Activate your premium subscription today
Friday, Mar 28, 2025
ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ ദൈവാലയത്തിലെ മധ്യസ്ഥനായ വി. യൗസേപിതാവിന്റെ തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.
ഹൂസ്റ്റൺ ∙ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാംപ് ശ്രദ്ധേയമായി. എഴുപതിലധികം പേർ ക്യാംപിന്റെ ഗുണഭോക്താക്കളായി.
സെന്റ് മേരീസ് പെയർലാൻഡ് ലേഡീസ് ഫോറം രക്തദാന ക്യാംപ് സംഘടിപ്പിച്ചു.
ഈ മാസം ആദ്യം തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ 24 വയസ്സുള്ള ഗാവിൻ മെൽച്ചോറിനെ മർദിച്ചു കൊന്ന കേസിൽ മൂന്ന് പ്രതികൾക്കുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്.
ഹൂസ്റ്റൺ∙ മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (എംഎംജിഎച്ച്) സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. വിവിധ മതവിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തു. എംഎംജിഎച്ച് പ്രസിഡന്റ് മുഹമ്മദ് റിജാസിന്റെ നേതൃത്വത്തിലും മറ്റു കമ്മിറ്റിയംഗങ്ങളുടെയും വൊളന്റിയർമാരുടെയും സഹകരണത്തോടെയാണ് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചത്. ഇഫ്താർ
ഹൂസ്റ്റൺ∙ "എന്റെ തല, എന്റെ ഫുൾഫിഗർ..." എന്ന പ്രസിദ്ധമായ ഡയലോഗ് ഓർമയില്ലേ? എന്നാൽ ഇപ്പോൾ സ്വന്തം ഛായചിത്രത്തിന്റെ പേരിൽ ടെൻഷനിലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൊളറാഡോ സ്റ്റേറ്റ് ക്യാപ്പിറ്റളിൽ സ്ഥാപിച്ചിട്ടുള്ള തന്റെ ഛായാചിത്രത്തിൽ ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ഈ
ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ 2025–26 ലെ പുതിയ ഭാരവാഹികളെ മാർച്ച് 9ന് ഹൂസ്റ്റണിൽ നടന്ന ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു.
മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൻറെ സൗത്ത്വെസ്റ്റ് റീജൻ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ സിറ്റിസൺ ഫെല്ലോഷിപ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 12-ാമത് സൗത്വെസ്റ് റീജനൽ കോൺഫറൻസ് മാർച്ച് 21, 22 തീയതികളിൽ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു.
വീട്ടിലെ വൈ-ഫൈ ഓഫാക്കിയതിന് അമ്മയെ കൊല്ലാൻ ശ്രമിച്ച കൗമാരക്കാരായ മൂന്ന് പെൺക്കുട്ടികൾ അറസ്റ്റിൽ.
ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ ആഫ്റ്റർ-ഹൗൺസ് നൈറ്റ്ക്ലബ്ബിൽ നടന്ന വെടിവയ്പിൽ ആറ് പേർക്ക് പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമെന്ന് പൊലീസ്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. പ്രതികളായ രണ്ട് പേർക്കെതിരെ തിരച്ചിൽ ഊർജിതം
Results 1-10 of 466
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.