Activate your premium subscription today
15 വർഷം കഴിഞ്ഞാലും ഇനി വാഹനങ്ങൾ പൊളിക്കേണ്ടി വന്നേക്കില്ല– സ്ക്രാപ്പേജ് നയത്തിൽ വർഷക്കണക്ക് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആലോചന തുടങ്ങി. കാലപ്പഴക്കം കണക്കാക്കുന്നതിനു പകരം മലിനീകരണത്തോത് നിശ്ചിത പരിധിക്ക് മുകളിലെത്തിയാൽ മാത്രം വാഹനങ്ങൾ പൊളിക്കുക എന്ന രീതിയിൽ നിയമഭേദഗതി കൊണ്ടുവരാനാണ് ഉദ്ദേശം.
പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകള്‍ പൊളിക്കാനുള്ള വാഹന നയം പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശ്. ഡല്‍ഹി-എന്സിആറിനു ശേഷം ഇന്ത്യയില്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളെ പൊളിക്കണമെന്ന നയം കൊണ്ടു വരുന്ന സംസ്ഥാനമായി ഇതോടെ ഹിമാചല്‍ പ്രദേശ് മാറി. പദ്ധതി നടപ്പിലാക്കുന്നതിന് 12 സ്ക്രാപ് സെന്ററുകള്‍
വൈക്കം ∙ വില തകർച്ചയെ തുടർന്നു ആക്രി മേഖല പ്രതിസന്ധിയിൽ. വൈക്കം, തലയോലപ്പറമ്പ്, തലയാഴം, വെള്ളൂർ, മൂത്തേടത്തുകാവ്, വെച്ചൂർ മേഖലകളിലുള്ള ആക്രി കടകളെല്ലാം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന വ്യാപാരമേഖല പ്രതിസന്ധിയിൽ ആയതിനെ തുടർന്ന് പലർക്കും
കോട്ടയം ∙ സംസ്ഥാനത്തെ നിരത്തുകളിലോടുന്ന 15 വർഷം പഴക്കമുള്ള 22.15 ലക്ഷം സ്വകാര്യ, വാണിജ്യ വാഹനങ്ങൾ പൊളിക്കൽ കേന്ദ്രത്തിലെത്തിച്ചാൽ പുതിയ വാഹനം വാങ്ങുമ്പോൾ നികുതിയിളവ് അനുവദിച്ച് മോട്ടർ വാഹന വകുപ്പ് ഉത്തരവിറക്കി. സർക്കാർ നിശ്ചയിച്ചിട്ടുള്ള പൊളിക്കൽ കേന്ദ്രത്തിലെത്തിച്ചാൽ പൊളിക്കുന്ന വാഹനങ്ങൾക്ക്
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കമുള്ള ഒമ്പത് ലക്ഷം വാഹനങ്ങള്‍ നിരത്തില്‍ നിന്നു പിന്‍വലിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്
ന്യൂഡൽഹി ∙ കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുള്ള പഴയ വാഹനങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര ബജറ്റില്‍ തീരുമാനം. ഇതിനായി വെഹിക്കിള്‍ സ്ക്രാപിങ് നയത്തിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 2070 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷനാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും
ഫിറ്റ്നസ് ടെസ്റ്റിൽ രണ്ടാം തവണയും പരാജയപ്പെടുന്ന വാഹനം പൊളിക്കേണ്ടിവരും. കേന്ദ്ര സർക്കാരിന്റെ പുതിയ വാഹനം പൊളിക്കൽ നിയമപ്രകാരം ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്നതിനുള്ള ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾക്കുള്ള മാർഗനിർദേശത്തിലാണ് ഇക്കാര്യം പറയുന്നത്...Vehicle scrappage policy, Vehicle scrappage policy manorama news, Vehicle scrappage policy India
കേരളത്തിൽ മോട്ടർ വാഹന വകുപ്പിന്റെ കണക്കനുസരിച്ച് 15 വർഷത്തിലേറെ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ 7.25 ലക്ഷം. 20 വർഷത്തിലേറെ പഴക്കമുളള സ്വകാര്യ വാഹനങ്ങൾ 14.9 ലക്ഷവും. മൂന്നരക്കോടി ജനത്തിന്...Vehicle scrappage policy, Vehicle scrappage policy kerala,
തിരുവനന്തപുരം ∙ പഴയ വാഹനം പൊളിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ പ്രായോഗികമല്ലെന്നും, തലവേദന വന്നാൽ തല വെട്ടുന്നതിനു തുല്യമാണെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കേന്ദ്ര നയത്തെ സംസ്ഥാനം ശക്തമായി എതിർക്കും. പ്രതിഷേധം | Antony Raju | Vehicle Scrappage Policy | Manorama News
സ്ക്രാപ്പേജ് നയത്തിന്റെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പതിനഞ്ചു വർഷം പൂർത്തിയായ കേന്ദ്ര, സംസ്ഥാന സർക്കാർ വാഹനങ്ങൾ അടുത്ത വർഷം ഏപ്രിൽ മുതൽ പൊളിച്ചു നീക്കും. 15 വർഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങൾക്കും 20 വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ മാത്രമേ പുനർ
Results 1-10 of 14