Activate your premium subscription today
കേരളത്തിൽ കുറുക്കന്മാരുടെയും കുറുനരികളുടെയും ആക്രമണം വർധിക്കുകയാണ്. കഴിഞ്ഞ ദിവസം കോട്ടയം കുറിച്ചിയിൽ കുറുനരിയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്കേറ്റിരുന്നു. തെരുവുനായ ആണെന്ന് കരുതി ഓടിക്കാൻ ശ്രമിച്ചെങ്കിലും കൈയിൽ കടിക്കുകയായിരുന്നു.
നെടുംകുന്നം ∙ കുറുനരി ആക്രമണത്തിൽ 4 പേർക്ക് പരുക്കേറ്റ സംഭവത്തിൽ പഞ്ചായത്ത് പരിധിയിലെ കാട് കയറിയ തോട്ടങ്ങൾ വൃത്തിയാക്കാൻ കർശന നിർദേശം നൽകിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീന നൗഷാദ്, സെക്രട്ടറി ടി.സജിത്ത് എന്നിവർ അറിയിച്ചു. ഒപ്പം കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള നടപടിയെടുക്കും.
നെടുംകുന്നം ∙ പേവിഷ ബാധയേറ്റ കുറുനരിയുടെ ആക്രമണത്തിൽ ഒരാൾക്ക് കൂടി പരുക്കേറ്റു. കറുകച്ചാൽ വെട്ടിക്കാവുങ്കൽ പൂവമ്പാറ രാജനെയാണ് കുറുനരി ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മരപ്പണി ചെയ്യുന്ന രാജൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. രാജൻ പറയുന്നത്: ‘ രാവിലെ വീടിന്റെ മുൻവശം തൂത്തുവാരുന്നതിനിടെ ചെറിയ പട്ടി
അമ്മമാർക്ക് കുഞ്ഞുങ്ങളോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവില്ല. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും കുഞ്ഞിന്റെ രക്ഷയ്ക്കാവും അമ്മമാർ ശ്രമിക്കുക. സ്വന്തം ജീവൻപോലും അവഗണിച്ചാവും ഇവർ കുഞ്ഞുങ്ങളുടെ രക്ഷയ്ക്കെത്തുക. അത്തരത്തിൽ സ്വന്തം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന നീർനായയുടെ ദൃശ്യമാണ് ഇപ്പോൾ
രാത്രി പാത്തും പതുങ്ങി കോഴികളെ പിടിക്കാനെത്തുന്ന സൂത്രശാലി– പണ്ടൊക്കെ കുറുക്കന്മാർ അങ്ങനെയായിരുന്നു. മനുഷ്യരെ കണ്ടാൽ ഓടിയൊളിക്കുന്ന പതിവ് തെറ്റിച്ച് കുറുക്കന്മാർ പകൽ പോലും നാട്ടുകാരെ ആക്രമിച്ചുതുടങ്ങി. കാടും മേടും ആളനക്കമില്ലാത്ത പറമ്പുകളും വിട്ട് നഗരമേഖലകളിൽവരെ രാപകൽ കറങ്ങിനടന്ന് കടിക്കാൻ
മറ്റു ജീവികളേക്കാൾ അധികം എല്ലാവരും ഭയപ്പെടുന്നത് പാമ്പുകളെയാണ്. അത് വിഷമുള്ളതായാലും വിഷമില്ലാത്തതായാലും അങ്ങനെതന്നെ. പാമ്പുകൾ ഇരകളായ മൃഗങ്ങളെ വരിഞ്ഞു മുറുക്കുന്നതും ഭക്ഷിക്കുന്നതുമായ നിരവധി വിഡിയോകളും ചിത്രങ്ങളും സൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.നിരവധി കാഴ്ചക്കാരും ഇത്തരം വിഡിയോകൾക്കും
സ്വർണക്കുറുനരി (ഗോൾഡൻ ജക്കാൽ) എന്നറിയപ്പെടുന്ന കുറുനരിവിഭാഗത്തിൽപെടുന്ന ജീവി ശനിയാഴ്ച ഡൽഹിയിലെ ഛത്തർപുരിൽ എട്ടടി പൊക്കമുള്ള വാട്ടർടാങ്കിൽ കുടുങ്ങി. ടാങ്കിൽ വെള്ളമില്ലാത്തതിനാൽ കുറുനരിക്ക് അപകടമൊന്നും പറ്റിയില്ല. ഛത്തരപുരിലെ ഭട്ടി ഖുർദിലുള്ള ഫാംഹൗസിലായിരുന്നു സംഭവം. ഒടുവിൽ വീട്ടുകാർ
ഓതറ ∙ കുറുനരിശല്യം ഗ്രാമപ്രദേശത്തെ ജീവിതത്തിന് ഭീഷണിയാകുന്നു. ഒരു മാസമായി മതിയംചിറ, ഗാനം ജംക്ഷൻ എന്നിവിടങ്ങളിൽ ശല്യമേറി. സന്ധ്യ കഴിയുമ്പോൾ പല സ്ഥലത്തു നിന്നു കൂട്ടമായി ഇവ ഓരിയിടുന്നു. രാത്രിയിൽ നാലും അഞ്ചും അടങ്ങുന്ന കൂട്ടമായാണ് വീടുകളുടെ സമീപമെത്തുന്നത്. കഴിഞ്ഞ ദിവസം പഞ്ചായത്ത് മുൻ വൈസ്
തളിപ്പറമ്പ്∙ ഉപയോഗ ശൂന്യമായ കിണറ്റിനുള്ളിൽ വീണ കുറുനരിക്ക് മൂന്നാം ദിവസം വന്യജീവി സംരക്ഷകരുടെ ഇടപെടലിൽ മോചനം. ആലക്കോട് അരങ്ങം കണ്ണാടിപ്പാറ ബസ് സ്റ്റോപ്പിന് സമീപം ചെട്ടിയവീട്ടിൽ ശ്രീകുമാറിന്റെ വീട്ടുപറമ്പിലെ കിണറിലാണ് ഇന്ത്യൻ ജാക്കൽ എന്നറിയപ്പെടുന്ന കുറുനരി 3 ദിവസങ്ങൾക്ക് മുൻപ് വീണത്. വിവരം
‘കുറുക്കന്റെ സ്വഭാവം കാണിക്കരുത്’ പലരും ഇങ്ങനെ പറയാറുണ്ട്. ഇനി അങ്ങനെ പറയുമ്പോൾ ഓർക്കുക. കുറുക്കന്റെ സ്വഭാവം മാറുകയാണ്. തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആരണ്യകം നേച്ചർ ഫൗണ്ടേഷൻ നടത്തിയ ‘കുറുക്കൻ സർവേ’ യിലാണ് ഈ സ്വഭാവമാറ്റം കണ്ടത്. സംസ്ഥാനത്ത് ഒരു മാസം നീണ്ട സർവേയിൽ 2000 ൽ ഏറെ പേർ പങ്കെടുത്തു.
Results 1-10