Activate your premium subscription today
അപ്പം ഇഷ്ടമല്ലാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. നല്ല പൂപോലെയുള്ള പാലപ്പത്തില്‍ ചിക്കന്‍ സ്റ്റ്യൂവോ തേങ്ങാപ്പാലോ ഒക്കെ ഒഴിച്ച് ഒരു പിടിയങ്ങു പിടിക്കണം! ഷുഗറും കൊളസ്ട്രോളും ഒക്കെ കാരണം, അരിഭക്ഷണം കുറയ്ക്കാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ടോ? പാലപ്പക്കൊതിയന്മാര്ക്ക് പരീക്ഷിക്കാവുന്ന വേറൊരു അപ്പമുണ്ട്,
ഫിറ്റ്നെസ് ഏറെ ശ്രദ്ധിക്കുന്ന ആളാണ് ബോളിവുഡ് നടി ജാന്‍വി കപൂര്‍. സ്ഥിരമായി വര്‍ക്കൌട്ട് ചെയ്യുന്ന നടി, തന്റെ പ്രിയപ്പെട്ട പോസ്റ്റ് വര്‍ക്കൗട്ട് ഭക്ഷണത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. റാഗി, മധുരക്കിഴങ്ങ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു പറാത്തയാണ് ഇത്. മാംസ്യവും ധാതുക്കളും ഏറ്റവും
പറഞ്ഞാല്‍ തീരാത്തത്ര ഗുണങ്ങളുള്ള ചെറുധാന്യമാണ് റാഗി. പഞ്ഞപ്പുല്ല്, കൂവരക്, മുത്താറി എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന റാഗി, ഭാരം കുറയ്ക്കാന്‍ നോക്കുന്ന ആളുകള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്. കൊഴുപ്പ് കൂട്ടാതെ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്കാന് റാഗിക്ക് കഴിയും. പ്രമേഹരോഗികൾക്കു് റാഗി ഉത്തമാഹാരമാണ്.
ഈസ്റ്ററിന് അപ്പവും ബീഫ് സ്റ്റ്യൂവും ഇല്ലെങ്കിൽ എന്ത് ആഘോഷം. അപ്പവും ഇടിയപ്പവുമൊക്കെ തയാറാക്കുമെങ്കിലും സ്പെഷൽ പാലപ്പവും കള്ളപ്പവുമൊക്കെയാണ്. ഇത്തവണ വ്യത്യസ്തമായി റാഗി പാലപ്പം ഉണ്ടാക്കിയാലോ? സിംപിളായി എങ്ങനെ തയാറാക്കുെമന്ന് നോക്കാം. ചേരുവകൾ വേവിച്ച ചോറ്–1/4 കപ്പ് റാഗി പൊടി 2 കപ്പ് ഉപ്പ് 1
ആരോഗ്യത്തിന് ഏറെ ഗുണകരമാണ് റാഗി. മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ–ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ– ഇവ റാഗിയിലുണ്ട്. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറു ധാന്യം. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്. ജീവകം സി
വൈവിധ്യമാര്‍ന്ന മില്ലറ്റ് വിഭവങ്ങള്‍. പാചകക്കുറിപ്പുകൾ തയാറാക്കിയത് ദേശീയ രാജ്യാന്തര ഭക്ഷ്യ ബ്രാൻഡുകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഫുഡ് ടെക്നോളജിസ്റ്റും ഡയറ്റീഷ്യനുമായ ദുർഗ ചെല്ലാറാം, ബെംഗളൂരു. ആവശ്യമായ ചേരുവകൾ റാഗിപ്പൊടി - ഒരു കപ്പ് അരിപ്പൊടി - കാൽ കപ്പ് പച്ചമുളക് അരിഞ്ഞത് - രണ്ടു ചെറിയ
റാഗിയും മുതിരയും ഉണ്ടെങ്കിൽ പഞ്ഞി പോലെ ഇഡ്ഡലി തയാറാക്കാം. കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് റാഗി. ഗോതമ്പു മാവ്, പ്ലെയിൻ വൈറ്റ് റൈസ് എന്നിവയേക്കാൾ പോഷകമൂല്യമുണ്ട് ഇതിന്. ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ളത് റാഗിയിലാണ് ഇത് എല്ലുകളുടെ ബലം
പുട്ട് മലയാളിയുടെ ഇഷ്ട പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ്. പലതരത്തിലുള്ള പുട്ടുകൾ നമ്മൾക്ക് സുപരിചിതമാണ്. അത്തരത്തിൽ റാഗി ഉപയോഗിച്ച് അടിപൊളി പുട്ട് തയാറാക്കിയാലോ. കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് റാഗി. ഗോതമ്പു മാവ്, പ്ലെയിൻ വൈറ്റ് റൈസ് എന്നിവയേക്കാൾ
2023, രാജ്യാന്തര മില്ലറ്റ് വർഷമാണ്. പോഷകസമ്പുഷ്ടമായ മില്ലറ്റുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനു അത്യുത്തമമാണെന്നു പറയേണ്ടതില്ലല്ലോ. ചെറു ധാന്യങ്ങളുടെ ഗുണവിശേഷങ്ങൾ കേട്ടറിഞ്ഞു ഇന്ന് പലരും ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താൻ തുടങ്ങി കഴിഞ്ഞു. ശരീരഭാരം നിയന്ത്രിക്കാനും പല ജീവിതശൈലീ രോഗങ്ങളിൽ നിന്നും
റാഗി മിക്കവർക്കും ഏറ്റവും ഇഷ്ടപ്പെട്ട മില്ലറ്റുകളിൽ ഒന്നാണ്, ചെറിയ കുട്ടികൾക്കു മുതൽ മുതിർന്നവർക്ക് വരെ ആരോഗ്യത്തോടെ കഴിക്കാവുന്ന ഒന്നാണ്. ചെറിയ കുട്ടികൾക്ക് റാഗി പൊടി കൊണ്ട് കുറുക്ക് ഉണ്ടാക്കിക്കൊടുക്കും. അതുപോലെ രക്തം ഉണ്ടാകാനും ഷുഗർ ഉള്ള ആളുകൾക്കും ഏറ്റവും അനുയോജ്യമായതാണ് റാഗി പൊടി കൊണ്ടുള്ള
Results 1-10 of 28