Activate your premium subscription today
Tuesday, Apr 15, 2025
ഹിമാചൽപ്രദേശിലെ ചണ്ഡിഗഡ്–മണാലി ഹൈവേയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. 31 പേർക്ക് പരുക്കേറ്റതായാണു വിവരം. കുളു ജില്ലയിലെ കാസോളിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നു പുലർച്ചെ നാലുമണിക്കായിരുന്നു സംഭവം.
ഷിംല ∙ ഹിമാചൽപ്രദേശിൽ കുളുവിലെ മണികരനിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആറു പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകൾ അതിനിടയിൽ പെടുകയുമായിരുന്നു.
യാത്രാപ്രേമികളിൽ ഭൂരിപക്ഷവും മഞ്ഞും തണുപ്പുമുള്ള സ്ഥലങ്ങൾ ഇഷ്ടപ്പെടുന്നവരായിരിക്കും. സുഖകരമായ കാലാവസ്ഥയും മഞ്ഞു പുതച്ചു നിൽക്കുന്ന ഭൂമിയും എത്ര കണ്ടാലാണ് മതിവരുക?. വേനൽക്കാലം കടന്നു വന്നെങ്കിലും ഇപ്പോഴും തണുപ്പിന്റെ കരങ്ങളിൽ തന്നെയാണ് ഹിമാചൽ പ്രദേശ്. അതുകൊണ്ടുതന്നെ ഇനി യാത്രകൾ ഇന്ത്യയിലെ ഈ
ഷിംല ∙ ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നാലെ ഹിമാചൽ പ്രദേശിൽ ഇന്ന് നടത്താനിരുന്ന പ്ലസ്ടു പരീക്ഷ റദ്ദാക്കി. ചമ്പ ജില്ലയിലെ ചൗരിയിലുള്ള ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലായിരുന്നു ചോദ്യപ്പേപ്പർ മാറിപൊട്ടിച്ചത്. പത്താം ക്ലാസിന്റെ ഇംഗ്ലിഷ് ചോദ്യപ്പേപ്പറിനു പകരം പ്ലസ്ടു ഇംഗ്ലിഷിന്റെ ചോദ്യപ്പേപ്പറാണ് അധ്യാപകർ മാറിപൊട്ടിച്ചത്.
തിരുവനന്തപുരം∙ മണാലിയിലെ മണ്ണിടിച്ചിൽ കുടുങ്ങി മലയാളി വിദ്യാർഥി സംഘങ്ങൾ. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെയും കാസർകോട് ചീമേനി എൻജിനീയറിങ് കോളജിലെയും വിദ്യാർഥികളും അധ്യാപകരുമാണു ഹിമാചൽ പ്രദേശിൽ കുടുങ്ങിയത്.
ന്യൂഡൽഹി ∙ ഉത്തരേന്ത്യയിൽ ശൈത്യകാലം അതിതീവ്രമാകുന്നു. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. മഞ്ഞുവീഴ്ച ശക്തമായതിനാലും കാഴ്ചാപരിധി വളരെ കുറഞ്ഞതിനാലും ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഒട്ടേറെ ഹൈവേകൾ അടച്ചു. മൈനസ് 3 ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 6
ഹിമാചൽപ്രദേശിൽ മഞ്ഞുവീഴ്ച കനത്തതോടെ ടൂറിസ്റ്റ് അടക്കമുള്ള ആളുകൾ പ്രതിസന്ധിയിലാണ്. പ്രതീക്ഷിച്ചതിലും വിപരീതമായ കാലാവസ്ഥയാണ് പലയിടത്തും അനുഭവപ്പെടുന്നത്.
കനത്ത തണുപ്പും മഞ്ഞുവീഴ്ചയും കാരണം ക്രിസ്മസ് ദിനത്തിൽ ഹിമാചൽ പ്രദേശിൽ അടച്ചിട്ടത് 223 റോഡുകൾ. ഇതിൽ മൂന്ന് പ്രധാന ദേശീയപാതകളും ഉൾപ്പെടുന്നു. ഗതാഗതം തടസപ്പെട്ടതോടെ നിരവധി ജില്ലകൾ ഒറ്റപ്പെട്ട അവസ്ഥയിലായി. കുളു, കിന്നൗർ, ലാഹൗൾ, സ്പിതി തുടങ്ങിയ റോഡുകൾ അടച്ചിട്ടത് സഞ്ചാരികളെ വലച്ചു.
ഹിമാചൽപ്രദേശിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി മഞ്ഞുവീഴ്ച കനത്തതോടെ മണാലി–ലേ ഹൈവേയില് ഗതാഗതക്കുരുക്ക് രൂക്ഷമായി, സോളാംഗിനും അടൽ തുരങ്കത്തിനുമിടയിൽ 18 മണിക്കൂറോളം കുടുങ്ങിക്കിടന്നത് 1500ലധികം വാഹനങ്ങളാണ്.
ഷിംല ∙ പടം മൂലം മുഖ്യമന്ത്രിയുടെ ഇമേജ് പോകാതിരിക്കാൻ ഹിമാചൽ സർക്കാരിന്റെ കരുതൽ. മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖുവിന് സമൂസ കിട്ടാതെ പോയതിൽ സിഐഡി അന്വേഷണത്തിനിറങ്ങിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ‘സർക്കാർ ചിത്രങ്ങൾ’ സംബന്ധിച്ച് പുതിയ ചട്ടം. മുഖ്യമന്ത്രി വകുപ്പു യോഗങ്ങളിലും പൊതുപരിപാടികളിലും
Results 1-10 of 294
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.