Activate your premium subscription today
കുടംപുളിയിട്ട് വറ്റിച്ച മീന്‍പീരയുടെ രുചി ഒന്നു വേറെ തന്നെയാണ്. സാധാരണ കൊഴുവ, മത്തി തുടങ്ങിയ ചെറു മീനുകൾ(മുള്ളിന് അധികം ബലമില്ലാത്ത മീനുകൾ) ആണ് പീര വയ്ക്കാൻ ഉത്തമം. നത്തോലി, ചൂട എന്നിങ്ങനെ പല സ്ഥലങ്ങളിൽ പല പേരുകളിലാണ് കൊഴുവ അറിയപ്പെടുന്നത്. തേങ്ങ ചതച്ചത് ചേർത്ത് വറ്റിച്ചെടുക്കുന്നത് കൊണ്ടാണ് മീൻ
അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് വെള്ളരിക്ക. ഇന്ത്യയിലാണ് ആദ്യം വെള്ളരിക്ക ഉപയോഗിച്ച് തുടങ്ങിയിരുന്നു എന്ന് പറയപ്പെടുന്നു. 95% വെള്ളമാണെങ്കിലും ഗുണം ഏറെയുള്ള ഒന്നാണ് വെള്ളരിക്ക. അസിഡിറ്റി ഉള്ളവർക്ക് വെള്ളരിക്ക നല്ലൊരു ഔഷധമാണ്. രക്തശുദ്ധി ഇല്ലായ്മമൂലം ചർമത്തിൽ കാണപ്പെടുന്ന പാടുകൾ ചൊറിച്ചിൽ മുതലായ
പച്ചക്കായും വാഴക്കൂമ്പും എന്നുവേണ്ട വാഴയുടെ മിക്ക ഭാഗങ്ങളും പോഷകസമ്പുഷ്ടമാണ്. അതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് ഉണ്ണിപിണ്ടി. പല അസുഖങ്ങൾക്കും പ്രതിവിധിയായി ഉപയോഗിക്കാവുന്നതാണ് ഉണ്ണി പിണ്ടി. വാഴപ്പിണ്ടി ജ്യൂസ് ശരീരത്തിലെ വിഷാംശങ്ങളെല്ലാം നീക്കാൻ സഹായിക്കുന്നു. വൃക്കയിൽ കല്ലുണ്ടാകുന്നതിനെ
ഹോട്ടലിൽ ഫൂഡ് കഴിക്കാൻ പോകുമ്പോൾ സ്റ്റാർട്ടർ സൂപ്പുകൾ ഒാർഡർ ചെയ്യാറുണ്ട്. ചിക്കനോ കോണോ എന്തുമാകട്ടെ സൂപ്പർ ടേസ്റ്റാണ്. ക്രീമി ചിക്കൻ സൂപ്പാണ് മിക്കവർക്കും പ്രിയം. ആരോഗ്യദായകമാണ് സൂപ്പ്. ഹോട്ടലിൽ പോകാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ക്രീമി ചിക്കൻ സൂപ്പ് തയാറാക്കിയാലോ? എങ്ങനെയെന്ന്
ഉണ്ണിയപ്പം എല്ലാവർക്കും ഇഷ്ടമുള്ള പലഹാരമാണ്. പച്ചരിയും പഴവും ശർക്കരയുടെ മധുരവും ചേർന്ന ഉണ്ണിയപ്പം കുട്ടികൾക്കും പ്രിയമാണ്. അരിപ്പൊടി മാത്രമല്ല, ഗോതമ്പിന്റെ രുചിയിലും ഉണ്ണിയപ്പം തയാറാക്കാം. എങ്ങനെയെന്ന് നോക്കാം. പെട്ടെന്ന് ഉണ്ടാക്കാവുന്ന ഗോതമ്പു ഉണ്ണിയപ്പം ചേരുവകൾ ഗോതമ്പു പൊടി -
സാൻഡ് വിച്ച് എല്ലാവർക്കും പ്രിയമാണ്. നാലുമണിയ്ക്ക് ചായയുടെ കൂടെ കഴിക്കാനും സൂപ്പറാണ്. ചിക്കനും മുട്ടയുമൊക്കെയുണ്ട് വെജ്പ്രേമികളെ കാത്ത് വെജിറ്റേറിയൻ സാന്‍ഡ് വിച്ചുമുണ്ട്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന അടിപൊളി വെജിറ്റേറിയന്‍ സാന്‍ഡ് വിച്ച് തയാറാക്കിയാലോ? സോയാ ചങ്ക്സാണ് സൂപ്പർ താരം. എങ്ങനെയെന്ന്
കേക്ക് എല്ലാവർക്കും ഇഷ്ടമാണ്. ക്രീം വച്ചതും അല്ലാത്തതുമൊക്കെ തയാറാക്കാവുന്നതാണ്. എന്നാൽ മുട്ട ചേർക്കാതെ അടിപൊളി രുചിയിൽ പഞ്ഞിപോലത്തെ കേക്ക് ഉണ്ടാക്കിയാലോ? വെജിറ്റേറിയൻ പ്രേമികൾക്കും ഇഷ്ടമാകും ഈ കേക്ക്. നെയ്യാണ് സൂപ്പർതാരം. ഇൗസിയായി നെയ്യുടെ രുചിയിൽ കേക്ക് തയാറാക്കാം. ചേരുവകൾ നെയ് -1/2
ബീറ്റ്റൂട്ട് തോരനായും മെഴുക്കുപരട്ടിയായും ഇപ്പോൾ അച്ചാറായും തയാറാക്കാറുണ്ട്. ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള പച്ചക്കറിയാണിത്. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി കഴിക്കുന്നതിനായി പല ആരോഗ്യ വിദഗ്ധരും പോഷകാഹാര വിദഗ്ധരും ദിവസവും ബീറ്റ്റൂട്ട് കഴിക്കാൻ പറയുന്നുണ്ട്. ബീറ്റ്റൂട്ടിന്റെ നിറം തന്നെ ആരെയും
പോഷക സമ്പുഷ്ടമാണ് മുട്ട. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനു അത്യുത്തമവുമാണ്. മുട്ട നമ്മുടെ ഭക്ഷണത്തിലെ പ്രധാനിയാണെങ്കിലും മുട്ടയുടെ തോട് പൊതുവെ ഒന്നിനും തന്നെയും എടുക്കാറില്ല. എന്നാൽ ഇനി മുട്ടയുടെ തോട് കളയേണ്ട, കാൽസ്യവും മറ്റു പോഷകങ്ങളും അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ ഇതുകൊണ്ടു
ശർക്കര വരട്ടി ഇല്ലാതെ ഓണം നമ്മൾക്ക് പൂർണമാവില്ല. വീട്ടിൽ ഉണ്ടാക്കുന്ന ശർക്കര വരട്ടിക്ക് പ്രത്യേക രുചിയും മണവും ആണ്. വളരെ എളുപ്പത്തിൽ രുചികരമായി ഇത് നമ്മൾക്ക് വീട്ടിൽ ഉണ്ടാക്കാം. ചേരുവകൾ •പച്ചക്കായ - ഒരു കിലോ •വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന് •ജീരകപ്പൊടി - 1/2 ടേബിൾ സ്പൂൺ •ഏലയ്ക്കാപ്പൊടി
Results 1-10 of 101