Activate your premium subscription today
Thursday, Mar 20, 2025
36 minutes ago
മനുഷ്യക്കടത്ത് തടയുന്നതിനും കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിനും പുതിയ പദ്ധതിയുമായി ഖത്തർ തൊഴിൽ മന്ത്രാലയം രംഗത്ത്.
2 hours ago
ഈ വർഷത്തെ സകാത്ത് അൽ ഫിത്തർ 15 റിയാലായിരിക്കുമെന്ന് എൻഡോവ്മെന്റ് (ഔഖാഫ്) ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ സകാത്ത് അഫയേഴ്സ് വകുപ്പ് പ്രഖ്യാപിച്ചു.
19 hours ago
ദോഹ∙ പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു. തൃശ്ശൂർ മരുതയൂർ സ്വദേശി ഇക്ബാൽ നാലകത്ത് (54) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് മരണമടഞ്ഞത്.
22 hours ago
ദോഹ ∙ ഖത്തറിൽ വരും ദിനങ്ങളിൽ അൽ സരായത് സീസണിന് തുടക്കമാകുന്നതോടെ കാറ്റും മഴയും കനക്കും. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തെ നേരിടാൻ പൊതുജനങ്ങൾ തയാറെടുക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Mar 19, 2025
ദോഹ ∙ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സ നടത്താൻ കഴിയാത്ത ഹൃദ്രോഗികൾക്ക് സഹായവുമായി ഖത്തർ എൻഡോവ്മെന്റ് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയം. ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലുള്ള ഹാർട്ട് ഹോസ്പിറ്റലിൽ 70 ഹൃദ്രോഗികളുടെ ചികിത്സയ്ക്കായി ഔഖാഫ് മന്ത്രാലയം സഹായം നൽകുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജ്യോതിശാസ്ത്ര കണക്കനുസരിച് 2025 മാർച്ച് 30 നായിരിക്കും ഖത്തറിൽ ഈദുൽ -ഫിത്തറെന്ന് ഖത്തർ കലണ്ടർ ഹൗസ്. മാർച്ച് 29 ന് റമസാൻ 29 പൂർത്തിയാക്കി മാർച്ച് 30 ന് ശവ്വാൽ ഒന്നായിരിക്കും.
Mar 18, 2025
അശോകൻ രാഘവന്റെ വ്രതാനുഷ്ഠാനം സിൽവർ ജൂബിലിയുടെ നിറവിൽ.
ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ജീവകാരുണ്യ, ജനസേവന വിഭാഗമായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു.
ദോഹയിലുള്ള മലപ്പുറം ജില്ലക്കാരുടെ പൊതു കൂട്ടായ്മയായ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ - ഖത്തർ (മെജസ്റ്റിക് - മലപ്പുറം) ഇഫ്താർ സംഘടിപ്പിച്ചു.
ദോഹ ∙ ലോജിസ്റ്റിക് സേവന മേഖലയിൽ പുതിയ പരിഷ്ക്കാരവുമായി ഖത്തർ . കര, സമുദ്ര, വ്യോമ ചരക്ക് പ്രവർത്തനങ്ങൾക്ക് ഇനി മുതൽ ഒരു ലൈസൻസ് മതിയാക്കമെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയവും (MoCI) ഗതാഗത മന്ത്രാലയവും (MoT) അറിയിച്ചു . നിലവിൽ ഓരോ മേഖലയിലെയും ചരക്ക് ഗതാഗത്തിന് വെവ്വേറെ ലൈസൻസ് ആവശ്യമായിരുന്നു . ഇനി
Results 1-10 of 1263
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.