാറും എന്നത് പ്രവചനാതീതമാണ്.
ഇന്ത്യൻ സമുദ്രമേഖലയിലെ ഡോൾഫിനുകളുടെ കണക്കെടുക്കാനായി പുതിയ പദ്ധതി രൂപീകരിക്കുകയാണ് കേന്ദ്രസർക്കാർ. ഗംഗ, സിന്ധു, ബ്രഹ്മപുത്ര നദികളിൽ നദീജല ഡോൾഫിനുകളുടെ കണക്കെടുത്ത മിഷൻ ഡോൾഫിൻ പദ്ധതിയുടെ തുടർച്ചയായാണ് പുതിയ പദ്ധതി.
അഴീക്കോട്∙ ചാൽ ബീച്ചിൽ 2 ഡോൾഫിൻ കുഞ്ഞുങ്ങൾ കരക്കടിഞ്ഞു. 40 കിലോ ഭാരവും 146 സെന്റി മീറ്റർ നീളവുമുള്ള ആൺ ഡോൾഫിനും 25 കിലോ ഭാരവും 112 സെന്റി മീറ്റർ നീളവുമുള്ള പെൺ ഡോൾഫിനുമാണ് ചത്തടിഞ്ഞത്. ഉല്ലസിക്കാൻ എത്തിയവരാണ് ഡോൾഫിനുകളെ ആദ്യം കണ്ടത്.പഗ് മാർക്ക് വൈൽഡ് ലൈഫ് കൺസർവേഷൻ ആൻഡ് റിസോഴ്സ് ഫോഴ്സ് അംഗങ്ങൾ
ജനിതകപരമായ വ്യതിയാനങ്ങൾ ജന്തുലോകത്ത് പല അപൂർവതകൾക്കും കാരണമാകാറുണ്ട്. വിരലുകളുള്ള ഡോൾഫിനുകൾ, വളഞ്ഞ നട്ടെല്ലുള്ള തിമിംഗലങ്ങൾ തുടങ്ങി അനേകം കൗതുകകരമായ ജീവികൾ ജനിതക വ്യതിയാനങ്ങൾ മൂലം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
പട്ന ∙ ഗംഗയിലെ ഡോൾഫിനുകളുടെ ജീവിതരീതി പഠിക്കാൻ നദിക്കരയിലൊരു ഗവേഷണകേന്ദ്രം. പട്ന സർവകലാശാലാ ക്യാംപസിൽ ഗംഗാ തീരത്താണ് രാജ്യത്തെ ആദ്യ ദേശീയ ഡോൾഫിൻ ഗവേഷണ കേന്ദ്രം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്നലെ ഉദ്ഘാടനം ചെയ്തു.
ഗ്രീസിലെ കൊറിന്ത് ഉൾക്കടലിനു സമീപം ശാസ്ത്രജ്ഞർ ഒരു വിചിത്ര ഡോൾഫിനെ കണ്ടെത്തി. ഇതിന്റെ ചിറകുകളിൽ ഹുക്കിന്റെ ആകൃതിയിലുള്ള വിരലുകൾ കണ്ടതാണ് ശാസ്ത്രജ്ഞരെ ആശ്ചര്യഭരിതരാക്കിയത്. ഗ്രീസിലെ പെലാഗോസ് സെറ്റേഷ്യൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഡോൾഫിനെ കണ്ടെത്തിയത്. ഗ്രീക്ക്
മലപ്പുറം∙ തിരൂർ പടിഞ്ഞാറേക്കര അഴിമുഖം ടൂറിസ്റ്റ് ബീച്ചിൽ ഡോൾഫിൻ ചത്ത് കരയ്ക്കടിഞ്ഞു. ഡോൾഫിന് ഒരു ക്വിന്റലോളം തൂക്കമൂണ്ട്. ഇന്നലെ രാത്രി കരയ്ക്കടിഞ്ഞ ഡോൾഫിനെ | Dolphin found dead | Dolphin | Padinjarekkara Azhimukham Beach | Malappuram | Manorama Online
ലക്നൗ∙ ഉത്തർപ്രദേശിൽ ഒരു സംഘമാളുകൾ ചേർന്ന് ഡോൾഫിനെ തല്ലിക്കൊന്നു. ഇരുമ്പുദണ്ഡുകളും വടിയുമുപയോഗിച്ച് ഡോൾഫിനെ തല്ലിക്കൊല്ലുന്നതിന്റെ വിഡിയോ പുറത്തുവന്നതിനെ തുടർന്ന് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു... Gangetic Dolphin Beaten To Death In UP, 3 Arrested As Video Goes Viral
കണ്ണൂർ ∙ കന്റോൺമെന്റിനു സമീത്തുള്ള ബേബി ബീച്ചിൽ കരയ്ക്കടിഞ്ഞ ഡോൾഫിനെ പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു. അഞ്ചു ദിവസത്തെ പഴക്കമുണ്ട്. രണ്ടു വയസ്സുള്ള ആൺ ഡോൾഫിനാണു കരയ്ക്കടിഞ്ഞത്. ഏകദേശം 25 കിലോഗ്രാം ഭാരവും 152 സെന്റിമീറ്റർ നീളവും 90 സെന്റിമീറ്റർ വീതിയുമുണ്ട്. ചിറകറ്റു പോയിരുന്നു. ഒരു ചെവി പൂർണമായി
പൂവാർ ∙ പൂവാർ കടൽത്തീരത്ത് ചത്ത നിലയിൽ ഡോൾഫിൻ അടിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് അഴുകി തുടങ്ങിയ ഡോൾഫിന്റെ ശരീരം തീരത്ത് കണ്ടട്ടത്. കേരള തീരത്ത് സാധാരണയായി കാണപ്പെടുന്ന ‘കൂനൻ ഡോൾഫിൻ’ എന്ന വിഭാഗത്തിലുള്ളതാണിത്. മുതുകിൽ ചെറിയ കൂനുള്ളതായി തോന്നുന്നതിനാലാണ് ‘കൂനൻ ഡോൾഫിൻ’ എന്ന വിളിപ്പേര് വന്നതെന്ന് വിദഗ്ധർ
Results 1-10 of 37