Activate your premium subscription today
കടയ്ക്കൽ∙ താലൂക്ക് ആശുപത്രിയിൽ നിന്ന് റോഡിലെ ഓടയിൽ മാലിന്യം ഒഴുക്കിയിരുന്ന പൈപ് അടയ്ക്കാത്തതിനാൽ റോഡ് നവീകരണത്തിന്റെ ഭാഗമായി തുടങ്ങിയ ഓട നിർമാണം സ്തംഭനത്തിൽ. ഒട്ടേറെത്തവണ ആശുപത്രി സൂപ്രണ്ടിനോട് പൊതുമരാമത്ത് ആവശ്യപ്പെട്ടിട്ടും ശുചിമുറി മാലിന്യം ഓടയിൽ ഒഴുക്കുന്നത് തടയുന്നതിന് നടപടി
കൊല്ലം∙മഴ വെള്ളം ഒഴുകാനായി നിർമിച്ച തോട്ടിലേക്ക് പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞതോടെ തിരുമുല്ലവാരം വാരിക്കോട്ട് ഭഗവതി ക്ഷേത്രത്തിന് മുന്നിലൂടെ പോകുന്ന തോട് മലിനപ്പെട്ടു. തിരുമുല്ലവാരം ഡിവിഷനിൽ കല്ലുംപുറം– കൊരണ്ടിപ്പള്ളി വയലിൽ നിന്ന് ആരംഭിക്കുന്ന തോടാണ് മാലിന്യം
കാറളം∙ നന്ദി റോഡിൽ പാടത്ത് അറവ് മാലിന്യം തള്ളിയവരെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് ചാക്കുകളിൽ കെട്ടിയ അറവ് മാലിന്യം റോഡിനോട് ചേർന്ന് പാടത്തേക്ക് തള്ളിയ നിലയിൽ കണ്ടെത്തിയത്.തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപിന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ മേഖലയിലെ
പത്തനംതിട്ട ∙ മാലിന്യം ശേഖരിക്കാൻ എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടും മാലിന്യക്കൂമ്പാരങ്ങളായി നഗരത്തിലെ പാതയോരങ്ങൾ.അഴൂരിൽ നിന്ന് സെൻട്രൽ ജംക്ഷനിലേക്കു പോകുന്ന വഴിയരികിലാണ് വൻ തോതിൽ മാലിന്യം തള്ളിയിരിക്കുന്നത്. നഗരസഭയുടെ ഓഫിസടക്കം സ്ഥിതി ചെയ്യുന്ന റോഡരികിലാണ് പ്ലാസ്റ്റിക്കും പാഴ്വസ്തുക്കളും
തലശ്ശേരി∙ നഗരത്തെ മാലിന്യ മുക്തമാക്കാൻ നഗരസഭയും അധികൃതരും തീവ്ര ശ്രമം തുടരുമ്പോഴും നഗരത്തിലെങ്ങും മാലിന്യം. കുയ്യാലിപ്പുഴയോരം മാലിന്യത്താൽ നിറഞ്ഞിരിക്കുകയാണ്. പ്ലാസ്റ്റിക് ബോട്ടിലുകളും പാഴ്വസ്തുക്കളും തള്ളാനുള്ളയിടമായി പുഴ മാറി. ഇതിലെ വെള്ളത്തിനുപോലും നിറംമാറ്റം വന്നു. കുയ്യാലി പാലത്തിന്റെ
തിരുനാവായ ∙ ജലസ്രോതസ്സായ എടക്കുളം ചീർപ്പുംകുണ്ട് ഭാഗത്ത് മാലിന്യസംഭരണ കേന്ദ്രം നിർമിക്കാനുള്ള പഞ്ചായത്തിന്റെ നീക്കത്തിനെതിരെ നാട്ടുകാർ രംഗത്ത്. ഇന്നലെ സർവകക്ഷി യോഗം ചേർന്ന് പഞ്ചായത്തിന്റെ നീക്കത്തിനെതിരെ പ്രമേയം അവതരിപ്പിച്ചു. എടക്കുളം ചീർപ്പുംകുണ്ട് തിരുനാവായയിലെ ഏറ്റവും വലിയ ജലസംഭരണികളിൽ ഒന്നാണ്.
ഏഴംകുളം∙ പഞ്ചായത്തിലെ ഹരിതകർമസേന വീടുകളിൽ നിന്ന് എടുക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു വയ്ക്കുന്ന എംസിഎഫിലും മിനി എംസിഎഫുകളിലും വേണ്ട സ്ഥല സൗകര്യമില്ലാത്തതിനാൽ എംസിഎഫുകൾ നിറഞ്ഞു കവിഞ്ഞു പുറത്തേക്കു മാലിന്യം കുന്നു കൂടുന്നു.ഹരിതകർമസേന ഓരോ വാർഡുകളിലെയും വീടുകളിൽ നിന്ന് എടുക്കുന്ന പ്ലാസ്റ്റിക്
കുട്ടനാട് ∙ പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്കു സമീപത്തെ കുമ്പളംചിറ പാലത്തിന്റെ തൂണുകളിൽ മാലിന്യം അടിഞ്ഞതോടെ ജലഗതാഗതം മുടങ്ങി. കിഴക്കൻ വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ മുളകളും മരച്ചില്ലകളും മാലിന്യങ്ങളുമാണു പാലത്തിന്റെ തൂണുകളിൽ തടഞ്ഞു കിടക്കുന്നത്. തടി ബോട്ട് പാലത്തിനടിയിലൂടെ കടന്നുപോകാൻ
ബെംഗളൂരു∙വിവിധതരം മാലിന്യം സ്ഥിരമായി കുന്നുകൂട്ടി ഇടുന്ന ബ്ലാക്ക് സ്പോട്ടുകൾ നീക്കുന്ന യജ്ഞത്തിന് ബിബിഎംപിക്ക് കീഴിലെ ഖരമാലിന്യ സംസ്കരണ വിഭാഗം തുടക്കമിട്ടു. നടപ്പാതകൾ, റോഡരിക്, ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് മാലിന്യം പതിവായി കുന്നുകൂടുന്നത്. ശുചീകരണ തൊഴിലാളികൾ ഇത് നീക്കിയാലും
കടലുണ്ടി∙ ടൺ കണക്കിനു പാഴ്വസ്തുക്കൾ അടിഞ്ഞു കൂടി കടലുണ്ടിക്കടവ് അഴിമുഖം മാലിന്യ കേന്ദ്രമായി. കടലുണ്ടിപ്പുഴയിലും കടലിലും ഒഴുകിയെത്തിയ അജൈവ മാലിന്യമാണ് തീരത്തെങ്ങും. പാലത്തിനു താഴെ തീരത്താകെ വ്യാപിച്ചു. നദീ തീരത്തേക്ക് ഇറങ്ങാൻ പറ്റാത്ത നിലയാണ്.പഴയ പ്ലാസ്റ്റിക് കുപ്പികൾ, ചെരിപ്പു അവശിഷ്ടങ്ങൾ,
Results 1-10 of 1604