Activate your premium subscription today
തിരുവനന്തപുരം ∙ യുവ ആയുർവേദ ഡോക്ടർമാരായ ഡോ.അനിലയുടെയും ഡോ. ഗൗരിയുടെയും നൂതന സംരംഭമായ ‘സീക്രട്ട് ഹ്യൂസി’ന്റെ ആദ്യ ശ്രേണിയിൽപെട്ട സൗന്ദര്യവർധക ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു. പങ്കജകസ്തൂരി ഹെർബൽസ് സ്ഥാപകൻ ഡോ.ജെ.ഹരീന്ദ്രൻ നായർ അധ്യക്ഷനായി. കെ ഡിസ്ക് മെംബർ
കഴിഞ്ഞ ഏപ്രിൽ 10ന് ഇടുക്കി ജില്ലയിൽ രണ്ടുപേർ തമ്മിൽ വഴിത്തർക്കമുണ്ടായി. അറുപതുകാരിയും എഴുപത്തിമൂന്നുകാരനും തമ്മിലായിരുന്നു പ്രശ്നം. തർക്കം വാക്കേറ്റവും മൽപിടിത്തവുമായി. ഇതിനിടെ എഴുപത്തിമൂന്നുകാരൻ താഴെ വീണു. വെയിലത്തു കിടന്ന ഇദ്ദേഹത്തെ മൂന്നു മണിക്കൂറിനു ശേഷം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം സൂര്യാഘാതമാണെന്നു കണ്ടെത്തി.
പുറത്തേക്കിറങ്ങാൻ പറ്റുന്നില്ല. ഇറങ്ങിയാൽ പെള്ളുന്ന വെയിൽ. ചൂടു കാരണം ശരീരം വെന്തുരുകുന്നതു പോലെ. പുറത്തേക്കിറങ്ങിയതിനേക്കാൾ വേഗത്തിൽ അകത്തേക്കു കയറേണ്ടി വരുന്ന സമയമാണിത്. ചൂടും വിയർപ്പും ഒക്കെയായി ആകെ അസ്വസ്ഥരായിട്ടിരിക്കുമ്പോൾ ത്വക്രോഗംകൂടി വരുന്നത് എന്ത് കഷ്ടമാണല്ലേ? വിയർക്കുമ്പോൾ ചെറിച്ചിലും
ചർമപ്രശ്നങ്ങൾകൊണ്ട് പൊറുതിമുട്ടുന്ന സമയമാണ് വേനൽക്കാലം. വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഒട്ടേറെ പ്രശ്നങ്ങൾ മാസങ്ങളോളം മാറാതെ കൂടെയുണ്ടാകും. എന്തൊക്കം പോംവഴി ഉപയോഗിച്ചാലും മതിയാവാതെ വരുന്ന കാലം കൂടിയാണ് വേനൽക്കാലം. വിയർപ്പും വെയിലും പൊടിപടലങ്ങളുമെല്ലാം ചർമത്തെ ഒരു വഴിക്കാക്കും. ചർമം മാത്രമല്ല,
ഏപ്രിൽ, മെയ് മാസങ്ങളിൽ മാത്രം വേനൽക്കാലം ഉണ്ടായിരുന്നത് ഇന്ന് പഴങ്കഥയാണ്. വേനലിലെ അസഹ്യമായ ചൂടും അതിനോട് അനുബന്ധിച്ച് വരുന്ന മറ്റു പ്രശ്നങ്ങളും എല്ലാവരും നേരിട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ കഥ അതല്ല. വേനൽക്കാലം കുറഞ്ഞത് ഒരു മാസമോ അതിലധികമോ നേരത്തേ എത്താറുണ്ട്. അതുകൊണ്ടുതന്നെ ചർമസംരക്ഷണ
പുറത്തിറങ്ങിയാൽ നല്ല ചുട്ടുപൊള്ളുന്ന വെയിലാണ്. ശരീരത്തിനും ചർമത്തിനുമെല്ലാം ഏറ്റവുമധികം ശ്രദ്ധ വേണ്ട കാലം കൂടിയാണിത്. യാതൊരു വിധ ചർമ സംരക്ഷണ വിദ്യകളുമില്ലാതെ ഈ കൊടുംവെയിലത്ത് പുറത്തിറങ്ങിയാൽ പണി കിട്ടും എന്നത് ഉറപ്പാണ്. ചില കുറുക്കുവഴികൾ പരീക്ഷിച്ചാൽ ഈ ചൂടുകാലത്ത് നിങ്ങളുടെ മുഖസൗന്ദര്യം
സംസ്ഥാനത്ത് ചൂട് കൂടി വരികയാണ്. വരും മാസങ്ങളിൽ ചൂട് കൂടുക എന്നല്ലാതെ കുറയുന്ന ലക്ഷണങ്ങൾ ഒന്നുമില്ല. ഇതോടെ പലതരം സൗന്ദര്യപ്രശ്നങ്ങളും നമ്മളെ തേടി എത്തുകയും ചെയ്യും. ചൂട് കാലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുന്നത് മുടിക്കും, ചർമത്തിനുമാണ്. ചൂടുകുരു ആണ് ഈ സമയത്തെ ഏറ്റവും വലിയ വില്ലൻ. ചൂടു കാലത്ത്
ചോദ്യം : എനിക്ക് 22 വയസ്സായി. എന്റെ തൊലി വളരെ വരണ്ടതാണ് (Dry Skin). അതുമൂലം എപ്പോഴും ചൊറിച്ചിൽ അനുഭവപ്പെടുന്നു. മഞ്ഞുകാലത്തും വേനൽക്കാലത്തുമാണ് കൂടുതൽ വരൾച്ച അനുഭവപ്പെടുന്നത്. മോയിസ്ചറൈസിങ് ക്രീം (Moisturising Cream) പുരട്ടിയാൽ താൽക്കാലിക ശമനം ലഭിക്കും. ഈ ബുദ്ധിമുട്ടിന് ഒരു പരിഹാരം
വേനല്‍ക്കാലത്തെ ചര്‍മ സരംക്ഷണം ഏറ്റവും വെല്ലുവിളി നിറഞ്ഞൊരു കാര്യമാണ്. കടുത്ത ചൂടില്‍ ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താനും ചര്‍മത്തെ മോയ്ചറൈസ് ചെയ്യാനുമൊന്നും അത്ര എളുപ്പമല്ല. എന്നാല്‍ ഇതിനെല്ലാമൊരു പോംവഴി വീട്ടില്‍ തന്നെ ഉണ്ടെങ്കിലോ? മറ്റൊന്നുമല്ല, തൈര് തന്നെ. ചൂടില്‍ കഴിക്കാന്‍ സുഖപ്രദമെന്നതു
കറ്റാര്‍വാഴ നിരവധി പോഷകഗുണങ്ങളാല്‍ സമ്പന്നമാണ്. ശരീര സംരക്ഷണത്തിനും ആരോഗ്യത്തിനും കറ്റാര്‍ വാഴ പോലെ ഇത്രയധികം ഉപയോഗപ്രദമായ മറ്റൊരു പ്രകൃതിദത്ത പ്രതിവിധി ഇല്ലെന്ന് തന്നെ പറയാം. അള്‍ട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളടങ്ങിയ
Results 1-10 of 51