Activate your premium subscription today
തൃശൂർ∙ ബാങ്കിൽ പണവുമായെത്തിയത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ്. ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂർ ശാഖയിൽ ഹാജരാകണമെന്നും പിൻവലിച്ച ഒരു കോടി രൂപ കൊണ്ടുവരണമെന്നും വ്യക്തമാക്കി ആദയനികുതി വകുപ്പിൽനിന്നും നോട്ടിസ് ലഭിച്ചിരുന്നെന്നു വർഗീസ് പറഞ്ഞു. സിപിഎം കേന്ദ്രകമ്മിറ്റിയുടെ
തൃശൂർ ∙ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നു സിപിഎം ജില്ലാ കമ്മിറ്റി പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാനുള്ള നീക്കം പാളി. ജില്ലാ
ലൈഫ് ഇൻഷുറൻസ് കോർപറേഷൻ മുൻ ചെയർമാനും പാലക്കാട് കൽപാത്തി സ്വദേശിയുമായ എം.ആർ. കുമാറിനെ ബാങ്ക് ഓഫ് ഇന്ത്യയുടെ നോൺ–എക്സിക്യൂട്ടീവ് ചെയർമാനായി കേന്ദ്രം നിയമിച്ചു. 3 വർഷത്തേക്കാണു നിയമനം.
ന്യൂഡൽഹി∙ രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നതായി റിപ്പോർട്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സ്വകാര്യവൽക്കരണത്തിനുള്ള... ...Nationalised Banks, Privatization
ദേശീയ പെന്ഷന് പദ്ധതിയില്‍ (എന്‍പിഎസ്) അംഗങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വളരെ വേഗത്തില അക്കൗണ്ട് തുറക്കാന്‍ കഴിയും. ഇതിനായി, പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ, പെന്ഷന് ഫണ്ട് റെഗുലേറ്ററായ പിഎഫ്ആര്‍ഡിഎയുമായി ചേര്‍ന്ന് പുതിയ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം
ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ തസ്തികയിൽ 596 ഒഴിവ്. ഓൺലൈനായി മേയ് 10 വരെ അപേക്ഷിക്കാം. റഗുലർ, കരാർ നിയമനങ്ങളാണ്. ക്രെഡിറ്റ് ഓഫിസർ തസ്തികയിൽ മാത്രം 484 ഒഴിവുകളുണ്ട്. റഗുലർ നിയമനം ക്രെഡിറ്റ് ഓഫിസർ (484 ഒഴിവ്), ക്രെഡിറ്റ് അനലിസ്റ്റ് (53), ഐടി ഓഫിസർ– ഡേറ്റ സെന്റർ (42), ടെക് അപ്രൈസൽ (9), ഇക്കണോമിസ്റ്റ്
മുംബൈ∙ സ്വകാര്യവൽക്കരിക്കാൻ പോകുന്ന 2 പൊതുമേഖലാ ബാങ്കുകൾ ജീവനക്കാർക്കു സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിക്കുമെന്നു സൂചന. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ രണ്ടെണ്ണമാണ് ഈ സാമ്പത്തികവർഷം സ്വകാര്യവൽക്കരിക്കുക.
ആര് ബി ഐ പല ഘട്ടങ്ങളിലായി റിപ്പോ നിരക്ക് 4 ശതമാനത്തിലേക്ക് താഴ്ത്തിയതോടെ വായ്പ പലിശയില്‍ നല്ല കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ഈ കുറവ് ഇടപാടുകാര്‍ക്ക് അതേ പടി ബാങ്കുകള്‍ കൈമാറുന്നുണ്ടോ? നിലവില്‍ വിവിധ ബാങ്കുകളുടെ ഏറ്റവും കുറഞ്ഞ ഭവന വായ്പ പലിശ നിരക്ക് 6.75 ല്‍ തുടങ്ങുന്നു. ഭവന വായ്പ പലിശ നിരക്കിലെ
Home Loan
Results 1-9