Activate your premium subscription today
Friday, Apr 18, 2025
2024 ലെ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടു.
ദുബായ് ∙ രാജ്യത്തെ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന.
മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങളുടെ അലച്ചിലിന് ശേഷമായിരിക്കും എത്തേണ്ട നഗരത്തിലെത്തുക.
പെരുന്നാൾ അവധിക്കാലത്ത് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ 3.6 ദശലക്ഷം യാത്രക്കാർ സഞ്ചരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദുബായ് ∙ ദുബായിൽ 700 വിമാനത്താവള ടാക്സികൾ കൂടി വരുന്നു. ഗ്ലോബൽ റൈഡ് -ഹെയിലിങ് പ്ലാറ്റ്ഫോം ആയ ബോൾട്ട് ദുബായ് ടാക്സി കമ്പനി (ഡിടിസി)യുമായി സഹകരിച്ചാണ് ദുബായ് രാജ്യാന്തര വിമാനത്താവളം, അൽ മക്തൂം രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ ഗതാഗത സേവനങ്ങൾ ഉറപ്പാക്കുന്നത്.
വിമാന യാത്രയ്ക്കുള്ള ഭയം കാരണം കഴിഞ്ഞ 5 വർഷമായി നാട്ടിലേക്ക് പോകാത്ത പ്രവാസി യുവാവിനെ ദുബായ് രാജ്യാന്തര വിമാനത്താവളം അധികൃതരുടെ ഇടപെടലിലൂടെ യാത്രയാക്കി.
ദുബായ് ∙ ലോകത്തിലെ ഏറ്റവും തിരക്കേറിയതും വലുതുമായ രാജ്യാന്തര വിമാനത്താവളമായ ദുബായിൽ 10 വർഷത്തിനിടെ യാത്ര ചെയ്തത് 70 കോടി ആളുകൾ. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ കണക്കനുസരിച്ച് 33 ലക്ഷം വിമാനങ്ങളിലാണ് ഇത്രയും പേർ ദുബായിലെത്തിയത്. 2024ൽ മാത്രം 9.2 കോടി യാത്രക്കാരെ ദുബായ് രാജ്യാന്തര വിമാനത്താവളം
ദുബായ് ∙ ദുബായിലേക്ക് രാജ്യാന്തര വിനോദ സഞ്ചാരികളുടെ ഒഴുക്ക്. 2024 ജനുവരി മുതൽ നവംബർ വരെയുള്ള ആദ്യ 11 മാസങ്ങളിൽ 1.67 കോടി സഞ്ചാരികൾ ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തു. മുൻ വർഷം ഇതേ കാലയളവിനെക്കാൾ 9% വർധന.
ദുബായ് ∙ ശൈത്യകാല അവധിയുടെയും ക്രിസ്മസ് പുതുവർഷാഘോഷത്തിന്റെയും ഭാഗമായുള്ള തിരക്ക് നേരിടാൻ ദുബായ് രാജ്യാന്തര വിമാനത്താവളം പൂർണ സജ്ജമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ ലഫ്.ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാന റൂട്ടുകളിൽ ദുബായ്-റിയാദ് സെക്ടറും ഇടംപിടിച്ചു.
Results 1-10 of 97
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.