Activate your premium subscription today
മുംബൈ ∙ നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിനെതിരെ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കി. മധ്യസ്ഥ ചര്‍ച്ചയിലൂടെ കേസ് പരിഹരിച്ചതായി കങ്കണ സമൂഹമാധ്യമത്തിൽ കുറിച്ചു. കോടതിയില്‍ ഹാജരായ ശേഷമാണ്, കേസ് ഒത്തുതീര്‍പ്പാക്കിയ കാര്യം കങ്കണ അറിയിച്ചത്. ജാവേദ് അക്തറിനൊപ്പം നില്ക്കുന്ന ചിത്രവും കങ്കണ തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തു.
ഗായിക ജെന്നിഫർ ലോപ്പസും നടനും സംവിധായകനുമായ ബെൻ അഫ്ലെക്കും അടുത്തിടെയാണ് വിവാഹമോചിതരായത്. രണ്ടു വർഷത്തെ ദാമ്പത്യ ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. ഇപ്പോഴിതാ ജെന്നിഫറിനെയും ബെന്നിനെയും പരിഹസിച്ചു രംഗത്തു വന്നിരിക്കുകയാണ് നടി നടി കങ്കണ റണൗട്ട്. 55 കാരിയായ ജെന്നിഫർ വീണ്ടും പുതിയ പങ്കാളിയെ തേടുന്നതിനെ
മനസ്സിൽ നമ്മൾ ഒരു സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ, അത് സത്യമുള്ളതാണെങ്കിൽ, നമ്മൾ മറന്നാലും ദൈവം അത് മറക്കില്ലെന്നാണ് പറയുന്നത്. അത്തരത്തിൽ ഒരു കുട്ടിക്കാല സ്വപ്നത്തിന്റെ സാഫല്യത്തിലാണ് ബോളിവുഡ് താരവും എം പിയുമായ കങ്കണ റണൌട്ട്. മണാലിയിൽ ഒരു കഫേ ആരംഭിക്കുക എന്ന സ്വപ്നം ഈ ഫെബ്രുവരി 14ന്
കങ്കണ റണൗട്ട് സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം എമർജെൻസി തിയറ്ററുകളിൽ. തിയറ്ററുകളിൽ സിനിമയ്ക്ക് തണുപ്പൻ പ്രതികരണമാണെങ്കിലും കണ്ടിറങ്ങുന്നവർ ചിത്രത്തെയും കങ്കണയുടെ പ്രകടനത്തെയും പ്രശംസിക്കുന്നുണ്ട്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ
കങ്കണ റണൗട്ട് സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം എമർജെൻസി പുതിയ ട്രെയിലർ എത്തി. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതകഥ പ്രമേയമാകുന്ന സിനിമയിൽ ഗംഭീര പ്രകടനമാണ് കങ്കണ കാഴ്ച വയ്ക്കുന്നത്. മലയാളി താരം വിശാഖ് നായരും സിനിമയിൽ പ്രധാന
ബോളിവുഡിന്റെ താരസുന്ദരിയും ഭാരതീയ ജനത പാർട്ടി എം പിയുമായ കങ്കണ റണൗട്ടിന്റെ ഗാരിജിലേക്കു പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുന്നു. ഏകദേശം മൂന്നു കോടി രൂപ വില വരുന്ന റേഞ്ച് റോവറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കങ്കണ പുതിയ വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ
മുംബൈ ∙ താൻ സംവിധാനം ചെയ്ത ‘എമർജൻസി’ സിനിമയിൽ നിന്ന് 13 ഭാഗങ്ങൾ ഒഴിവാക്കണമെന്ന സെൻസർ ബോർഡിന്റെ നിർദേശം യുക്തിരഹിതമാണെന്നും അംഗീകരിക്കാനാകില്ലെന്നും ബിജെപി എംപിയും സിനിമയിലെ നായികയും നിർമാണ പങ്കാളിയുമായ കങ്കണ റനൗട്ട്. പ്രധാന ഭാഗങ്ങളെല്ലാം എഡിറ്റ് ചെയ്ത് ഒഴിവാക്കി, സിനിമയുടെ ആത്മാവ് നഷ്ടപ്പെടുത്താൻ
ന്യൂഡൽഹി∙ കർഷകരുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തി വീണ്ടും വിവാദത്തിലായി ബിജെപി എംപിയും നടിയുമായ കങ്കണ റനൗട്ട്. പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാർ പിൻവലിച്ച കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്നാണ് കങ്കണ പറഞ്ഞത്. ഇത് കർഷകർ തന്നെ ആവശ്യപ്പെടണമെന്നും കങ്കണ ചൂണ്ടിക്കാട്ടി. തന്റെ ലോക്സഭാ മണ്ഡലമായ മാണ്ഡ്യയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
മുംബൈ∙ ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ടിന്റെ സിനിമ ‘എമർജൻസി’യുടെ റിലീസ് നീട്ടി. ഇന്നായിരുന്നു റിലീസ് ചെയ്യേണ്ടിയിരുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) അനുമതി ലഭിക്കാത്തതിനാലാണു റിലീസ് നീട്ടിയതെന്നു കങ്കണ തന്റെ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.
കങ്കണ റണൗട്ട് നായികയായെത്തുന്ന ‘എമർജൻസി’ എന്ന സിനിമയിൽ അഭിനയിക്കുന്ന മലയാളി താരം വിശാഖ് നായർക്ക് വധ ഭീഷണി. ഇന്ദിര ഗാന്ധിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ സഞ്ജയ് ഗാന്ധിയെ ആണ് വിശാഖ് അവതരിപ്പിക്കുന്നത്. തന്റെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ് ഭീഷണികളെന്ന് വിശാഖ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘‘കഴിഞ്ഞ
Results 1-10 of 251