Activate your premium subscription today
Wednesday, Mar 26, 2025
കൊല്ലം ∙ യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്ദാനം നൽകി മലയാളികളിൽ നിന്നും ലക്ഷങ്ങൾ കബളിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ 2 പേരെ കൊട്ടിയം പൊലീസ് പിടികൂടി. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ ഗുരു കാളീശ്വരൻ(35), ശശികുമാർ(40) എന്നിവരെയാണ് തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്. ഡീസന്റ് മുക്ക് സ്വദേശികളായ
യുകെയിലെ പ്ലിമത്തിൽ ബസിൽ യാത്ര ചെയ്യവേ മലയാളി യുവാവിന് നേരെ ആക്രമണം. പ്ലിമത്തിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ സപ്പോർട്ട് വർക്കറായ മലയാളി യുവാവിന് നേരെ കഴിഞ്ഞ ദിവസം രാത്രി 8.30 നായിരുന്നു ആക്രമണം. താമസ സ്ഥലത്ത് നിന്നും 20 മിനിറ്റ് ദൂരത്തിലുള്ള ഹോസ്പിറ്റലിലേക്ക് രാത്രി 10 മുതൽ ആരംഭിക്കുന്ന ഷിഫ്റ്റിൽ ജോലിക്ക് കയറുവാൻ വേണ്ടിയുള്ള യാത്രയിലാരുന്നു വയനാട് സ്വദേശിയായ യുവാവ്. ബസിൽ കയറും മുൻപേ യുവാവിനെ പിൻതുടർന്ന് എത്തിയ അക്രമി ബസ് യാത്രയ്ക്കിടയിലാണ് അക്രമം നടത്തിയത്.
യുകെയിൽ പൊതുജനാരോഗ്യത്തിന് ഭാവിയിൽ ഏറ്റവും വലിയ ഭീഷണി ഉയർത്താൻ സാധ്യതയുള്ള 24 പകർച്ചവ്യാധികളുടെ ഒരു പുതിയ നിരീക്ഷണ പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഈ അസുഖങ്ങളിൽ ചിലത് കോവിഡ് പോലെ ആഗോള പാൻഡെമിക് സാധ്യതയുള്ള വൈറസുകളാണ്.
ബര്‍ലിന്‍ ∙ യുഎസ് യാത്രയ്ക്കൊരുങ്ങുന്ന ജര്‍മന്‍ പൗരന്മാര്ക്ക് ജര്‍മ്മനിയുടെ വിദേശകാര്യ ഓഫീസ് മുന്നറിയിപ്പ് നല്കി. മൂന്ന് ജര്‍മ്മന്‍ പൗരന്മാരെ അടുത്തിടെ തടഞ്ഞുവയ്ക്കുകയും ഇമിഗ്രേഷന്‍ അധികാരികള്‍ കൈവശം വയ്ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ജര്‍മ്മനിയുടെ വിദേശകാര്യ ഓഫീസ് യുഎസിലേക്കുള്ള യാത്രയ്ക്കുള്ള
കേരള കള്‍ച്ചറല്‍ അസോസിയേഷന് (കെസിഎ) റെഡിച്ചിന്റെ വാര്‍ഷിക പൊതു യോഗം ഈസ്മോര്‍ ഹാളില്‍ സംഘടിപ്പിച്ചു.
ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ച് ഇടവക വികാരി ഫാ. ഡെർമോട്ട് ട് ലെയ്കോക്ക് അന്തരിച്ചു.
യൂറോപ്പിലെ ബജറ്റ് എയർലൈനായ ജർമൻവിങ്സിന്റെ വിമാനാപകടത്തിന് ഇന്ന് 10 വർഷം തികയുന്നു.
അയർലൻഡിലെ ടള്ളമോറിൽ സെന്റ് പാട്രിക്സ് ദിനത്തിൽ നടന്ന പരേഡിൽ ടള്ളമോർ ഇന്ത്യൻ അസോസിയേഷൻ ഇരട്ട പുരസ്കാരം നേടി.
വത്തിക്കാൻ സിറ്റി ∙ വിദേശയാത്ര കഴിഞ്ഞു മടങ്ങിവരുന്നതുപോലെയായിരുന്നു ആ വരവ്; വത്തിക്കാൻ സിറ്റിയിലൂടെ നേരെ സെന്റ് മേരി മേജർ ബസിലിക്കയിലേക്ക്. വിദേശത്തുനിന്നു മടങ്ങിയെത്തുമ്പോഴെല്ലാം ഓടിയെത്താറുള്ള മാതാവിന്റെ അരികിലേക്കുള്ള ആ വരവ് അഞ്ച് ആഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞാണെന്ന് ഓർമിപ്പിച്ചത് മൂക്കിൽ
യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്‍സ് (യുക്മ) വെയില്‍സ് റീജനല്‍ പൊതുയോഗം 29 ന് ന്യൂപോര്‍ട്ടില്‍ ചേരുന്നു.
Results 1-10 of 3131
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.