Activate your premium subscription today
Saturday, Mar 29, 2025
എടക്കര ∙ വിദേശത്തേക്ക് മാംസം കയറ്റുമതി വർധിച്ചതോടെ നാട്ടിലെ കാലിച്ചന്തകളിൽ കാലികളുടെ വരവ് കുറഞ്ഞ് ബീഫിന് ക്ഷാമം. എടക്കരയിലെ കാലിച്ചന്തയിൽ ആയിരവും അതിലധികവും കാലികളെയാണ് ഓരോ ആഴ്ചയിലും വിൽപന നടത്തിയിരുന്നത്, എന്നാലിപ്പോൾ ഇരുനൂറോ ഏറിയാൽ മുന്നൂറോ കാലികളെ വിൽപനയ്ക്കെത്തിക്കുന്നുള്ളൂ. ഇന്നലെ നടന്ന
കട്ടപ്പന ∙ പോത്തിറച്ചിയുടെ വില കുറച്ചതിനു പിന്നാലെ നഗരസഭയുടെ കീഴിലുള്ള മാംസ വിൽപന സ്റ്റാൾ താൽക്കാലികമായി അടച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് സ്റ്റാൾ അടപ്പിച്ചതെന്ന് സൂചനയുണ്ടെങ്കിലും ഇക്കാര്യം നഗരസഭ സ്ഥിരീകരിക്കുന്നില്ല. സ്റ്റാളിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസുണ്ട്. കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ താൽക്കാലികമായി സ്റ്റാൾ അടച്ചിടുകയാണെന്ന് വ്യക്തമാക്കി പുതുതായി സ്റ്റാൾ ലേലത്തിനെടുത്ത വ്യക്തി നഗരസഭയ്ക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ചെയർപഴ്സൻ ബീന ടോമി പറഞ്ഞു.
മൂന്നാർ∙ ടൗണിലെ പഴം– പച്ചക്കറി ചന്തയിലെ വ്യാപാര സ്ഥാപനങ്ങൾ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമയുടെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തി. കടകളിൽ വില വിവരപ്പട്ടിക പ്രദർശിപ്പിക്കാതെ സാധനങ്ങൾ തോന്നുന്ന വിലയ്ക്ക് വിൽക്കുന്നതായുള്ള പരാതിയെ
കൊച്ചി∙ കളമശേരിയിൽ അഴുകിയ മാംസം പിടികൂടിയ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേരള ലീഗൽ സർവീസ് അതോറിറ്റിക്ക് (കെൽസ) ഹൈക്കോടതി റജിസ്ട്രാർ നിർദേശം നൽകി. സംഭവത്തിൽ കെൽസ കളമശേരി മുൻസിപ്പാലിറ്റിയോടു റിപ്പോർട്ട്
നോമ്പുകാലത്ത് പൊതുവെ ഇറച്ചിവിപണി സമ്മർദ്ധാവസ്ഥയിൽ ആണെങ്കിലും കേരളത്തിൽ ഇറച്ചിക്കോഴിവില കുതിക്കുകയാണ്. 100–110 രൂപ വിലയിൽനിന്ന് കോഴിവില 150നു മുകളിൽ എത്തിയിരിക്കുന്നു. കോഴിവില ഉയർന്നതിനൊപ്പം വ്യാപാരികളും കർഷകരും കൊള്ളവില ഇടാക്കുകയാണെന്ന് വില ഇടിക്കാൻ ശ്രമമുണ്ടാകണം എന്ന പേരിൽ സോഷ്യൽ മിഡിയ കാമ്പയിനും
ശരീരത്തിനാവശ്യമായ മാംസ്യത്തിന്റെ ഉറവിടമാണ് ഇറച്ചി. ബി.സി. 10,000 കാലഘട്ടത്തിൽത്തന്നെ ഇറച്ചിക്കുവേണ്ടി മനുഷ്യർ മൃഗങ്ങളെ വളർത്തിയിരുന്നുവെന്ന് ചരിത്രം പറയുന്നു. അതായത്, മനുഷ്യരുടെ ഭക്ഷണത്തിൽ ജന്തുജന്യ പ്രോട്ടീൻ അഥവാ മാംസം ഉൾപ്പെട്ടുതുടങ്ങിയിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞു. മനുഷ്യരുടെ ബുദ്ധിവികാസത്തിനും
ദക്ഷിണ കൊറിയയിൽ നായമാംസം വിൽക്കുന്നതും ഭക്ഷിക്കുന്നതും നിരോധിക്കാൻ ശ്രമങ്ങളുമായി പ്രസിഡന്റ് മൂൺജേ ഇൻ. ചൈനയിലെ ചില ഭാഗങ്ങൾ പോലെ നായമാംസം പാരമ്പര്യമായി ഭക്ഷിക്കുന്ന രാജ്യമാണു ദക്ഷിണ കൊറിയ. എന്നാൽ മൂൺജേ ഇൻ തികഞ്ഞ ഒരു നായസ്നേഹിയാണ്. നായകളെ മാംസമായി ഉപയോഗിക്കുന്ന പാരമ്പര്യം മാറ്റാനും നിരോധനം
കോഴിക്കടകൾക്ക് ഇനി ലൈസൻസ് ലഭിക്കണമെങ്കിൽ ജീവനക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റും മാലിന്യ സംസ്കരണ സംവിധാനവും ഉറപ്പാക്കണം സംസ്ഥാനത്തെ കോഴിക്കടകൾ വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റുന്നതിനും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുമുള്ള മാർഗരേഖകൾക്ക് അംഗീകാരം നൽകിയതായി മന്ത്രി എം.വി.ഗോവിന്ദൻ
തിരുവനന്തപുരം ∙ ആട്ടിറച്ചിയെന്നു പറഞ്ഞു മാട്ടിറച്ചി വിൽക്കുന്നവരും വില കുറഞ്ഞ ഇറച്ചി കൂട്ടിക്കലർത്തി വിൽക്കുന്നവരും ഇനി കയ്യോടെ കുടുങ്ങും. ഇറച്ചിയിൽ കൃത്രിമത്വം കാട്ടിയെന്നു സംശയം തോന്നിയാൽ സാംപിളുകൾ പരിശോധിച്ച്, ജനിതകഘടന വിശകലനം ചെയ്ത് ഏതു മൃഗത്തിന്റെ ഇറച്ചിയാണെന്നു കണ്ടെത്താൻ മൃഗസംരക്ഷണ
കൂട്ടുകാർ പെലെ എന്നു കേട്ടിട്ടുണ്ടോ? ആദ്യത്തെ ഉത്തരം തന്നെ ‘ബ്രസീലിന്റെ ഫുട്ബോൾ താരം അല്ലേ’ എന്ന മറുചോദ്യമായിരിക്കും! ആ പെലെയല്ലാതെ മറ്റൊരാൾ കൂടിയുണ്ട്. ഹവായി ദ്വീപിലെ അഗ്നിപർവതങ്ങളുടെ ദേവത. ആ ദ്വീപിനെ കാത്തുരക്ഷിക്കുന്ന ദൈവമായിട്ടാണു പെലെയെ കണക്കാക്കുന്നത്. പെലെയുടെ ശാപം എന്നൊരു സംഗതിയുണ്ട്
Results 1-10 of 16
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.