ADVERTISEMENT

Activate your premium subscription today

ചെക്ക് റിപ്പബ്ലിക് വാഹന നിർമാതാക്കളാണ് സ്കോഡ.  1925 ൽ ലോറിൻ & ക്ലെമെന്റിന്റെ പിൻഗാമിയായാണ് സ്കോഡ സ്ഥാപിതമായത്. ചെക്ക് റിപ്പബ്ലിക്കിലെ മ്ലാഡ ബോലെസ്ലാവ് ആയിരുന്നു ആസ്ഥാനം. 1948-ൽ സ്‌കോഡ വർക്ക്‌സ് സർക്കാർ ഉടമസ്ഥതയിലായി .1991-ന് ശേഷം ഭാഗികമായി ഫോക്സ്‌വാഗന്റെ ഉടമസ്ഥതയിലും 2000-ൽ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ സ്ഥാപനമായും മാറി സ്കോഡ മാറി. സ്‌കോഡ ഓട്ടോമൊബൈലുകൾ 100-ലധികം രാജ്യങ്ങളിൽ വിൽക്കുന്നു.

Results 1-10 of 31

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×