Activate your premium subscription today
ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവർത്തകയും സാമൂഹ്യ പ്രവർത്തകയും ആയിരുന്നു ഗൗരി ലങ്കേഷ്. പിതാവായ പി. ലങ്കേഷ് തുടങ്ങിയ ലങ്കേഷ് പത്രികെ എന്ന ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്നു.
മുംബൈ ∙ കർണാടകയിലെ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസിലെ പ്രതി ശ്രീകാന്ത് പൻഗാർക്കർ മഹാരാഷ്ട്രയിലെ ശിവസേനാ ഷിൻഡെ വിഭാഗത്തിൽ ചേർന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന പാർട്ടിയിൽ അംഗത്വമെടുത്തതിനു പിന്നാലെ ജൽന നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനും പൻഗാർക്കർ താൽപര്യം പ്രകടിപ്പിച്ചു.
ബെംഗളൂരു ∙ മുതിർന്ന മാധ്യമ പ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് 7 വർഷം പിന്നിട്ടിട്ടും വിചാരണ നടപടികൾ ഇഴയുന്നതിനെ ചോദ്യംചെയ്ത് കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവർത്തകരും. വിചാരണ ഊർജിതമാക്കാൻ പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതി സജ്ജീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ട് 8 മാസം കഴിഞ്ഞിട്ടും നടപ്പിലായിട്ടില്ല. വിചാരണ വൈകിയതിനാൽ കേസിലെ 4 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തുടർന്ന് സുപ്രീം കോടതി ഇതു ശരിവച്ചു.
ബെംഗളൂരു∙ മുതിർന്ന മാധ്യമ പ്രവർത്തക ഗൗരിലങ്കേഷ് വെടിയേറ്റു കൊല്ലപ്പെട്ടിട്ട് 7 വർഷം തികയുമ്പോഴും വിചാരണ നടപടികളിലെ കാലതാമസത്തിനെതിരെ വ്യാപക പ്രതിഷേധം. വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി സജ്ജീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടിട്ട് 8 മാസം കഴിഞ്ഞെങ്കിലും നടപ്പിലായിട്ടില്ല. 4 പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതിയും ശരിവച്ചിരുന്നു.
ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളിലൊരാളായ മോഹൻ നായക്കിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് സഹോദരി കവിതാ ലങ്കേഷ് സമർപ്പിച്ച ഹർജിയിൽ, സുപ്രീം കോടതി നോട്ടിസ് അയച്ചു. വിചാരണ അകാരണമായി നീളുകയാണെന്നും 5 വർഷത്തിലേറെയായി തടവിലാണെന്നും ചൂണ്ടിക്കാട്ടി കേസിലെ 11–ാം പ്രതിയായ മോഹൻ
ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധക്കേസിൽ പതിനൊന്നാം പ്രതി മോഹൻ നായിക്കിനു കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടുപോകുന്നതു കണക്കിലെടുത്താണ്, 2018 ജൂലൈ 18 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നായിക്കിനു കോടതി ജാമ്യം നൽകിയത്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായെന്നതാണ്
മുംബൈ ∙ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ആർഎസ്എസ്സിനെ ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിൽ തനിക്കെതിരെയുള്ള മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഇതേ വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെയുള്ള
ബെംഗളൂരു ∙ മണ്ഡ്യയിലെ മല്ലേനഹള്ളിയിൽ നിന്ന് ഇന്നലെ പുനരാരംഭിച്ച ഭാരത് ജോഡോ യാത്രയിൽ, കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബാംഗങ്ങൾ രാഹുൽ ഗാന്ധിക്കൊപ്പം അണിചേർന്നു. ഗൗരിയുടെ അമ്മ ഇന്ദിരാ ലങ്കേഷും സഹോദരിയും സംവിധായകയുമായ കവിതാ ലങ്കേഷുമാണു യാത്രയിൽ പങ്കെടുത്തത്. യാത്ര ബേഗമംഗല
ബെംഗളൂരു ∙ വെടിയേറ്റു മരിച്ച മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബാംഗങ്ങൾ കർണാടകയിലെ മണ്ഡ്യയിൽ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം അണിചേർന്നു. ഗൗരിയുടെ അമ്മ ഇന്ദിരാ ലങ്കേഷ്, സഹോദരിയും സംവിധായികയുമായ കവിതാ ലങ്കേഷ് എന്നിവരാണ് യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുത്തത്.
ബെംഗളൂരു∙ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുൻപ് വീടിനു സമീപം ചിലരെ കണ്ടതായും പൊലീസിൽ പരാതി നൽകാമെന്നു താനും അമ്മയും പറഞ്ഞെങ്കിലും ഇപ്പോൾ വേണ്ടെന്നായിരുന്നു ഗൗരിയുടെ മറുപടിയെന്നും സഹോദരി കവിത ലങ്കേഷ് പ്രത്യേക കോടതിയിൽ മൊഴി നൽകി. | Gauri Lankesh murder case | Manorama News
ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധക്കേസിൽ ആറാം പ്രതിക്കെതിരെ ചുമത്തിയിരുന്ന ആസൂത്രിത കുറ്റകൃത്യ വകുപ്പ് ഒഴിവാക്കിയതിനു വിശദീകരണം തേടി കർണാടക സർക്കാരിനു സുപ്രീം കോടതി നോട്ടിസ്......Supreme Court, Gauri Lankesh
Results 1-10