ADVERTISEMENT

മലപ്പുറം∙ തിരൂർ പടിഞ്ഞാറേക്കര അഴിമുഖം ടൂറിസ്റ്റ് ബീച്ചിൽ ഡോൾഫിൻ ചത്ത് കരയ്ക്കടിഞ്ഞു. ഡോൾഫിന് ഒരു ക്വിന്റലോളം തൂക്കമൂണ്ട്. ഇന്നലെ രാത്രി കരയ്ക്കടിഞ്ഞ ഡോൾഫിനെ ഇന്ന് രാവിലെ ബീച്ച് ജീവനക്കാരാണ് കണ്ടെത്തിയത്. ബീച്ച് ജീവനക്കാർ ചേർന്ന് കുഴിച്ചുമൂടി. കനത്ത ചൂട് കാരണമാണ് ചത്തതെന്നാണ് നിഗമനം.

English Sumamry: Dolphin found dead in Padinjarekkara Azhimukham Beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com