Activate your premium subscription today
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പുതുവത്സരം ആരംഭിച്ചു. നമ്മുടെ വിഷുവിനു സമാനമായ ആഘോഷങ്ങളും ആചാരങ്ങളും പല സംസ്ഥാനങ്ങളിലുമുണ്ട്. പഞ്ചാബ്: ബൈശാഖി (ഏപ്രിൽ 13 ) സിഖ് പുതുവത്സരത്തിന്റെ തുടക്കം. ആഘോഷങ്ങളും ഭാംഗ്ഡ നൃത്തവും വിഭവസമൃദ്ധമായ ഭക്ഷണവുമുണ്ടാകും. മഹാരാഷ്ട്ര, ഗോവ: ഗുഡി പാഡ്വ (ഏപ്രിൽ 13
രണ്ട് വ്യത്യസ്ത രുചിയിൽ വളരെ എളുപ്പം തയാറാക്കാം ഈ പായസരുചികൾ. ചക്കപ്പഴം പായസം ചേരുവകൾ നന്നായി പഴുത്ത ഒരു കപ്പ് ചക്കച്ചുള ശര്‍ക്കര നെയ്യ് തേങ്ങാപ്പാല്‍ - ഒന്നേകാല്‍ കപ്പ് ഉരുളിയില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിക്കുക. ചക്കപ്പഴം ക്രഷ് ചെയ്തത് അതിലേക്ക് ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് ഒന്നേകാല്‍
വിഷുക്കാലമായാൽ ഓർമകളുടെ രാവിരുട്ടിൽ നിന്ന് ഒരു കമ്പിത്തിരി നനുത്ത അതിന്റെ തീപ്പൊരികൾ ചിതറിക്കാൻ തുടങ്ങും. ഇരുട്ട് പൊട്ടിച്ചിരിക്കും പോലെ തോന്നും അപ്പോൾ. റബർ മരങ്ങളുടെ തഴച്ച ചില്ലകൾക്കിടയിലേക്ക് ആണ്ടുയരുന്ന തീപ്പൊരികൾ ഇലകളെ പൊതിയും. വിഷുത്തലേന്ന് കുടുക്ക പൊട്ടിച്ച പൈസയുമായി ഞങ്ങൾ പടക്കം മേടിക്കാൻ
നാലും കൂടി കണി കണ്ട് കൈനീട്ടം കൈമാറി പൂത്തിരി കമ്പിത്തിരി കോമ്പലപ്പടക്കവുമായി ഉമ്മറത്തിരിക്കുമ്പോൾ ഒരു ഡസനിലേറെ ആളുകൾക്ക് നടുവിൽ വിഷു ആഘോഷിച്ചിരുന്ന കാലം ഓർമ വരും. പടക്കത്തിന് ശബ്ദം പോരാ, പൂത്തിരി പഴയ പോലെ ചിതറുന്നില്ല, മേശപ്പൂ അന്നത്തെയത്ര പൊങ്ങി വിടരുന്നില്ല എന്നൊക്കെ ചുമ്മാ പറയാൻ തോന്നും. ആഘോഷം
ഞങ്ങളുടെ വീട്ടിലെ എല്ലാവർക്കും പേരുകളുണ്ടായിരുന്നു. മനുഷ്യർക്കൊപ്പം പരിഗണിക്കപ്പെട്ട അരുമയായ പശുവിനെ ഞങ്ങൾ അമ്മിണി എന്നു വിളിച്ചു. തത്തയുടെ പേര് മിനി. ഒരു കോഴിയുണ്ട്. അവൾ താര. പതിനാല് പൂച്ചകൾ ഉണ്ടായിരുന്നു. അവയുടെ പേരെല്ലാം മറന്നുപോയി. ഒരു പട്ടിയുമുണ്ടായിരുന്നു: ടുട്ടു. ഊണ് കഴിക്കുമ്പോൾ