Activate your premium subscription today
Wednesday, Mar 26, 2025
പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണമില്ലെന്ന ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെയും മാതാപിതാക്കളുടെയും ആവശ്യം അറിഞ്ഞു ടീൻ അക്കൗണ്ട് സംവിധാനവുമായി ഇന്‍സ്റ്റാഗ്രാം. കൗമാരക്കാരായ ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ഫീച്ചറുകളുള്ള ടീൻ അക്കൗണ്ട് സെറ്റിങ്സിലേക്കു 18 വയസിൽ താഴെയുള്ളവരുടെ അക്കൗണ്ട് ഇനി മാറ്റപ്പെടും.
ചെറുവിഡിയോകളാണ് ഭാവിയെന്നാണ് ഇൻസ്റ്റാഗ്രം റീലുകളിലെയും യുട്യൂബ് ഷോർട്സിലെയും ഫീഡുകളിലൂടെ നിരന്തരം സ്ക്രോൾ ചെയ്യുമ്പോൾ തോന്നിയിരുന്നത്. പക്ഷേ സ്ഥിരമായി വിഡിയോകൾ സ്ക്രോൾ ചെയ്തു ഒരു വിരസത തോന്നുന്നുണ്ടോ?, വീണ്ടും അൽപ്പം ഉൾക്കാമ്പുള്ള വിഡിയോകളിലേക്കു തിരികെ എത്താൻ ആഗ്രഹിക്കുന്നോ?. അതെ ഇതാണ് ടൊറന്റോ
മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം അടുത്തിടെ 'ക്ലോസ് ഫ്രണ്ട്സ് ഓൺ ലൈവ്' എന്ന പുതിയ ഫീച്ചർ പ്രഖ്യാപിച്ചു. കൂടുതൽ സ്വകാര്യവും അടുത്ത ആളുകളുമായി കൂടുതൽ ഇടപെടലുകൾ നടത്താൻ ഈ സംവിധാനം സഹായിക്കുമെന്ന് കമ്പനി പറയുന്നു, 2016ൽ, ഇൻസ്റ്റാഗ്രാം 'ലൈവ് ബ്രോഡ്കാസ്റ്റുകൾ' ആരംഭിച്ചു,
മെറ്റാ കമ്പനി വില്‍ക്കുന്ന റേ–ബാന്‍ സ്മാര്‍ട്ട് ഗ്ലാസസിന് ഇപ്പോള്‍ സ്മാര്‍ട്ട്ഫോണിന്റെ ഇടനില ഇല്ലാതെ നിങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് സ്റ്റോറീസ് പോസ്റ്റ് ചെയ്യാന്‍ സാധിക്കും. ക്യാമറ ഉള്ള കണ്ണടയാണ് റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസസ്. ഫോട്ടോ എടുക്കുന്നതിനുമുൻപോ എടുത്തതിനു ശേഷമോ വോയിസ് കമാന്‍ഡ്
വളരെ കഷ്ട്ടപ്പെട്ടു വിഡിയോകൾ എടുത്തവരേക്കാൾ കൂടുതൽ റീച്ചും ലൈക്കും അതിന്റെ ചെറിയ ഭാഗങ്ങൾ കട്ട് ചെയ്ത് വൈറൽ ഓഡിയോയും ചേർത്ത് അപ്ലോഡ് ചെയ്യുന്നവർക്ക് ലഭിക്കുന്നത് പലപ്പോഴും യഥാർഥ വിഡിയോ ക്രിയേറ്റേഴ്സിനെ വിഷമിപ്പിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ വിഡിയോകൾ വീണ്ടും ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്നവരെ പാടെ
സർഗാത്മകത പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച സൈബർ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. റീൽസ് എന്നത് വിനോദത്തിന്റെ മറ്റൊരു പര്യായമായി മാറിയിരിക്കുന്നു. കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ അതിപ്രസരത്തിനിടയിലും തുടക്കക്കാര്‍ക്ക് എങ്ങനെ ശ്രദ്ധേയരാവമെന്നതിനുള്ള ചില ടിപ്സ് പരിശോധിക്കാം. ആരാ..ആരാ..ആരാത്...:
ടോക്കിയോ∙ സമൂഹ മാധ്യമത്തിൽ അരേങ്ങറി കേവലം മൂന്ന് ദിവസം കൊണ്ട് ആറു ലക്ഷത്തിലേറെ ഫോളോവേഴ്സിനെയാണ് ജപ്പാൻ രാജകുടുംബം സ്വന്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് രാജകുടുംബം ഇൻസ്റ്റഗ്രാമിൽ അരേങ്ങറിയത്. കുടുംബത്തിന്റെ കാര്യങ്ങളുടെ ചുമതലയുള്ള സർക്കാർ ഏജൻസിയായ ഇംപീരിയൽ ഹൗസ്ഹോൾഡ് ഏജൻസിയാണ് സമൂഹമാധ്യമത്തിലെ
മെറ്റ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ലോകമെമ്പാടും പ്രവര്‍ത്തനം നിലച്ചതായി റിപ്പോർട്ടുകൾ. രാജ്യത്തുടനീളമുള്ള ഉപയോക്താക്കൾക്കു പ്ലാറ്റ്ഫോമിൽനിന്നും തനിെയ ലോഗ് ഔട്ട് ആയതായും അക്കൗണ്ടുകളിലേക്ക് തിരികെ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടുകൾ
നാഗ്പുരിലെ 'ഡോളി ചായ്വാല' പ്രശസ്തനായ ഒരു ചായ കച്ചവടക്കാരനാണ്. വളരെ സ്റ്റൈലിഷായ രീതിയിൽ ചായയടിക്കുന്ന ശൈലിയാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഒരു ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ഡോളിക്ക് അറിയില്ലായിരുന്നു തനിക്കരികിൽ വന്ന് ചായ ചോദിച്ചത് സാക്ഷാൽ ബിൽ ഗേറ്റ്സാണെന്ന് ചായ
ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി ഇട്ടശേഷം ആരെയെങ്കിലും ടാഗ് ചെയ്യാൻ മറന്നുപോയെങ്കിൽ എന്തു ചെയ്യും?. വീണ്ടും അപ്ലോഡ് ചെയ്തു സമയം കളയേണ്ടതില്ല, ദേ ഇത്രയും ചെയ്താൽ മതിയാകും. ∙ടാഗ് ചെയ്യാനാഗ്രഹിക്കുന്ന സ്റ്റോറി കണ്ടെത്താനായി ഇൻസ്റ്റഗ്രാം ആപ്പിനുള്ളിൽ ഇടതുകോണിലുള്ള പ്രൊഫൈൽ ചിത്രത്തിൽ ടാപ് ചെയ്യുക. .
Results 1-10 of 31
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.