പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു; വിട പറഞ്ഞത് തൃശൂർ സ്വദേശി

Mail This Article
×
ദോഹ∙ പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു. തൃശ്ശൂർ മരുതയൂർ സ്വദേശി ഇക്ബാൽ നാലകത്ത് (54) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ മരണമടഞ്ഞത്.
ദോഹയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: നജില. മക്കൾ:തസ്‌നിം, മുസമ്മിൽ, അബിത്. മരുമകൻ: സുൽത്താൻ. സഹോദരങ്ങൾ: ജലീൽ, ലത്തീഫ്, ബഷീർ, ഷക്കീർ, നസീർ, ആയിഷ. പ്രവാസി വെൽഫെയർ റിപ്പാട്രിയേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
English Summary:
Thrissur native dies at Doha, Qatar. Funerl will be held later in Kerala.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.