Activate your premium subscription today
ഉയരമുള്ള പര്‍വ്വതങ്ങളില്‍ നിന്നും മലകളില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ ഒരുപാടു കണ്ടിട്ടുണ്ട്. എന്നാല്‍ ഭൂമിക്കടിയിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ കണ്ടിട്ടുണ്ടോ? ലോകത്തില്‍ അത്തരത്തിലുള്ള ഏറ്റവും വലിയ വെള്ളച്ചാട്ടം ഉള്ളത് ഇംഗ്ലണ്ടിലാണ്, 'ഗാപിങ് ഗില്‍' എന്നാണ് ഈ
കടൽച്ചുറ്റി സഞ്ചരിച്ച സഞ്ചാരികൾ സാഹസികരായിരുന്നെങ്കിലും ഒരു കാര്യം ഇവരെ നന്നായി പേടിപ്പിച്ചിരുന്നു. നരഭോജികളെക്കുറിച്ചുള്ള കഥകൾ. കപ്പലിലും മറ്റും ലോകസഞ്ചാരം നടത്തിയ നാവികർ അജ്ഞാത ദ്വീപുകളിലെ സഞ്ചാരികളെക്കുറിച്ചുള്ള കെട്ടുകഥകളെ ഭയപ്പെട്ടിരുന്നു. ആദിമ മനുഷ്യകാലഘട്ടത്തിലും നരഭോജികളുണ്ടായിരുന്നു.
നിരവധി ആരാധകരുള്ള നടിമാരില്‍ ഒരാളാണ് രവീണ ടണ്ടൻ. പ്രധാനമായും ബോളിവുഡിലാണെങ്കിലും തമിഴ്, തെലുങ്ക് ഭാഷകളിലും രവീണ അഭിനയിച്ചിട്ടുണ്ട്. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ സിനിമകളില്‍ കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങള്‍ രവീണയുടെതായി കാണാന്‍ കഴിയും. അനേകം പുരസ്കാരങ്ങളും ഇക്കാലയളവില്‍ രവീണയെ
സഞ്ചാരികള്‍ക്ക് ആസ്വദിക്കുവാൻ ഏറെ പ്രിയപ്പെട്ട പര്‍വതങ്ങളും ബീച്ചുകളുമെല്ലാം ഈ ലോകത്ത് ധാരാളമുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യാന്‍ തെരഞ്ഞെടുക്കുന്നത് ഈ രണ്ടു ഭൂവിഭാഗങ്ങള്‍ ആണെങ്കിലും വൈവിധ്യമാര്‍ന്ന പ്രദേശങ്ങള്‍ തേടി യാത്ര ചെയ്യുന്ന സഞ്ചാരികളും ധാരാളമുണ്ട്. അക്കൂട്ടത്തില്‍ ഏറെ
പുറമേ നിന്ന് നോക്കിയാല്‍ ഒരു സാധാരണ ടണല്‍, അകത്തേക്ക് കയറിയാലോ എങ്ങും പരക്കുന്ന പ്രകാശം കണ്ട് കണ്ണുതള്ളിപ്പോകും! എന്നാല്‍, ഈ വെളിച്ചത്തിന്റെ ഉറവിടം എന്താണെന്നറിഞ്ഞാല്‍ ശരിക്കും ഞെട്ടും; ഇത്തിരിയോളം പോന്ന പുഴുക്കളാണ് ഈ പ്രകാശം പുറത്തേക്ക് വിടുന്നത്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ലിത്ഗോ,
ഏതൻസിന്റെ ദേവതയെന്നു വിശ്വസിക്കുന്ന അഥീനയ്ക്കു വേണ്ടി ബിസി മൂന്നാം നൂറ്റാണ്ടിലാണ് പാത്തിനോൺ എന്ന ക്ഷേത്രം നിർമിക്കുന്നത്. ഗ്രീസിന്റെ സുവർണ കാലഘട്ടത്തിന്റെ ആഡംബരം വിളംബരം ചെയ്യുന്നതായിരുന്നു ആ ക്ഷേത്രം. അതു നിർമിക്കാനാവശ്യമായ മാർബിൾ ശേഖരിച്ചത് മൗണ്ട് പെന്റെലിക്കസ് എന്നറിയപ്പെടുന്ന
Results 1-6