Activate your premium subscription today
Friday, Mar 28, 2025
കുവൈത്ത് സിറ്റി ∙ എറണാകുളം ജില്ലാ അസോസിയേഷന് (ഇഡിഎ) കുവൈത്ത് ഇഫ്താര്‍ സംഗമം മംഗഫില്‍ സംഘടിപ്പിച്ചു.
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ മലയാളി അന്തരിച്ചു. ആലപ്പുഴ കാർത്തികപള്ളി പലമൂട്ടിൽ വീട്ടിൽ അനിൽ കുമാർ (48) ആണ് മരണമടഞ്ഞത്. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം.
കുവൈത്ത് സിറ്റി ∙ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പ്രഥമയോഗം യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ജില്ലാ പ്രസിഡന്റ് മനോജ് റോയിയുടെ അധ്യഷതയിൽ ചേർന്നു. നാഷനൽ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര യോഗം ഉദ്ഘാടനം ചെയ്തു .
കുവൈത്തിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'മലയാളി മീഡിയ ഫോറം കുവൈത്ത് ' ഇഫ്താര്‍ സംഘടിപ്പിച്ചു. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ഉദ്ഘാടനം ചെയ്തു.
കുവൈത്തിൽ നോമ്പുകാലത്ത് ചെറുതും വലുതുമായ നൂറുകണക്കിന് ഇഫ്താർ സംഗമങ്ങൾ നടക്കുന്നു.
കുവൈത്ത് സിറ്റി∙ രാജ്യത്ത് പത്ത് വർഷം മുൻപ് പിൻവലിച്ച അഞ്ചാം പതിപ്പ് കറൻസി വ്യാജമായി നിർമിച്ച് മാറ്റാൻ ശ്രമിച്ച കുവൈത്ത് സെൻട്രൽ ബാങ്ക് മുൻ ജീവനക്കാരനും കൂട്ടാളികളും അറസ്റ്റിലായി. ഏഷ്യൻ വംശജനായ മുൻ ജീവനക്കാരനെയാണ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം മേജർ ജനറൽ ഹമീദ് അൽ ദവാസിന്റെ നേതൃത്വത്തിൽ അറസ്റ്റ്
കുവൈത്ത് സിറ്റി∙ കണ്ണൂർ വളപട്ടണം പൊയ്ത്തുംകടവ് കുറുക്കൻ കിഴക്കേവളപ്പിൽ മെയ്ദീൻ വീട്ടിൽ അഹമ്മദലി (40) അന്തരിച്ചു. ചൊവ്വാഴ്ച നിസ്കരിക്കാൻ പോയ ശേഷം കാണാതായതിനെ തുടർന്ന് സുഹൃത്തുക്കളും കെഎംസിസി പ്രവർത്തകരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം അറിഞ്ഞത്. അബ്ബാസിയ ജംഇയ്യക്ക് സമീപമുള്ള പള്ളിയിലെ
യാ ഹാല നറുക്കെടുപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ ബാങ്കുകളിൽ നടന്നുവരുന്ന എല്ലാ സമ്മാന നറുക്കെടുപ്പുകളും നിർത്തിവയ്ക്കാൻ ഉത്തരവ്.
കുവൈത്ത്സിറ്റി∙വിശ്വാസികൾ മാസപ്പിറവി ദൃശ്യമായാൽ അറിയിക്കണമെന്ന് കുവൈത്ത് നീതി ന്യായ മന്ത്രാലയം.
യാ ഹാല നറുക്കെടുപ്പില്‍ കൃത്രിമം നടത്തിയ സംഭവം കണ്ടെത്തിയ ഉദ്യോഗസ്ഥന് ആക്ടിങ് പ്രധാനമന്ത്രിയുടെ ആദരവ്. സുരക്ഷാ മേഖലയില്‍ ജോലിചെയ്യുന്ന ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് നവാഫ് അല്‍-നാസറിനെയാണ് ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് ആദരിച്ചത്.
Results 1-10 of 1026
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.