Activate your premium subscription today
Tuesday, Jun 3, 2025
ജൂൺ നാല് മുതൽ ആറ് വരെയുള്ള ദിവസങ്ങളിലാണ് റിസർവ് ബാങ്കിന്റെ അടുത്ത ധനാവലോകന യോഗം. കഴിഞ്ഞ തവണത്തെ പോലെയുള്ള അഭിപ്രായ വ്യത്യാസങ്ങളൊന്നും ഇത്തവണ സാമ്പത്തിക വിചക്ഷണന്മാർക്കിടയിൽ ഇല്ല. എല്ലാവരും കരുതുന്നതും പറയുന്നതും പ്രതീക്ഷിക്കുന്നതും റിപോ നിരക്ക് കുറയ്ക്കുമെന്നാണ്. അമേരിക്കൻ തീരുവയുടെ
എസ്ബിഐ (SBI) സ്ഥിരനിക്ഷേപങ്ങളുടെ (Fixed deposits/FD) പലിശനിരക്ക് മേയ് 16ന് പ്രാബല്യത്തിൽ വന്നവിധം വെട്ടിക്കുറച്ചു. 0.20% കുറവാണ് വരുത്തിയത്. മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങൾക്കും ഇതു ബാധകമാണ്. ഏപ്രിലിലും എസ്ബിഐ എഫ്ഡി പലിശനിരക്ക് കുറച്ചിരുന്നു.
സ്വന്തം നിലയിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുവാനും ഇടപാടുകൾ നടത്തുവാനുമുള്ള യോഗ്യത എത്ര വയസ്സാണ്? 1976 ൽ റിസർവ് ബാങ്ക് സൂചിപ്പിച്ചത് ഇത് 10 വയസ് എന്നാണ്. ഈ സൂചനയുടെ ആശയം ഉൾക്കൊണ്ടുകൊണ്ട് ബാങ്കുകൾക്ക് ഈ കാര്യത്തിൽ ഉചിതമായ നയങ്ങൾ അംഗീകരിച്ച് നടപ്പാക്കാം. അതിനാൽ ഓരോ ബാങ്കും അവരവരുടേതായ നയങ്ങളാണ്
ഒരു എഫ്ഡി (സ്ഥിര നിക്ഷേപം) തുടങ്ങാന്‍ പദ്ധതിയുണ്ടോ... എങ്കില്‍ വെറുതെ പേയി നിക്ഷേപിക്കരുതെ... റിപ്പോ നിരക്ക് ഒക്കെ കുറച്ച സ്ഥിതിക്ക് മികച്ച നേട്ടം ലഭിക്കുന്ന ബാങ്കുകളിലാകണം നിക്ഷേപം. ഏപ്രില്‍ മാസം മുതല്‍ 7 ശതമാനത്തില്‍ കൂടുതല്‍ പലിശ നല്കുന്ന നാല് സ്വകാര്യ ബാങ്കുകള്‍ ഏതെന്ന് നോക്കാം. എച്ച്ഡിഎഫ്സി
ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചപ്പോൾ ഇൻഡസ് ഇൻഡ് ബാങ്ക് തങ്ങളുടെ ഇടപാടുകാർക്ക് തിരഞ്ഞെടുത്ത കാലയളവുകൾക്കുള്ള ഫിക്സഡ് ഡെപ്പോസിറ്റ് (FD) പലിശനിരക്ക് ഉയർത്തി അതായത് ദീർഘകാല നിക്ഷേപങ്ങളുടെ നിരക്കുകൾ വർദ്ധിപ്പിക്കുകയും, ഹ്രസ്വകാല നിക്ഷേപങ്ങളുടെ നിരക്കുകൾ കുറയ്ക്കുകയും ചെയ്തു. സാധാരണ
ഒരു സ്ഥിര നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യം തന്നെ ബാങ്കുകളുടെ പലിശ നിരക്കുകള്‍ പരിശോധിക്കണം. പല ബാങ്കുകളും അവരുടെ സ്ഥിര നിക്ഷേപ പലിശ കുറച്ചിട്ടുണ്ട്. 7.8 ശതമാനം വരെ പലിശ തരുന്ന ബാങ്കുകളുണ്ട്. മികച്ച നേട്ടം നല്കുന്ന ബാങ്കുകളെ പരിചയപ്പെടാം. ഫെഡറല്‍ ബാങ്ക്: ഒരു വര്‍ഷത്തെ
രാജ്യത്തെ മുന്‍നിര പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടുത്തിടെ 'അമൃത് വൃഷ്ടി' ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി) പദ്ധതി വീണ്ടും അവതരിപ്പിച്ചു. 444 ദിവസത്തെ കാലാവധിയില്‍ കൂടുതല്‍ നേട്ടം തരുന്ന പ്രത്യേക പദ്ധതിയാണിത്. ഇത്തവണ റിപ്പോ നിരക്കിന്റെ ഭാഗമായി പലിശയില്‍ മാറ്റം
തങ്ങളുടെ സ്ഥിര നിക്ഷേപങ്ങള്‍ ഇനി എന്തു ചെയ്യണമെന്ന ചോദ്യം റിസര്‍വ് ബാങ്ക് ഈ വര്‍ഷത്തെ രണ്ടാമത്തെ റിപോ നിരക്കു കുറയ്ക്കല്‍ പ്രഖ്യാപിച്ച ഏപ്രില്‍ ഒന്‍പതു മുതല്‍ പലരും ചോദിക്കുന്നുണ്ട്. രണ്ടാമത്തെ നിരക്കു കുറയ്ക്കലോടെ ആറു പോയിന്റിലെത്തിയ റിപോ നിരക്കുകളുടെ പശ്ചാത്തലത്തില്‍ പലിശ നിരക്കുകളും കുറയുമെന്നതു
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓഹരി വിപണിയിലെ കുതിപ്പ് കാണുമ്പോൾ ഓഹരിയിൽ നിക്ഷേപിക്കണമെന്ന കനത്ത ആഗ്രഹത്തിലായിരുന്നു പലരും. എന്നാല്‍ നിക്ഷേപ മേഖലകളെല്ലാം കൂട്ടക്കുഴപ്പത്തിലായതോടെ നിക്ഷേപത്തിന് തയാറെടുക്കുന്നവരും ആശങ്കയിലാണ്. കുറച്ച് മാസങ്ങളായി ഓഹരി വിപണി എന്നും താഴ്ചയിലോ കനത്ത ചാഞ്ചാട്ടത്തിലോ ആണ്, അടുത്ത
കൊച്ചി: ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ പുതിയ റീട്ടെയില്‍ ടേം ഡെപ്പോസിറ്റ് പദ്ധതിയായ'ബോബ് സ്ക്വയര്‍ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം'അവതരിപ്പിച്ചു. 444 ദിവസത്തെ കാലാവധിയുള്ള ഈ നിക്ഷേപ പദ്ധതി പൊതുജനങ്ങള്‍ക്ക്7.15 ശതമാനം വാര്‍ഷിക പലിശ നിരക്കും,മുതിര്‍ന്ന പൗരന്മാര്ക്ക്7.65
Results 1-10 of 138
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.