Activate your premium subscription today
Tuesday, Jul 29, 2025
ഇഷ്ട വാഹനങ്ങൾ സ്വന്തമാക്കുക എന്നതു പോലെ തന്നെ പ്രിയപ്പെട്ട നമ്പറിനായി പണം വാരിയെറിയുന്നവരും നിരവധിയുണ്ട്. ആഗ്രഹിച്ചു വാങ്ങിയ വാഹനത്തിനു 45.99 ലക്ഷം രൂപ മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കിയ മലയാളി വ്യവസായിയായ വേണു ഗോപാലകൃഷ്ണനാണ് രാജ്യത്ത് ഏറ്റവും കൂടുതൽ തുക രജിസ്ട്രേഷൻ നമ്പറിനായി മുടക്കിയത്.
ആദ്യമായി സ്വന്തമാക്കിയ ബൈക്കും കാറുമൊക്കെ സമ്മാനിച്ച സന്തോഷവും അഭിമാനവുമൊക്കെ കാലമെത്ര കഴിഞ്ഞാലും ആർക്കും മറക്കാൻ കഴിയുകയില്ല. പിതാവ് ആദ്യമായി വാങ്ങിയ ബൈക്കിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് ആ സന്തോഷം നിറഞ്ഞ ഓർമകളിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തിയിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം സൽമാൻ
മലയാള സിനിമയിലെ ആദ്യ ഫെരാരി സൂപ്പർകാറാണ് ദുൽക്കർ സൽമാൻ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. റൂസോ റുബിനോ മെറ്റാലിസാറ്റോ എന്ന നിറത്തിലുള്ള ഇന്ത്യയിലെ ഏക ഫെരാരി 296 ജിടിബിയാണിത്. പ്ലഗ് ഇൻ ഹൈബ്രിഡ് സൂപ്പർകാറായ ഫെരാരി 296 ജിടിബിക്ക് ഏറെ പ്രത്യേകതകളുണ്ട്. ന്യൂഡൽഹിയിലെ ഫെരാരി ഷോറൂമിൽ നിന്നാണ് ദുൽക്കർ പുതിയ കാർ
പുതിയ ബിഎംഡബ്ല്യു ബൈക്കിൽ നൈറ്റ് റൈഡ് നടത്തി മഞ്ജു വാര്യറും സൗബിൻ ഷാഹിറും. ബൈക്കിൽ കറങ്ങുന്നതിന്റെ ചിത്രങ്ങളും മഞ്ജു വാരിയർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. അഭിമുഖീകരിക്കാത്ത ഭയം പ്രതിബന്ധമായി മാറുമെന്നും അതിനെ നേരിടാൻ തന്നെ സഹായിച്ച സൗബിനും ബിനീഷ് ചന്ദ്രനും നന്ദിയും മഞ്ജു വാര്യർ
ബോളിവുഡ് താരം ജോണ്‍ ഏബ്രഹാമിന്റെ ബൈക്ക് ഭ്രമത്തെക്കുറിച്ച് ആരാധകര്‍ക്ക് കൃത്യമായ ധാരണയുണ്ട്. സൂപ്പര്‍സ്പോര്‍ട് ബൈക്കുകളുടെ ഏറ്റവും മികച്ച ശേഖരം ഉള്‍പ്പെടെ കാത്തു സൂക്ഷിക്കുന്ന ജോണിന്റെ വാഹനപ്രേമം എത്രമാത്രം ശക്തമാണെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജോണിനെ കാണാനെത്തിയ ആരാധകന്റെ
ബൈക്ക് ഓടിക്കാൻ പഠിക്കുകയും വാങ്ങുകയും ചെയ്തു എന്നാൽ അമ്മയ്ക്കും ചേട്ടനും ഞാൻ റോഡിലേക്ക് ഒറ്റയ്ക്ക് ബൈക്ക് ഇറക്കുന്നത് പേടിയാണെന്നാണ് മഞ്ജു വാര്യർ. മോട്ടർവാഹന വകുപ്പ് സഘടിപ്പിച്ച ഒരു പരിപാടിയിലാണ് താരം ഇങ്ങനെ പറഞ്ഞത്. സാഹസികത ഒന്നും കാണിക്കാതെ റോഡിലൂടെ മര്യാദയ്ക്ക് വാഹനമോടിക്കുന്ന റൈഡറാണ് താനെന്നും
ബിഎംഡബ്ല്യു മോട്ടറാഡിന്റെ അഡ്വഞ്ചർ ബൈക്ക് സ്വന്തമാക്കി നടൻ സൗബിൻ ഷാഹിർ. ഏകദേശം 23.10 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ല്യു ആർ 1250 ജിഎസ്എ ട്രോഫി എഡിഷനാണ് സൗബിന്റെ ഏറ്റവും പുതിയ ബൈക്ക്. കൊച്ചിയിലെ ബിഎംഡബ്ല്യു മോട്ടറാഡ് വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് സൗബിൻ ബൈക്ക്
മരുഭൂമിയിലൂടെ പൊളാരിസ് ഓൾ ടെറൈൻ വെഹിക്കിൾ പായിച്ച് മമ്മൂട്ടി. ദുബായ് മരൂഭൂമിയിലൂടെ വാഹനമോടിക്കുന്ന വിഡിയോ മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുറത്തുവന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് താരം ദുബായ്യിൽ എത്തിയത്. നടിമാരായ സ്നേഹ,
ഇടവേളക്കു ശേഷം തിയേറ്ററുകളിലെത്തിയ ഷാറുഖ് ഖാന്റെ ചിത്രം പഠാന് നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. പുറത്തിറങ്ങി ആദ്യ ദിവസം തന്നെ കളക്ഷന്‍ കൊണ്ട് കിങ് ഖാന്റെ പത്താന് അമ്പരപ്പിച്ചു കഴിഞ്ഞു. ബോളിവുഡ് ആക്ഷന്‍ ത്രില്ലറായ പത്താനില്‍ ഗംഭീരമായ കാറുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ആരും കൊതിക്കുന്ന പത്താനിലെ
മെഴ്സിഡീസ് ബെൻസിന്റെ കരുത്തിൽ മുൻ വിശ്വസുന്ദരി സുസ്മിത സെൻ. മെഴ്സിഡീസ് ബെൻസിന്റെ ജിഎൽഇ എസ്യുവിയുടെ പെർഫോമൻസ് പതിപ്പ് 53 എഎംജിയാണ് നടി സ്വന്തമാക്കിയത്. ഏകദേശം 1.64 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പുതിയ വാഹനം വാങ്ങിയ വിവരം സുസ്മിത തന്നെയാണ് ആരാധകരെ അറിയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ
Results 1-10 of 112
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.