Activate your premium subscription today
Monday, Mar 10, 2025
Mar 6, 2025
സുഗന്ധ ലോകത്ത് വ്യത്യസ്ത കൊണ്ട് ചുരുങ്ങിയ കാലത്തിലൂടെ ഉപഭോക്താക്കളുടെ മനസ്സിൽ ഇടം നേടിയ ഊദ് വേൾഡ് ഇനി സുൽത്താനേറ്റിലും. റൂവി ഹൈസ്ട്രീറ്റ് ലുലു സൂഖിന് സമീപമുള്ള ഊദ് വേൾഡ് ഔട്ട്ലെറ്റ് ഹാജറ കള്ളിയത്ത് ഉദ്ഘാടനം ചെയ്തു.
Feb 14, 2025
ഷാർജ ∙ഷാർജയിൽ ഇനി പൈതൃകക്കാഴ്ചകളുടെ ഉത്സവനാളുകൾ. ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് സംഘടിപ്പിച്ച ഷാർജ ഹെറിറ്റേജ് ഡേയ്സിന്റെ 22-ാമത് പതിപ്പ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഹാർട് ഒാഫ് ഷാർജയുടെ ഹെറിറ്റേജ് ഏരിയയിലാണ് പരിപാടി.
Nov 4, 2024
ദുബായ് ∙ പെർഫ്യൂം വിൽപനയിൽ വൻ കുതിപ്പു നേടി യുഎഇ.
Sep 6, 2024
കട്ട ലോക്കൽ മുതൽ രാജ്യാന്തര നിലവാരം വരെയുള്ള പെർഫ്യൂമുകളടിച്ചു ജോലിസ്ഥലത്തും കോളജിലുമൊക്കെ സുഗന്ധം പരത്തുന്നവർ കുറവല്ല. (കുളിച്ചില്ലെങ്കിൽ പോലും പെർഫ്യൂം വച്ച് ‘അഡ്ജസ്റ്റ്’ ചെയ്യുന്നവരുമുണ്ടല്ലോ!) ഇതിനും മാത്രം ‘വെറൈറ്റി’ സുഗന്ധങ്ങൾ എവിടെനിന്നു കണ്ടെത്തുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? പെർഫ്യൂമുകളുടെ
Jul 2, 2024
പ്രിയപ്പെട്ടവർ അകാലത്തിൽ നമ്മളെ വിട്ടുപിരിഞ്ഞാൽ പലരും അവരുടെ ഓർമകളിൽ ജീവിക്കുന്നവരായിരിക്കും. അവരുമായി ബന്ധപ്പെട്ട് നിൽക്കുന്ന വസ്തുക്കളും അനുഭവങ്ങളും നമുക്ക് പ്രിയപ്പെട്ടതായിരിക്കും. ഇപ്പോൾ അപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യക്കായി പെർഫ്യൂമാക്കി നൽകിയ ലക്ഷ്മി നക്ഷത്രയുെട
Mar 22, 2024
വിയറ്റ്നാമിലെ ഒരു നദിയാണ് ഹുറോങ്. പെർഫ്യൂം നദി എന്നാണ് ഹുറോങ് എന്ന പേരിനർഥം. പേരു സൂചിപ്പിക്കുന്നതു പോലെ ശരത്കാലത്ത് ഈ നദിയിലെ ജലത്തിനു പെർഫ്യൂം പോലെ സുഗന്ധമുണ്ടാകും
Oct 13, 2023
ദുബായ്∙ പെർഫ്യൂം വിൽപന രംഗത്തെ മലയാളി സംരംഭമായ അൽ ഹാജിസ് മാലദ്വീപിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നു. ജിസിസി രാജ്യങ്ങളിൽ 42 ഔട്ലെറ്റുകളുള്ള അൽ ഹാജിസ് മാലദ്വീപിലെ പെർഫ്യൂം ഹൗസുമായി ചേർന്നാണ് ഔട്ലെറ്റ് തുറക്കുന്നത്. ഇതു സംബന്ധിച്ചു ഇരു കമ്പനികളുമായി ധാരണാപത്രം ഒപ്പുവച്ചു. യുഎഇയിൽ 30 വർഷം മുൻപ്
Oct 3, 2023
ന്യൂഡൽഹി ∙ വിമാന പൈലറ്റുമാരും കാബിൻ ക്രൂവും ആൽക്കഹോൾ അംശമുള്ള പെർഫ്യൂം, മൗത്ത്വാഷ് എന്നിവ ഉപയോഗിക്കുന്നതു വിലക്കുന്ന കാര്യം വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) പരിഗണനയിൽ. വിമാനയാത്രയ്ക്കു മുൻപു പൈലറ്റുമാരടക്കം വിധേയമാകേണ്ട ശ്വാസപരിശോധനയിൽ പാലിക്കേണ്ട ചട്ടങ്ങളിൽ ഇതുൾപ്പെടുത്തുന്നതാണു പരിഗണിക്കുന്നത്. ചട്ടങ്ങൾ സംബന്ധിച്ച കരടുരേഖയ്ക്ക് ഡിജിസിഎ രൂപം നൽകി.
Sep 13, 2023
അബുദാബി ∙ സുഗന്ധദ്രവ്യ നിർമാണം എന്നത് പാചകം പോലെയാണ്. അതൊരു കൈപുണ്യം കൂടിയാണ്. ഉപ്പും മുളകും കൂടിയാൽ ഭക്ഷണം അരുചികരമാകുന്നതുപോലെ, മിശ്രിതം നന്നായില്ലെങ്കില് സുഗന്ധം ദുർഗന്ധമാകും. പാചകകല പോലെ ഒരു കലയാണ് സുഗന്ധദ്രവ്യ നിർമാണെന്ന് തെളിയിച്ച, കൈപുണ്യവും ആവോളം ലഭിച്ച മലയാളി യുവാവിന്റെ വിജയ കഥയാണിത്.
Sep 25, 2022
‘എന്താണെന്നറിയില്ല എത്ര ഉപയോഗിച്ചിട്ടും പ്രയോജനമില്ല. കുറച്ചു കഴിയുമ്പോൾ സുഗന്ധം നഷ്ടമാകുന്നു’ – പെർഫ്യൂമിന്റെ കാര്യത്തിൽ ഇങ്ങനെ പരാതിപ്പെടുന്ന നിരവധിപ്പേരുണ്ട്. പെർഫ്യൂമിന്റെ സുഗന്ധം നഷ്ടപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. അതിലെ ഒരു പ്രധാന കാരണം വ്യാജന്മാരുടെ കടന്നു കയറ്റമാണ്. ഒറിജിനൽ വാങ്ങാൻ പോയി
Results 1-10 of 19
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.