Activate your premium subscription today
വേനലിനു തുടക്കമായി കുംഭമാസം പിറന്നില്ല, പക്ഷേ ചൂട് കൂടിയതോടെ കേരളത്തിലാകെ എസി വിൽപന ചൂടപ്പം പോലെ. മാർച്ച്–ഏപ്രിലിൽ തകൃതിയാവുന്ന എസി വ്യാപാരം ഇക്കുറി ഫെബ്രുവരി ആദ്യമേ തുടങ്ങി. കേരളമാകെ ഗൃഹോപകരണ ഷോറൂമുകളുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 20% വർധനയുണ്ടായിട്ടും എസി വിൽപനയിൽ മുൻ വർഷത്തേക്കാൾ 35% വരെ വളർച്ചാ നിരക്കുണ്ട്.
കേരളം ചൂടൻ ദിനങ്ങളിലേക്കു കടന്നതോടെ വിപണിയിൽ എസി വിൽപന പൊടിപൊടിക്കുകയാണ്. മുൻപ് പണക്കാരന്റെ ആർഭാടമായിരുന്നു എസികളെങ്കിൽ ഇപ്പോൾ, ഇടത്തരക്കാരന്റെ വീട്ടിൽപോലും ഒരു മുറിയിലെങ്കിലും എസിയുണ്ടാകും. ഒരു വീട്ടിലെ ഒന്നിലധികം മുറികളിലേക്ക് എസി എത്തിക്കാനാണ് പരസ്യങ്ങൾ വഴിയും ആദായ വിൽപന വഴിയും കമ്പനികൾ
കോൺക്രീറ്റ് വീടുകൾ ചെങ്കൽചൂളകളായി മാറുന്ന കാലമാണ് വേനൽ. വീട്ടിനുള്ളിലെ ചൂട് കുറയ്ക്കാൻ ചെറിയ പൊടിക്കൈകൾ ചെയ്യാം. ഒരു പാത്രത്തിൽ കുറച്ച് ഐസ് ക്യൂബുകൾ നിറച്ച് ഫാനിനു അടിയിൽ വയ്ക്കുക. ഐസ് ഉരുകുന്നതിനു അനുസരിച്ച് വീടിനകത്തെ ചൂടുവായു തണുത്ത നീരാവി ആഗിരണം ചെയ്തു ഉള്ളിലെ ചൂട് കുറയ്ക്കും. ടെറസിൽ അൽപം
ഫെബ്രുവരി പകുതി ആയിട്ടേയുള്ളൂ. കേരളത്തിൽ അടപടലം പൊള്ളിക്കുന്ന ചൂട് തുടങ്ങിയിരിക്കുന്നു. ഇനി കിടക്കുകയാണ് ചുട്ടുപൊള്ളിക്കുന്ന മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾ... ഫാൻ കൊണ്ടു നേരിടാവുന്നതിനപ്പുറത്തേക്ക് ചൂടും ഉഷ്ണവും കൂടിയതോടെ , ഒരു കാലത്ത് ആഡംബരമായി കണക്കാക്കിയിരുന്ന എസി ഇപ്പോൾ വീടുകളിൽ അവശ്യവസ്തുവായി
അഹമ്മദാബാദ് സ്വദേശികളായ സൂര്യയും ജയ് കകാനിയും വ്യത്യസ്തമായി ചിന്തിക്കുന്ന ദമ്പതികളാണ് എന്ന് ഇവരുടെ വീട് കണ്ടാല്‍ ആരുമൊന്നു പറയും. കാരണം വര്‍ഷങ്ങള്‍ക്ക് മുൻപാണ് ഇവര്‍ ഒരു പഴയ വീട് വാങ്ങുന്നത്. 42 ഡിഗ്രി വരെ ചൂട് എത്തുന്ന അഹമദാബാദില്‍ ഒരു എസി പോലും വയ്ക്കാതെയാണ് ഇവര്‍ കഴിയുന്നത്. അതെങ്ങനെ ആണെന്നല്ലേ?...
എസിയും ഫാനും ഒന്നും ഒരു കാലത്തും ആവശ്യമില്ലാത്ത ഒരു വീടാണ് ആര്‍ക്കിടെക്റ്റ് ദമ്പതികളായ ധ്രുവന്ഗിന്റെയും പ്രിയങ്കയുടെതും. ലോക്കല്‍ ആയുള്ള വര്‍ക്കര്‍മ്മാരെ ഉപയോഗിച്ചും പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ടും പ്രകൃതിയോട് ഏറ്റവും ചേര്‍ന്ന് നില്ക്കുന്ന വീടുകളാണ് ഇവരുടെ ആശയം. അത്തരം വീടുകള്‍
24 വര്‍ഷമായി സുസ്ഥിരനിര്‍മ്മിതികള്‍ മാത്രം നടത്തുന്ന ആളാണ് ആർക്കിടെക്ടായ ജിതേന്ദ്ര പി നായിക്ക്. ഹൂബ്ലി സ്വദേശിയായ ഇദേഹം പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ കൊണ്ട് പ്രകൃതിക്ക് കോട്ടം തട്ടാത്ത വീടുകൾ പണിയുക തന്റെ കടമയാണെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍
പ്രകൃതിസൗഹൃദ വീടുകൾ എന്നുകേൾക്കുമ്പോൾ അതൊക്കെ വലിയ പണച്ചെലവുള്ള കാര്യമല്ലേ എന്നുചോദിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ അതൊരു ജീവിതശൈലി തന്നെയാണ് എന്ന് കാട്ടിത്തരാന്‍ ആണ് ആർക്കിടെക്ടുകളായ ഗൗരിയും തേജേഷും ശ്രമിക്കുന്നത്. മുംബൈയിലെ unTAG എന്ന ആര്‍ക്കിടെക്ച്ചര്‍ സ്ഥാപനത്തിന്റെ സാരഥികള്‍ ആണ് ഇരുവരും.
പാലക്കാട് ജില്ലയിലെ കൈലിയാട് എന്ന സ്ഥലത്തെ വിശാലമായ എട്ടേക്കർ പ്ലോട്ടിലാണ് ഷാനവാസ് ഖാന്റെ ഈ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. പൊതുവെ ചൂട് കൂടിയ പ്രദേശമാണ് ഇവിടം. അതിനാൽ ചൂടിനെ പ്രതിരോധിക്കുംവിധമാണ് വീടിന്റെ നിർമാണം. കണ്ടാൽ വിശാലമായ ഇരുനില വീട് എന്നുതോന്നുമെങ്കിലും വെറും 700 ചതുരശ്രയടി മാത്രമാണ്
മാർച്ച് ഏപ്രിൽ മാസങ്ങളിൽ വീടിനുള്ളിൽ ഫാനോ എസിയോ പ്രവർത്തിപ്പിക്കാതെ കഴിയാൻ പറ്റുമോ ഒരു ശരാശരി മലയാളിക്ക്? എന്നാൽ കഴിഞ്ഞ പത്തുവർഷമായി കണ്ണൂര്‍ ചക്കരക്കല്ലിലെ ഹരി- ആശാ ദമ്പതിമാർ ജീവിക്കുന്നത് അങ്ങനെയാണ്. കാരണം, നനവ് എന്ന് പേരിട്ടിരിക്കുന്ന ഇവരുടെ വീട് സാധാരണ വീടുകളിൽ നിന്നും തീർത്തും വിഭിന്നമാണ്. 34
Results 1-10 of 11