Activate your premium subscription today
Thursday, Mar 27, 2025
കുവൈത്ത്സിറ്റി ∙ കഴിഞ്ഞ വർഷം രാജ്യത്തെ സ്വകാര്യ തൊഴിൽ മേഖലയിലും ഇന്ത്യക്കാർ മുൻപിൽ. സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന് ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ലേബര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2024-ല്‍ 80,000 ജീവനക്കാരുടെ വര്‍ധനവ് ആണുള്ളത്.
ന്യൂഡൽഹി∙ ക്ഷേമ പദ്ധതികളും മികച്ച താമസ സൗകര്യങ്ങൾക്കുള്ള മുൻഗണനയും കാരണം ഇന്ത്യയിലെ തൊഴിലാളികൾ ജോലി ചെയ്യാനോ ജോലിക്കായി സ്ഥലം മാറാനോ തയാറാകുന്നില്ലെന്ന് എൽ ആൻഡ് ടി ചെയർമാൻ എസ്.എൻ.സുബ്രഹ്മണ്യൻ. രാജ്യത്തെ നിർമാണ മേഖലയിലേക്കു തൊഴിലാളികളുടെ കടന്നുവരവ് കുറയുന്നതിലും സുബ്രഹ്മണ്യൻ ആശങ്ക പ്രകടിപ്പിച്ചു.
കൊളംബോ ∙ സമുദ്രാതിർത്തി ലംഘിച്ചതിന് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത 21 ഇന്ത്യൻ മീൻപിടിത്തക്കാരെ വിട്ടയച്ചു. ഇവർ വീട്ടിലേക്കുള്ള യാത്രയിലാണെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
റിയാദ് ∙ പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ കിടപ്പിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അജാജ് അഹമ്മദിന് നാടണയാൻ തുണയായി കേളിയും ആശുപത്രി അധികൃതരും. നാല് മാസത്തോളമായി അൽ ഖർജ് കിംഗ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജാജ് അഹമ്മദിനെ നാട്ടിലെത്തിക്കുന്നതിനായി ആശുപത്രി അധികൃതർ കേളിയുടെ സഹായം തേടുകയായിരുന്നു.
സര്‍ക്കാര്‍ - പൊതുമേഖല പ്രോജക്ടുകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സ്വകാര്യ കമ്പനികളിലേക്ക് മാറാനുള്ള അനുവാദമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.
ബര്‍ലിന്‍ ∙രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട്ചെയ്ത് നിയമിക്കാനാണ് ജര്‍മനി ലക്ഷ്യമിടുന്നത്. ഒരു പഠനമനുസരിച്ച്, 2035 ഓടെ ജര്‍മനിക്ക് ഏഴ് ദശലക്ഷം തൊഴിലാളികള്‍ ആവശ്യമാണ്. യൂറോപ്യന്‍ യൂണിയന് ഇതര തൊഴിലാളികളെ സംബന്ധിച്ചും ജര്‍മനി അടുത്തിടെ നിരവധി
മസ്കത്ത്∙ മസ്കത്തിലെ വാദി കബീറിലുണ്ടായ വെടിവയ്പ്പില്‍ മരണപ്പെട്ട ഇന്ത്യക്കാരനായ ബാഷ ജാന്‍ അലി ഹുസ്സൈന്റെ കുടുംബത്തെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് സന്ദര്‍ശിച്ചു. മകന് തൗസീഫ് അബ്ബാസിയുമായി സംസാരിച്ച അംബാസഡര്‍ ഭാഷ ജാന്‍ അലി ഹുസ്സൈന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റും കുടുംബത്തിന് എല്ലാവിധ
അബുദാബി ∙ തൊഴിൽ തർക്കത്തിൽപെട്ട് ജോലിയും താമസവും ഭക്ഷണവുമില്ലാതെ ദുരിതത്തിലായ 28 ഇന്ത്യൻ തൊഴിലാളികൾക്ക് സഹായം എത്തിച്ച് ഇന്ത്യൻ എംബസി. താൽക്കാലിക താമസ സൗകര്യം ഏർപ്പെടുത്തിയ എംബസി ഇവർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും എത്തിച്ചുവരുന്നു. വെൽഫെയർ ഫണ്ടിൽനിന്നുള്ള തുകയാണ് ഇതിനായി വിനിയോഗിക്കുന്നത്. തമിഴ്നാട്
വാളയാർ ∙ ഡൽഹി ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ കേന്ദ്ര സർക്കാരിന്റെ ക്ഷണിക്കപ്പെട്ട അതിഥിയായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷത്തിലും അഭിമാനത്തിലുമാണു വാളയാർ കോങ്ങാംമ്പാറ സ്വദേശി ഷീബ സ്വാമിനാഥൻ. തൊഴിലുറപ്പു തൊഴിലാളി മേറ്റ് ആയ ഷീബ കേരളത്തിലെ തൊഴിലുറപ്പു തൊഴിലാളികളുടെ പ്രതിനിധിയായാണ്
ദോഹ∙ ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ ഏഷ്യൻ തൊഴിലാളികൾക്കായുള്ള സൗജന്യ ഏഷ്യൻ മെഡിക്കൽ ക്യാംപ് നാളെ. 2,500 പേർ ക്യാംപിൽ പങ്കെടുത്തേക്കുമെന്ന് സംഘാടകർ.....
Results 1-10 of 12
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.