Activate your premium subscription today
കഞ്ചിക്കോട് ∙ കാര്യക്ഷമതയില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണ നടപടികളുമായി നീങ്ങുന്നതിനിടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമ്ൽ) വന്ദേഭാരത് സ്ലീപ്പർ കോച്ചിനു പിന്നാലെ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ നിർമിക്കാനുള്ള കരാറും സ്വന്തമാക്കി. ഇന്ത്യയിൽ ആദ്യമായി നിർമിക്കുന്ന മുംബൈ–അഹമ്മദാബാദ് ഹൈ–സ്പീഡ് റെയിൽവേ ബുള്ളറ്റ് ട്രെയിനിന്റെ നിർമാണ കരാറാണ് ബെമ്ൽ ആഗോള ടെൻഡറിലൂടെ വിദേശ കോർപറേറ്റ് കമ്പനികളെ മറികടന്നു നേടിയെടുത്തത്. ബുള്ളറ്റ് ട്രെയിൻ കോച്ചുകളുടെ നിർമാണം 2026 പൂർത്തിയാക്കാനാകുമെന്നാണ് ബെമ്ൽ മാനേജ്മെന്റ് റെയിൽവേക്കു നൽകിയ ഉറപ്പ്.
നന്നായി ചിന്തിക്കണമെങ്കിൽ, നന്നായി ഉറങ്ങണമെങ്കിൽ, എന്തിനധികം പറയുന്നു നന്നായി സ്നേഹിക്കണമെങ്കിൽ പോലും നന്നായി ഭക്ഷണം കഴിച്ചിരിക്കണം എന്നാണ് പറയുന്നത്. എഴുത്തുകാരിയായിരുന്ന വിർജീനിയ വൂൾഫ് ആണ് ഇങ്ങനെ പറഞ്ഞത്. എന്നാൽ, കഴിഞ്ഞദിവസം വന്ദേ ഭാരതിൽ യാത്ര നടത്തിയ നിർഭാഗ്യർക്ക് കിട്ടിയ ഭക്ഷണം സകല മൂഡും
വന്ദേ ഭാരത്, രാജധാനി, ശതാബ്ദി, തുരന്തോ എന്നിവയുൾപ്പെടെ ഇന്ത്യയിലെ മുന്‍നിര ട്രെയിനുകളില്‍ വിളമ്പുന്ന ഭക്ഷണത്തെക്കുറിച്ച് പരാതികള്‍ പങ്കുവച്ച് യാത്രക്കാര്‍. ഗുണനിലവാരമില്ലാത്ത ഭക്ഷണത്തിന്റെയും വൃത്തിയില്ലാത്ത ബെഡ്ഷീറ്റുകളുടെയും മോശം മാനേജ്മെന്റിന്റെയും പേരില്‍ കുറച്ചുകാലമായി ഈ ട്രെയിനുകള്‍
കോട്ടയം ∙ വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെ 30 സ്പെഷൽ ട്രെയിനുകൾ; മണ്ഡല തീർഥാടന കാലം അവസാനിക്കുമ്പോൾ സ്പെഷൽ ട്രെയിനുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്ത് കോട്ടയം റെയിൽവേ സ്റ്റേഷൻ. തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നാണു സ്പെഷൽ ട്രെയിനുകൾ കൂടുതൽ എത്തിയത്.കൂടുതൽ ട്രെയിനുകൾ മകരവിളക്കു തീർഥാടന
ബെയ്ജിങ് ∙ കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ള പ്രത്യേക യാത്രാവിമാനങ്ങൾ അനിശ്ചിത കാലത്തേക്കു വിലക്കി ചൈന. ഇന്ത്യയും ചൈനയും തമ്മിലുള്ള വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടില്ലെങ്കിലും, വന്ദേ ഭാരത് മിഷനു കീഴിൽ | China | India | Covid | Vande Bharat Mission | Manorama News
റിയാദ്∙ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേയ്ക്കുമുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഇന്ത്യയില്‍ കോവിഡ്-19 വ്യാപനം കൂടിയ സാഹചര്യത്തിലാണ് തീരുമാനമെന്നും | Saudi Arabia | Flight | Manorama Online
ഇന്ത്യയൊട്ടാകെ തീവണ്ടി യാത്രയിൽ പുതിയൊരു യാത്രാസുഖം സമ്മാനിച്ച് എത്തിയ ട്രെയിനാണ് വന്ദേഭാരത്. മലയാളികൾക്കും ഇപ്പോൾ വന്ദേഭാരതിന്റെ സേവനങ്ങൾ ലഭ്യമാണ്. മലയാളികളുടെ പ്രിയ നായകൻ കുഞ്ചാക്കോ ബോബൻ വന്ദേഭാരതിൽ യാത്ര ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കണ്ണൂർ നിന്നും കൊച്ചിയിലേക്കാണ് താരം
തിരുവനന്തപുരം∙ വന്ദേ ഭാരതിന് തലശേരിയിൽ സ്റ്റോപ്പ് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തു നൽകി. കണ്ണൂർ, തലശ്ശേരിയിലെ കോടിയേരിയിലെ മലബാർ കാൻസർ സെന്റർ കാസർകോഡ്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കൻ ജില്ലകളിലെയും തമിഴ്നാട്, കർണാടക, മാഹി തുടങ്ങിയ
റെയില്‍വേയുടെ ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരു ഏടാണ് വന്ദേഭാരത് ട്രെയിനുകള്‍. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രധാന നഗരങ്ങള്‍ക്കിടയില്‍ യാത്ര സാധ്യമാക്കുന്ന വന്ദേഭാരത് ട്രെയിനുകള്‍ക്കു മികച്ച സ്വീകരണമാണ് രാജ്യമെങ്ങും ലഭിച്ചത്. വേഗത നോക്കുമ്പോള്‍ കരയിലോടുന്ന വിമാനം പോലെയാണ് ഈ ട്രെയിനുകള്‍. വന്ദേഭാരത്
വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തിൽനിന്നു പ്ലാസ്റ്റിക് ലഭിച്ചെന്നു പരാതി. ഡല്‍ഹി–ഭോപ്പാല്‍ വന്ദേഭാരത് ട്രെയിനില്‍ ഞായറാഴ്ച ലഭിച്ച പനീര്‍ കറിയിൽനിന്നു പ്ലാസ്റ്റിക് കഷണം ലഭിച്ചെന്നാണ് പരാതി. ഇതു സംബന്ധിച്ച് ഡോ.ശോഭ പട്ടേല്‍ വ്യക്തി റെയില്‍വേ കാറ്ററിങ് യൂണിറ്റിനു നല്കിയ പരാതിയുടെ ചിത്രം സുനില്‍ ശര്‍മ
Results 1-10 of 29