ADVERTISEMENT
തിരുവനന്തപുരം∙ കേരളത്തിലെ ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്കായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) സംഘടിപ്പിക്കുന്ന ഉച്ചകോടി നാളെ ടെക്നോപാർക്കിലെ പാർക്ക് സെന്ററിൽ നടക്കും. ഭാവിയിൽ വൻ വളർച്ചാ സാധ്യതയുള്ള മേഖലകൾ കണ്ടെത്തി ആ രംഗത്തെ സംരംഭങ്ങളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം. ഐടിക്കു പുറമേ ആരോഗ്യം, കാർഷികം, ഓട്ടമൊബീൽ തുടങ്ങി എല്ലാ മേഖലയിലുമുള്ള സംരംഭങ്ങളെ ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കാനും ഉച്ചകോടിയിലൂടെ സ്റ്റാർട്ടപ്പ് മിഷൻ ലക്ഷ്യമിടുന്നു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com