Activate your premium subscription today
ന്യൂഡൽഹി ∙ കർണാടക മിൽക് ഫെഡറേഷന്റെ (കെഎംഎഫ്) നന്ദിനി പാൽ ഉൽപന്നങ്ങൾ ഇനി രാജ്യതലസ്ഥാനത്തും ലഭ്യമാകും. രാജ്യ തലസ്ഥാന മേഖലയിൽ (ഡൽഹി എൻസിആർ) നന്ദിനി ഉൽപന്നങ്ങളുടെ അവതരണം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. പശുവിൻ പാൽ, തൈര്, ബട്ടർമിൽക്ക് ഉൾപ്പെടെയാണ് വിപണിയിൽ ഇന്നു മുതൽ ലഭ്യമാകുന്നത്. ഹൈപ്പർ
ബെംഗളൂരു∙ ക്ഷീരകർഷകർക്ക് കൂടുതൽ സംഭരണ വില നൽകുന്നതിന്റെ ഭാഗമായി നന്ദിനി പാലിന് വില വർധിപ്പിച്ചേക്കും. നിലവിൽ കർഷകർക്ക് കർണാടക മിൽക് ഫെഡറേഷൻ നൽകുന്ന സംഭരണ വിലയേക്കാൾ കൂടുതൽ സ്വകാര്യ ഡെയറികൾ നൽകുന്ന സാഹചര്യത്തിൽ വില കൂട്ടാതെ കഴിയില്ലെന്ന് മൃഗസംരക്ഷണ മന്ത്രി കെ.വെങ്കിടേഷ് നിയമനിർമാണ കൗൺസിലിൽ ചോദ്യത്തിന്.....
മിൽമയ്ക്കു ഭീഷണിയായി കേരളത്തിലേക്കുള്ള ‘നന്ദിനി’യുടെ കടന്നു വരവിന്റെ ചർച്ചകൾ ചൂടു പിടിച്ചപ്പോൾ സംസ്ഥാനത്ത് പല കോണുകളിൽനിന്നും സമ്മിശ്ര പ്രതികരണമാണ് ഉയർന്നു വന്നത്. സർക്കാരും മിൽമയും നന്ദിനിയുമായി ചർച്ച നടത്തിയെങ്കിലും പിൻമാറാൻ നന്ദിനി ഒരുക്കമായിരുന്നില്ല. ഇതിനിടയിൽ കൊച്ചിയിലും മഞ്ചേരിയിലും തിരൂരിലും പന്തളത്തുമെല്ലാം നന്ദിനി പുതിയ ഔട്ട്ലറ്റുകളും തുറന്നു. മില്‍മയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു നന്ദിനിയുടെ നീക്കം. ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ നന്ദിനിയുടെ കൂടുതൽ ഔട്ട്ലറ്റുകൾ ഇനി ഉണ്ടാവില്ലെന്ന വാർത്തകളാണു പുറത്തു വരുന്നത്.
തിരുവനന്തപുരം∙ കേരളത്തിൽ നന്ദിനി വേണ്ടെന്നും മിൽമ മതിയെന്നും മന്ത്രി ജെ.ചിഞ്ചുറാണി. സംസ്ഥാനത്ത് നന്ദിനിയുടെ പുതിയ ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടുണ്ട്. നന്ദിനിയുടെ തലപ്പത്ത് ബിജെപി ഭരണം പോയി കോൺഗ്രസ് വന്നതാണ് അനുകൂലമായത്.
പുലർച്ചെ നാലു മണി മുതൽ വൈകിട്ട് എട്ട് മണി വരെ നീളുന്ന കഠിനമായ പ്രയത്നത്തിന്റെ ഫലമാണ് കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ഓരോ ലീറ്റർ പാലും. ഉയർന്ന ഉൽപാദനച്ചെലവ് മൂലം വിപണന വില ലീറ്ററിന് 56 രൂപയാണെങ്കിലും കർഷകന് കാര്യമായ പ്രയോജനമില്ല. 56 രൂപ മിൽമ വിൽക്കുന്ന വിലയാണ്. കർഷകന് ശരാശരി ലഭിക്കുന്ന വില 43 മാത്രം.
കൊച്ചി∙ കേരളത്തിൽ സജീവമാകാന്‍ കരുക്കള്‍ നീക്കുന്ന നന്ദിനി പാലിന്റെ ഉല്പാദകരായ കര്‍ണാടക മില്‍ക്ക് ഫെഡറേഷന് സമാന വിഷയത്തില്‍ ഇരട്ട നിലപാടെന്ന് ആക്ഷേപം. ദക്ഷിണേന്ത്യയില്‍ വിപണി പിടിക്കാനാണു രാജ്യത്തെ രണ്ടാമത്തെ വലിയ പാലുല്പാദക സഹകരണ ഫെഡറേഷൻ നന്ദിനിയുടെ തീരുമാനം. അതിന്റെ ഭാഗമായാണു കേരളത്തില്‍ ഔട്ട്
കൊച്ചി ∙ കേരളത്തിൽ കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാൽ വിൽക്കാനുള്ള ശ്രമത്തെ ചെറുത്തുതോൽപിക്കുമെന്നു മിൽമ. കർണാടക മിൽക്ക് ഫെഡറേഷൻ അനാരോഗ്യകരമായ പ്രവണത തുടർന്നാൽ കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിക്കുന്നതിനു പുറമേ, കർണാടകയിലെ കർഷകരിൽ നിന്നു പാൽ നേരിട്ടു സംഭരിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നു മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം.ടി.ജയൻ പറഞ്ഞു.
കൊച്ചി ∙ മില്‍മയുടെയും സര്‍ക്കാരിന്റെയും എതിര്‍പ്പ് അവഗണിച്ച് സംസ്ഥാനത്ത് പാല്‍വിതരണം സജീവമാക്കാനൊരുങ്ങി നന്ദിനി. ആറു മാസത്തിനുള്ളില്‍ സംസ്ഥാനത്താകെ 25 ഔട്ട്ലെറ്റുകള്
കൊച്ചി∙ കർണാടകയിലെ നന്ദിനി കേരളത്തിൽ വന്നു പാൽ വിൽക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ പോയി പാൽ സംഭരണം നടത്തുന്നത് ആലോചിച്ച് മിൽമ. മിൽമ 43 രൂപ കർഷകന് സംഭരണ വില നൽകുമ്പോൾ നന്ദിനി അവിടെ 35 രൂപ മാത്രമാണു നൽകുന്നത്. കേരളത്തിലെ വില കർണാടകത്തിൽ കൊടുത്താൽ കൂടുതൽ പാൽ സംഭരിക്കാൻ കഴിയുമെന്ന് മിൽമ മേഖലാ ചെയർമാൻ
Results 1-10 of 13