Activate your premium subscription today
Wednesday, Mar 26, 2025
കാമുകനൊപ്പം ഇറങ്ങിയപ്പോകുന്ന മകളെ തിരിച്ച് വിളിക്കുന്ന ഒരു അച്ഛന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിങ്ങള്‍ ഇനി എന്റെ ജീവിതത്തിലേക്ക് വരരുതെന്ന് പറഞ്ഞ് ചെറുപ്പക്കാരന്റെ കൈയ്യില്‍ പിടിച്ച് പെണ്‍കുട്ടി നടന്നുപോവുകയാണ്. അച്ഛന് പിന്നാലെ പോയി "എന്റെ മകളെ വിട്ട് തരൂ" എന്ന് പറഞ്ഞ്
ഉപ്പും മഞ്ഞളും രണ്ട് തുള്ളി കടുകെണ്ണയും ചേർത്ത് വിരലുകൊണ്ട് പല്ലു തേച്ചാൽ ദന്തരോഗങ്ങൾ ഉണ്ടാവില്ലെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്താണിതിന്റെ വാസ്തവമെന്നറിയാം. ∙ അന്വേഷണം കടുകെണ്ണ, ഉപ്പ്, മഞ്ഞൾ എന്നിവ പല്ലുകളെ ഫലപ്രദമായി വൃത്തിയാക്കുമോ? വായയുടെ ശുചിത്വവുമായി
വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന മുന്നറിയിപ്പ് നൽകുന്ന, കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയ സന്ദേശം എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം Dear consumer,Your electricity power connection will be Disconnected tonight 09:00
മനുഷ്യബുദ്ധി നിർമിത ബുദ്ധിയെ (എഐ) മറികടക്കുന്നുവെന്ന ചർച്ചയ്ക്ക് വഴിയൊരുക്കി മനുഷ്യൻ റോബട്ടിനെ പറ്റിച്ചുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റോബട്ടിന്റെ കൈയ്യിലെ ബാഗ് ഒരു സ്ത്രീ മോഷ്ടിക്കുന്നതിന്റേതാണ് വിഡിയോ. കയ്യിലെ ബാഗ് എവിടെ പോയെന്ന് അതിശയത്തോടെ റോബട്ട്
മെൻസ്ട്രൽ കപ്പോ ടാംപണോ പ്രോത്സാഹിപ്പിക്കുന്ന സമൂഹമാധ്യമ പ്രചാരണങ്ങൾ വ്യാജമാണെന്ന അവകാശവാദവുമായി ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. പ്രശസ്ത ഗൈനക്കോളജിസ്റ്റും ഐവിഎഫ് വിദഗ്ധയുമായ ഡോ. സമീന ഹഖിന്റെ ഈ വിഡിയോയിൽ, അവർ യുവതികളും പെൺകുട്ടികളും ടാംപണുകളും മെൻസ്ട്രൽ കപ്പുകളും ഉപയോഗിക്കുന്നതിനെ എതിർത്ത്
ഒരു പരീക്ഷാ കേന്ദ്രത്തിൽ കൂട്ട കോപ്പിയടി നടക്കുന്നതിന്റെ ദൃശ്യങ്ങൾവ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വടക്കേന്ത്യയിലെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) പരീക്ഷയുടെ സ്ഥിതിയാണിതെന്ന അവകാശവാദത്തോടെയാണ് പ്രചാരണം. പരീക്ഷയ്ക്കിടെ വിദ്യാർഥികൾ ഉത്തരക്കടലാസുകളും ഗൈഡുകളും ഉപയോഗിക്കുന്നത്
ചൂടുവെള്ളത്തിലിട്ട ചക്ക കഴിച്ചാല്‍ കാന്‍സർ മാറുമെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. ∙ അന്വേഷണം "കാൻസർ പരാജയപ്പെടുന്നു"ചക്ക ചൂടുവെള്ളം. ദയവായി പ്രചരിപ്പിക്കുക!! ദയവായി പ്രചരിപ്പിക്കുക!! ഈ ബുള്ളറ്റിൻ കിട്ടുന്ന എല്ലാവരും പത്ത് കോപ്പി
ഓട്ടോറിക്ഷയുടെ പെർമിറ്റ് തുക വർധിപ്പിച്ചു എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരണത്തിന്റെ വസ്തുത പരിശോധനയ്ക്കായി നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ ...
'ഇന്ത്യയിലെ സാധാരണക്കാരുടെ വരുമാനം വർധിപ്പിക്കാൻ സാധ്യതയുള്ള ഒരു ഗെയിമിങ് ആപ് പുറത്തിറക്കിയിട്ടുണ്ടെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി പറയുന്നതായുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. ∙ അന്വേഷണം വൈറൽ വിഡിയോയിൽ അനന്ത് അംബാനി
ഉടൻ റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ തരംഗമാണ് സമൂഹമാധ്യമങ്ങളിലെങ്ങും. ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എമ്പുരാൻ റിലീസിന് ആശംസകൾ നേരുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിലെമ്പാടും വൈറലാകുന്നത് . വാസ്തവമറിയാം ∙ അന്വേഷണം എമ്പുരാൻ പ്രമോഷന് നമ്മുടെ ട്രംപ് ജി യും… എന്ന കുറിപ്പിനൊപ്പമാണ്
Results 1-10 of 800
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.