Activate your premium subscription today
മേപ്പാടി ∙ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെമ്പ്ര എസ്റ്റേറ്റിലെ സ്ത്രീ തൊഴിലാളികൾക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്വീപ് വയനാട്, ഇലക്ഷൻ ലിറ്ററസി ക്ലബ്, ചെമ്പ്ര എസ്റ്റേറ്റ് എന്നിവയുടെ സഹകരണത്തോടെ വനിതാ ദിനത്തോട് അനുബന്ധിച്ചു
കൊല്ലം∙ നിശ്ശബ്ദമായൊരു മുന്നേറ്റത്തിന്റെ കാഴ്ച ആയിരുന്നു അത്. നൈപുണ്യ വികസനത്തിലൂടെ സംരംഭകരായ മാറിയ, 1500 വനിതകളുടെ സംഗമം. ഏറെയും ഗ്രാമീണ മേഖലയിൽ നിന്നുള്ളവർ. അവരിൽ മികച്ച നേട്ടമുണ്ടാക്കിയ 100 പേർക്ക് ആദരം. ലോക വനിതാ ദിനത്തിന്റെ ഭാഗമായി കേരള അസോസിയേഷൻ ഓഫ് റൂറൽ ഡവലപ്മെന്റ്, നബാർഡിന്റെയും കേന്ദ്ര
ഒരു വീട് നോക്കുക,സ്വന്തമായി ഡ്രൈവ് ചെയ്തു യാത്ര പോകുക, ഒരു ഓഫീസ് മുഴുവന്‍ കണ്ട്രോള് ചെയ്യുക തുടങ്ങി കൊടിമുടിയുടെ ഉച്ചിയിൽ വരെ കയറുന്ന സ്ത്രീകളുള്ള നാട്ടിലാണ് നമ്മള് ജീവിക്കുന്നത്. മിടുക്കരായ സ്ത്രീകളുടെ വിജയത്തിന് പിന്നില്‍ ഓരോ കഠിനാധ്വാനത്തിന്റെ കഥ ഉണ്ടാകും. അതു പോലെ നിക്ഷേപ കാര്യത്തിലും
നിയമനിർമാണസഭകളിൽ വനിതകൾക്ക് 33% പ്രാതിനിധ്യം ഉറപ്പുനൽകുന്ന നിയമം പാസാക്കിയെങ്കിലും നടപ്പാകാൻ സമയമെടുക്കും. സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയത്തിനുശേഷമേ ഇതുണ്ടാകൂവെന്ന വ്യവസ്ഥയാണു കാരണം. ഇതിനിടയിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ തലയെടുപ്പോടെ നിൽക്കുകയാണ് ഈ വനിതകൾ:
തിരുവനന്തപുരം ∙ വനിത–ശിശുക്ഷേമ വകുപ്പിന്റെ വനിതാരത്ന പുരസ്കാരങ്ങൾ ട്രീസ ജോളി, ജിലുമോൾ മാരിയറ്റ് തോമസ്, അന്നപൂർണി സുബ്രഹ്മണ്യം, വിജി പെൺകൂട്ട് എന്നിവർക്കു സമ്മാനിക്കും. ഒരു ലക്ഷം രൂപ വീതമുള്ള പുരസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിനു നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ലോക വനിതാ ദിനാചരണച്ചടങ്ങിൽ മന്ത്രി വീണാ ജോര്‍ജ് സമ്മാനിക്കും. മന്ത്രി വി.ശിവന് കുട്ടി അധ്യക്ഷത വഹിക്കും. ഇതോടൊപ്പം രാത്രിയാത്ര, സെക്കന്റ് ഷോ, രാത്രി നടത്തം എന്നിവയുമുണ്ടാകും.
മാർച്ച് എട്ടിനാണ് വനിതാ ദിനം. ജോലിത്തിരക്കിൽനിന്ന് ആശ്വാസം തേടി അവധിയാഘോഷിക്കാൻ ആഗ്രഹിക്കുന്ന വനിതകളേ, നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത. കെടിഡിസിയുടെ വിവിധ റിസോർട്ടുകളിൽ മാർച്ച് 3 മുതൽ 10 വരെ താമസം ബുക്ക് ചെയ്യുന്ന വനിതകൾക്കായി നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നു. താമസത്തിനും ഭക്ഷണത്തിനുമെല്ലാം
ന്യൂഡൽഹി∙ രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് ‘ദ് വീക്ക്’ വെബിനാർ സംഘടിപ്പിക്കുന്നു. ‘സാമ്പത്തികവും കുടുബവും– ഒരു വനിതയുടെ കാഴ്ചപ്പാട്’ എന്ന വിഷയത്തിൽ മാർച്ച് 7ന് രാവിലെ 11 മണിക്കാണ് വെബിനാർ... The Week, Webinar, Finance & Family - A Woman's Perspective, money management
കോട്ടയം ∙ രാജ്യാന്തര വനിതാദിനത്തിൽ വനിതകൾ മാത്രം അടങ്ങുന്ന ആരോഗ്യപ്രവർത്തകരുടെ സംഘം ആദ്യമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ബൈപാസ് ശസ്ത്രക്രിയ വിജയകരമായി നടത്തി. 50 വയസ്സുള്ള രോഗി പൂർണ ആരോഗ്യവാനാണ്. ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധ ഡോ. വീണാ വാസുവിന്റെ നേതൃത്വത്തിലാണു ശസ്ത്രക്രിയ നടത്തിയത്.
കേരളത്തിൽ നിന്ന് ഖത്തറിൽ എത്തിയപ്പോൾ വ്യക്തി എന്ന നിലയിൽ സ്വാതന്ത്ര്യം കൂടിയെന്ന് പ്രവാസി വനിതകൾ. തൊഴിൽ തിരഞ്ഞെടുക്കാൻ, വീട്ടുകാര്യങ്ങൾ, കുട്ടികളുടെ കാര്യങ്ങൾ, വരുമാനം, യാത്രകൾ, കൃഷി, പാചകം, കൂട്ടായ്മകൾ എന്നിങ്ങനെ ഇഷ്ടമുള്ളതു ചെയ്യാൻ കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചു....
പൂവ് മോഹിച്ചപ്പോൾ പൂക്കാലം കിട്ടിയ സന്തോഷത്തിലാണ് കൊല്ലം ശാസ്താംകോട്ട സ്വദേശി അജ്മി സുൽത്താന. പൂക്കളുടെ സുൽത്താനയായ ഓർക്കിഡ്, അജ്മിക്ക് സമ്മാനിച്ചത് വരുമാന വസന്തം. ബിടെക് (ഇലക്ട്രോണിക്സ്) പഠനത്തിനുശേഷം ഹോബി എന്ന നിലയിലാണ് ഓർക്കിഡ് നട്ടുവളർത്തിയത്. ഒട്ടേറെ പേർ തൈ ചോദിച്ചെത്തിയതോടെ വിപണന സാധ്യത
Results 1-10 of 44