Activate your premium subscription today
ചെറുകിട ഓഹരി വ്യാപാരികൾ ഐ പി ഒകളിൽ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലതെന്ന് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച്. വർഷങ്ങൾ കയ്യിൽ വയ്ക്കാനുള്ള ഓഹരികളാണെങ്കിൽ കുഴപ്പമില്ല. പെട്ടെന്ന് വ്യാപാരം ചെയ്തു പണമുണ്ടാക്കാനുള്ള താൽപര്യത്തിൽ ഐ പി ഒ കളിൽ നിക്ഷേപിക്കരുതെന്നാണ് സെബി മേധാവി ആവർത്തിച്ച്
അങേയറ്റം വിശ്വാസത്തോടെ , എല്ലാവരും നിക്ഷേപിക്കുവാൻ ഇഷ്ട്ടപെടുന്ന പദ്ധതികളാണ് പോസ്റ്റ് ഓഫീസുകളുടേത് . ഉറപ്പായും പറഞ്ഞ തുക തിരിച്ചു തരുന്ന നിക്ഷേപ പദ്ധതികളായതിനാലാണ് എല്ലാവരും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ ഇഷ്ടപ്പെടുന്നത്. അടക്കുന്ന തുക ഇരട്ടിയായി തിരിച്ചുകിട്ടുന്ന പല കേന്ദ്ര സർക്കാർ പദ്ധതികളും
ഊരുകളില്‍ വസൂരിയോ വിടാതെയുള്ള പനിയോ മറ്റോ ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒരു ഊരില്‍നിന്നു മറ്റൊരു ഊരിലേക്ക് പോകാറില്ല. മറ്റ് ഊരുകളില്‍ നിന്നും ഇങ്ങോട്ടുമാരും വരില്ല. ഞങ്ങള്‍ക്കാര്‍ക്കും ആ ശീലം ആരും പറഞ്ഞുതരേണ്ടതില്ല. അങ്ങനെയൊരു പ്രശ്നമുണ്ടെങ്കില്‍ സ്വയം ഞങ്ങള്‍ തന്നെ പോകാതെയും ആവശ്യമില്ലാതെ മറ്റുള്ളവരോട് ഇടപഴകാതെയുമിരിക്കും.
സർ, ഇനി അങ്ങനെ ആരും വിളീച്ചാൽ ആ കോൾ റെക്കോഡ് ചെയ്ത് എനിക്ക് വോട്സപ്പ് ചെയ്യാമോ സർ ? ഞാനിതുവരെ അത്തരം ഫ്രോഡ് കോൾസ് കേട്ടിട്ടില്ല. രാഹുലിന് ആവേശമായി. ‘എനിക്ക് കോൾ വന്നില്ലെങ്കിലും എവിടെ നിന്നെങ്കിലും ഒരു കോൾ റെക്കോർഡ് ഞാൻ ശ്രുതിയ്ക്ക് സംഘടിപ്പിച്ചു തരും
ഒന്നാലോചിച്ചാൽ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ്. ഈ ലോക്ഡൗൺ കഴിഞ്ഞ നൂറ്റാണ്ടിലായി രുന്നെങ്കിലോ? ഫെയ്സ്ബുക്കും വാട്സാപ്പും ഇൻസ്റ്റഗ്രാമും ഒന്നുമില്ലാത്ത ഒരു ലോക്ഡൗൺ കാലം ഒന്ന് സങ്കല്പിച്ചു നോക്കിയേ. ഇന്നു വീട്ടിലിരുന്നാലും വിരൽതുമ്പിൽ തന്നെ ലോകമുണ്ട്, അകലെയായിരുന്നാലും ഒരു സ്ക്രീനിനപ്പുറത്തു കുടുംബമുണ്ട്, ബന്ധുക്കളുണ്ട്, സുഹൃത്തുക്കളുണ്ട്.
പുറത്തുപോകുമ്പോഴൊക്കെ നമ്മൾ നമ്മുടെ ഉള്ളിൽ നിന്നു പുറത്തുപോകും. യഥാർഥ സ്വത്വത്തെ മറച്ചുവച്ചാണു പുറത്തിറങ്ങുന്നത്. ഇപ്പോൾ നമ്മൾ വീട്ടിനകത്തായിരിക്കുന്നതുപോലെ നമ്മൾ നമ്മുടെ മനസ്സിനക ത്താണ്. നാട്യത്തിന്റെ ആവശ്യമില്ല. സമൂഹമാധ്യമമൊക്കെ നോക്കിയാൽ കാണാം, ഡൈ ചെയ്തിരുന്നവർ ഇപ്പോൾ ഡൈ ചെയ്യുന്നില്ല. ചിലർ തല മുണ്ഡനം ചെയ്തിരിക്കുന്നു. യഥാർഥ രൂപത്തിലും യഥാർഥ നിറത്തിലുമാണിപ്പോൾ മനുഷ്യരെ കാണുന്നത്.
കഥ കേട്ട് ഉറങ്ങാന്‍ കൊതിക്കുന്നവര്‍ കുട്ടികള്‍ മാത്രമല്ല, എല്ലാവരുമാണ്. ഏതു പ്രായത്തിലുള്ളവരും. ഒരു പാട്ടോ കഥയോ കേട്ട് ഉറങ്ങുക. അങ്ങനെയുള്ളവര്‍ക്കുവേണ്ടി സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഥ പറയുന്ന തിരക്കിലാണിപ്പോള്‍. അങ്ങനെ കുറച്ചു സമയം സജീവമായി ഇരിക്കുന്നതിനൊപ്പം മനസ്സിനു സന്തോഷവും അതുവഴി ശാരീരിക ആരോഗ്യവും ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഒപ്പം അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ രൂപമെടുക്കുകയും ചെയ്യും.
സൈക്കളോജിക്കൽ ക്രൈം ത്രില്ലർ വിഭാഗത്തിലുള്ള റൂത്തിന്റെ ലോകം പഴയകാല നോവലുകളെപ്പോലെ പൊടിപ്പും തൊങ്ങലുകളുമില്ലാതെ നേരിട്ട് കഥ പറഞ്ഞുപോവുകയാണ്. (കഥ വിശദമായി പറഞ്ഞാൽ വായിക്കുന്നതിന്റെ രസം നഷ്ടപ്പെടും!) ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാവുന്ന റൂത്തിന്റെ ലോകം
. ലോകത്തിനു പ്രിയപ്പെട്ട വിവാദ നായകന് ബോബ് ഡിലന്. പാട്ടുകളെഴുതി സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ വിമത ഗായകന്; ഒറ്റപ്പെട്ട പ്രതിഭ. തന്നെക്കുറിച്ചോ തന്റെ പാട്ടുകളെക്കുറിച്ചോ വര്‍ഷങ്ങളായി ഒരു വിവരവും പുറത്തുവിടാതിരുന്ന ഡിലന് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് പുതിയ പാട്ടിനെക്കുറിച്ച് അരാധകരെ അറിയിച്ചത്.
Results 1-9