Activate your premium subscription today
പൗരാണിക അനറ്റോളിയയിലെ ഏറ്റവും ആദ്യത്തെ സംസ്കാരങ്ങളിലൊന്നായ ഹിറ്റൈറ്റുകളെപ്പറ്റി വിവരങ്ങൾ നൽകുമെന്നു കരുതപ്പെടുന്ന ഹീറോഗ്ലിഫിക്സുകളുടെ പ്രദർശനം റോമിൽ നടന്നു. ഹിറ്റൈറ്റുകളുടെ തലസ്ഥാനമായിരുന്ന ഹട്ടൂസ സ്ഥിതി ചെയ്യുന്ന തുർക്കിയിലെ മേഖലയിലുള്ള യെർകാപി തുരങ്കം. 250ൽ ഏറെ ഹീറോഗ്ലിഫിക്സുകൾ ഇവിടെ നിന്നു
കാലാവസ്ഥാ വ്യതിയാനം പ്രകടമായ ഒരു വർഷമാണ് ഇപ്പോൾ കടന്നുപോകുന്നത്. പരിസ്ഥിതി, പ്രകൃതി ദുരന്തങ്ങളും ഈ വർഷം വിരുന്നെത്തിയിരുന്നു. ഇക്കൊല്ലം നടന്ന ദുരന്തങ്ങളിൽ ഏറ്റവും വലുത് തുർക്കിയിലും സിറിയയിലുമായി നടന്ന ഭൂകമ്പമാണ്. അരലക്ഷത്തിലേറെപ്പേർ ഇതിൽപ്പെട്ടു മരിച്ചു.
തുർക്കി ഫുട്ബോൾ ലീഗിലെ മത്സരശേഷം റഫറിയെ മുഖത്തിടിച്ചു വീഴ്ത്തിയ ക്ലബ് പ്രസിഡന്റിന് ആജീവനാന്ത വിലക്ക്. അങ്കാറഗുചു ക്ലബ് പ്രസിഡന്റ് ഫാറൂഖ് കോക്കയ്ക്കാണ് റഫറി ഹലിൽ ഉമുറ്റ് മെലറിനെ ഇടിച്ചിട്ട സംഭവത്തിൽ വിലക്കേർപ്പെടുത്തിയത്.
തുർക്കിയിൽ നിന്ന് പ്രാചീനകാലത്ത് നിന്നുള്ള ഒരു ഭാഷയുടെ ലിപികളെഴുതിയ കളിമൺ ഫലകങ്ങൾ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ പ്രബലകേന്ദ്രമായിരുന്ന അനറ്റോളിയ മേഖലയിൽ നിന്നാണ് ഈ കളിമൺഫലകം കണ്ടെത്തിയത്. ഇന്ന് മധ്യപൗരസ്ത്യദേശ മേഖലയിൽ ഉപയോഗത്തിലുള്ള ഭാഷകളുമായി ഇതിനു ബന്ധമില്ല.
തുർക്കിയിലെ അതീവ ചരിത്രപ്രാധാന്യമുള്ള പ്രമുഖ നഗരമാണ് ഇസ്തംബുൾ. പൂച്ചകളുടെ നഗരമെന്നു വേണമെങ്കിൽ ഇസ്തംബുളിനെ വിളിക്കാം. രണ്ടുലക്ഷത്തിലേറെ തെരുവുപൂച്ചകൾ സുഖമായി ഈ നഗരത്തിൽ കഴിയുന്നു. നഗരത്തിലെ സിവർബെയ് മേഖലയിൽ ചെന്നാൽ പടിക്കെട്ടിൽ കൈചാരി
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രകൃതിദത്ത മധുരങ്ങളിൽ ഒന്നാണ് തേൻ. ഭക്ഷണത്തിലും പാനീയങ്ങളിലും ചേർത്തും തേൻ മാത്രമായും നാം ഉപയോഗിക്കാറുണ്ട്. തേനിന് വളരേയെറെ ഗുണങ്ങളുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തേനുകളിലെ രാജാവായ 'എൽവിഷ് ഹണി' യുടെ വില അല്പം കടുപ്പം തന്നെയാണ്. ലോകത്തിലെ ഏറ്റവും വിലറിയ
ദോഹ∙ തുർക്കി, സിറിയ ഭൂകമ്പ ദുരിതബാധിതർക്ക് താമസമൊരുക്കാൻ ഖത്തർ പ്രഖ്യാപിച്ച 10,000 കണ്ടെയ്നർ വീടുകളും വിതരണം ചെയ്തു......
ലോകത്തിലെ മഹാനഗരങ്ങളിൽ ഒന്നായ തുർക്കിയിലെ ഇസ്തംബൂളിന്റെ തീരത്ത് നിന്ന് 17 കിലോമീറ്റർ അകലെ, മർമര കടലിലാണ് പ്രിൻസസ് ദ്വീപുകൾ. ഇത് ഒമ്പത് ചെറിയ ദ്വീപുകളുടെ ഒരു കൂട്ടമാണ്. ബൈസന്റൈൻ, ഒട്ടോമൻ കാലഘട്ടങ്ങളിൽ രാജകുടുംബത്തിൽപ്പെട്ടവരെ ഇവിടേയ്ക്ക് നാടുകടത്തിയിരുന്നതിനാൽ ഈ ദ്വീപുകളെ ടർക്കിഷ് ഭാഷയിൽ ‘അലദർ’
ഈസ്റ്റർ മുട്ടയും ക്രിസ്മസ് ടർക്കിയും – രണ്ട് ആഘോഷങ്ങളുടെ സ്പെഷൽ വിഭവങ്ങളാണ്. എന്നാൽ കേരളത്തിലെ വളരെ കുറച്ചു വീടുകളിൽ മാത്രമാണ് ഇപ്പോഴും ഇവ കാണാൻ സാധിക്കുക. ഈസ്റ്റർ മുട്ട താരതമ്യേന കൂടുതൽ പ്രചരിക്കുന്നുണ്ടെങ്കിലും ക്രിസ്മസിനു ടർക്കി കഴിക്കുന്നത് പലർക്കും ഒരു സങ്കൽപം മാത്രമാണിപ്പോഴും.
തിരുവിതാംകൂർ മഹാരാജാവിന്റെ വിശ്രമ കേന്ദ്രം ഇന്ന് ഏഷ്യയിലെ അറിയപ്പെടുന്ന ടർക്കിഫാമാണ്. കൊല്ലത്ത് അഷ്ടമുടിക്കായലിന്റെ തീരത്ത് 1811നും 1819നും ഇടയിൽ ഗൗരി പാർവതിഭായി തമ്പുരാട്ടി പണികഴിപ്പിച്ച തേവള്ളി കൊട്ടാരത്തിന്റെ അനുബന്ധ നിർമിതികളാണ് കൊല്ലത്തുകാർ ‘കോഴി ബംഗ്ലാവെന്ന്’ വിളിക്കുന്ന കുരീപ്പുഴ
Results 1-10 of 37